"ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
10:02, 6 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ജൂലൈ 2024→1.കൗൺസിലിംഗ് ഔട്ട്റീച്ച് സെന്റർ ഉദ്ഘാടനം
വരി 88: | വരി 88: | ||
== '''<big>1.കൗൺസിലിംഗ് ഔട്ട്റീച്ച് സെന്റർ ഉദ്ഘാടനം</big>''' == | == '''<big>1.കൗൺസിലിംഗ് ഔട്ട്റീച്ച് സെന്റർ ഉദ്ഘാടനം</big>''' == | ||
[[പ്രമാണം:44223 out reach ina.jpg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:44223 out reach ina.jpg|ഇടത്ത്|ലഘുചിത്രം]] | ||
'''<big>കു</big>'''ടുംബജീവിതത്തിലും,വൈവാഹിക ജീവിതത്തിലും പ്രതിസന്ധികൾ നേരിടുന്നവർക്ക് കൈത്താങ്ങാവാൻ മാർഗ്ഗനിർദേശങ്ങളിലൂടെ അവരുടെ ജീവിതത്തിൽ പ്രകാശം തെളിയിക്കുക എന്ന ലക്ഷ്യത്തിൽലൈഫ് ഫൗണ്ടേഷൻ കേരളയുടെ ആഭിമുഖ്യത്തിൽ വിഴിഞ്ഞം ഹാർബർ ഏരിയ ലോവർ പ്രൈമറി സ്കൂളിൽ, കമ്യൂണിറ്റി കൗൺസിലിനു വേണ്ടി തുടങ്ങുന്ന ഔട്ട്ലെറ്റ് സെന്റർ ഉദ്ഘാടനം ജൂലൈ 4 ന് നടന്നു.വാർഡ് കൗൺസിലർ എം. നിസാമുദ്ദീൻ ഉദ്ഘാടനം ചെയ്തു.ലൈഫ് ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് അംഗം വിനോദ് കാഞ്ഞിരംകുളം, ലൈഫ് ഫൗണ്ടേഷൻ പ്രോഗ്രാം കോഡിനേറ്റർ കൃഷ്ണ നെയ്യാറ്റിൻകര,എം. എസ്.സി. വിദ്യാർത്ഥി അർജുൻ, ഹെഡ്മാസ്റ്റർ ബൈജു. എച്ച്. ഡി., അറബിക് അധ്യാപകൻ സെക്കരിയ്യ. പി. തുടങ്ങിയവർ സംസാരിച്ചു . | |||