Jump to content
സഹായം

"അഴീക്കോട് എച്ച് എസ് എസ്/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 5: വരി 5:

അഴീക്കോട് ഹയർസെക്കൻ്ററി സ്കൂളിലെ ഗൈഡ അംഗങ്ങളാണ് പരിസ്ഥിതി ദിനത്തിൽ വീട്ടിൽ കറിവേപ്പിലതൈ നട്ടത്. യൂണിറ്റിലെ മുഴുവൻ അംഗങ്ങളും ഈ ഉദ്യമത്തുൽ പങ്കാളികളായി. തൈ നടുന്ന ഫോട്ടോ കുട്ടികൾ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു.ഈ തൈകൾ കുട്ടികൾ നന്നായി പരിപാലിച്ച് 4 മാസത്തിനു ശേഷം വീണ്ടു ഫോട്ടോ എടുത്ത് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുന്നതാണ്. ഈ ഉദ്യമത്തിന് മുൻകൈ എടുത്ത് പ്രവർത്തിക്കുന്നത് ഗൈഡ് ക്യാപ്റ്റൻ മാരായ ദീപ ടീച്ചറും,അനുശ്രീ ടീച്ചറുമാണ്.

'''<u>സ്കൗട്ട് & ഗൈഡ്‌സ് ക്യാമ്പ</u>'''
അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂളിൽ 14,15,16 തീയതികളിൽ തൃതീയ സോപാൻ ടെസ്റ്റ് ക്യാമ്പ് നടന്നു. അഴിക്കോട് സ്കൂളിലെ സ്കൗട്ട് ഗൈദുകളായ 19 കുട്ടികൾ ഈ ക്യാമ്പിൽ പങ്കെടുത്തു. അതിലൂടെ അവർ രാജ്യ പുരസ്‌കാര ടെസ്റ്റിൽ പങ്കെടുക്കാൻ അർഹത നേടുകയും ചെയ്തു.
[[പ്രമാണം:SG campe 13017.jpg|നടുവിൽ|ലഘുചിത്രം]]
1,110

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2513097" എന്ന താളിൽനിന്ന് ശേഖരിച്ചത്