Jump to content
സഹായം

"കേരള സ്കൂൾ കായികോൽസവം/സംഘാടനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (കായികോൽസവം Draft/സംഘാടനം എന്ന താൾ കേരള സ്കൂൾ കായികോൽസവം/സംഘാടനം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Schoolwikihelpdesk മാറ്റി)
വരി 17: വരി 17:
===ഓൺലൈൻ രജിസ്ട്രേഷൻ===
===ഓൺലൈൻ രജിസ്ട്രേഷൻ===
കായികോത്സവത്തിൽ പങ്കെടുക്കുന്ന കുട്ടികളെ തെരഞ്ഞെടുത്തുകഴിഞ്ഞാൽ സ്കൂൾതലത്തിൽ ആദ്യം ചെയ്യേണ്ട പ്രക്രിയയാണ് ഓൺലൈൻ രജിസ്ട്രേഷൻ. പൊതുവിദ്യാഭ്യാസവകുപ്പിലെ കായികവിഭാഗത്തിന്റെ മേൽനോട്ടത്തിൽ തയ്യാറാക്കിയിട്ടുള്ള www.sports.kite.kerala.gov.in എന്ന വെബ്സൈറ്റിലൂടെയാണ്  രജിസ്ട്രേഷൻ നടത്തുന്നത്. മത്സര ഇനങ്ങളിൽ വിവിധ വിഭാഗങ്ങൾക്കായി  നിർദിഷ്ട എൈറ്റം കോഡുകൾ നൽകിയിട്ടുണ്ട്.  
കായികോത്സവത്തിൽ പങ്കെടുക്കുന്ന കുട്ടികളെ തെരഞ്ഞെടുത്തുകഴിഞ്ഞാൽ സ്കൂൾതലത്തിൽ ആദ്യം ചെയ്യേണ്ട പ്രക്രിയയാണ് ഓൺലൈൻ രജിസ്ട്രേഷൻ. പൊതുവിദ്യാഭ്യാസവകുപ്പിലെ കായികവിഭാഗത്തിന്റെ മേൽനോട്ടത്തിൽ തയ്യാറാക്കിയിട്ടുള്ള [https://sports.kite.kerala.gov.in/2024/site/index.php/login/NewLogin www.sports.kite.kerala.gov.in] എന്ന വെബ്സൈറ്റിലൂടെയാണ്  രജിസ്ട്രേഷൻ നടത്തുന്നത്. മത്സര ഇനങ്ങളിൽ വിവിധ വിഭാഗങ്ങൾക്കായി  നിർദിഷ്ട എൈറ്റം കോഡുകൾ നൽകിയിട്ടുണ്ട്.  

യൂസർ നെയിം, പാസ്സ് വേഡ് എന്നിവ നൽകി ലോഗിൻ ചെയ്ത് സ്കൂളിന്റെ പ്രാഥമികവിവരങ്ങൾ നൽകാവുന്നതാണ്. തുടർന്ന് പ്രധാന ജാലകത്തിലുള്ള മത്സര ഇനങ്ങളിൽ രജിസ്ട്രേഷൻ നടത്തേണ്ട ഇനം തെരഞ്ഞെടുക്കാം. ടീം മാനേജർ, എസ്കോർട്ടിംഗ് ടീച്ചർ എന്നിവരുടെ വിശദാംശങ്ങൾ നൽകിയ ശേഷം കായിക താരങ്ങളുടെ രജിസ്ട്രേഷൻ ആരംഭിക്കാവുന്നതാണ്. പത്താം ക്ലാസ്സു വരെയുള്ള കുട്ടികളുടെ അഡ്മിഷൻ നമ്പർ രേഖപ്പെടുത്തുമ്പോൾ പൊതുവിദ്യാഭ്യാസവകുപ്പിന്റെ ഒൗദ്യോഗികവെബ്സൈറ്റായ സമ്പൂർണപോർട്ടലിൽ നിന്നും കുട്ടിയുടെ വിവരങ്ങൾ ദൃശ്യമാകുന്നതാണ്. ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗത്തിലുള്ള കുട്ടികളുടെ ആപ്ലിക്കേഷൻ നമ്പർ  അഡ്മിഷൻ കുട്ടിയുടെ വിവരങ്ങൾ ദൃശ്യമാകുന്നതാണ്. സബ് ജുനിയർ മുതൽ സീനിയർ വരെയുള്ള കായിക താരത്തിന്റെ 100KB (150X200 Pixel) യിൽ താഴെയുള്ള ഫോട്ടോ രജിസ്ട്രഷൻ സമയത്ത്  അപ‍്‍ലോഡ് ചെയ്യേണ്ടതാണ്. ഓരോ മത്സര ഇനത്തിലും പങ്കെടുക്കുന്ന എല്ലാ കായികതാരങ്ങളുടെയും രജിസ്ട്രേഷൻ പൂർത്തീകരിച്ചതിനുശേഷമാണ് കൺഫർമേഷൻ നൽകുന്നത്. ഇത്തരത്തിൽ കൺഫേം ചെയ്ത മത്സര ഇനത്തിൽ പുതിയ രജിസ്ട്രേഷൻ സാധ്യമല്ല. ഓരോ മത്സര ഇനത്തിന്റെയും സബ്ജില്ലാ മത്സരങ്ങൾ ആരംഭിക്കുന്നതിന് മുൻപ് ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തീകരിക്കണം.

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2513334" എന്ന താളിൽനിന്ന് ശേഖരിച്ചത്