"വി.എച്ച്.എസ്.എസ്. കരവാരം/വിദ്യാരംഗം/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വി.എച്ച്.എസ്.എസ്. കരവാരം/വിദ്യാരംഗം/2024-25 (മൂലരൂപം കാണുക)
09:46, 16 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ജൂലൈ→ജൂലൈ 5 -ബഷീർ അനുസ്മരണം
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 5: | വരി 5: | ||
പി.എൻ പണിക്കർ അനുസ്മരണ ദിനത്തോട് അനുബന്ധിച്ചു വിദ്യാരംഗം ക്ലബ്ബിന്റെയും ലൈബ്രറിയുടെയും നേതൃത്വത്തിൽ വായനവാരം ആഘോഷിച്ചു .വിദ്യാരംഗം ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്പെഷ്യൽ അസംബ്ലി നടത്തുകയും അസംബ്ലിയിൽകുട്ടികൾ പോസ്റ്ററുകൾ ,പതിപ്പ് എന്നിവ പ്രദർശിപ്പിച്ചു . ജൂൺ 19 ന്റെ പ്രാധാന്യത്തെ കുറിച്ച് ശ്രീ .ദിലീപ് ഖാൻ സർ സംസാരിക്കുകയും ക്ലബ് കൺവീനർ ശ്രീമതി ഇന്ദു ടീച്ചർ "ദൈവത്തിന്റെ ചാരന്മാർ "എന്ന പുസ്തകം പരിചയപ്പെടുത്തുകയും ചെയ്തു .പുസ്തക വായനയുടെ പ്രാധാന്യത്തെ കുറിചു കുട്ടികളിൽ അവബോധം സൃഷ്ടിക്കാൻ സാധിച്ചു. | പി.എൻ പണിക്കർ അനുസ്മരണ ദിനത്തോട് അനുബന്ധിച്ചു വിദ്യാരംഗം ക്ലബ്ബിന്റെയും ലൈബ്രറിയുടെയും നേതൃത്വത്തിൽ വായനവാരം ആഘോഷിച്ചു .വിദ്യാരംഗം ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്പെഷ്യൽ അസംബ്ലി നടത്തുകയും അസംബ്ലിയിൽകുട്ടികൾ പോസ്റ്ററുകൾ ,പതിപ്പ് എന്നിവ പ്രദർശിപ്പിച്ചു . ജൂൺ 19 ന്റെ പ്രാധാന്യത്തെ കുറിച്ച് ശ്രീ .ദിലീപ് ഖാൻ സർ സംസാരിക്കുകയും ക്ലബ് കൺവീനർ ശ്രീമതി ഇന്ദു ടീച്ചർ "ദൈവത്തിന്റെ ചാരന്മാർ "എന്ന പുസ്തകം പരിചയപ്പെടുത്തുകയും ചെയ്തു .പുസ്തക വായനയുടെ പ്രാധാന്യത്തെ കുറിചു കുട്ടികളിൽ അവബോധം സൃഷ്ടിക്കാൻ സാധിച്ചു. | ||
ജൂൺ 21 നു വായനവാരത്തോട് അനുബന്ധിച്ചു ക്വിസ് മത്സരം നടത്തുകയുണ്ടായി .മത്സരത്തിൽ 9 സി യിലെ ഹരികൃഷ്ണൻ ഒന്നാം സ്ഥാനം നേടി .രണ്ടാം സ്ഥാനം ആകാശ് (9 സി )കരസ്ഥമാക്കി.<gallery> | ജൂൺ 21 നു വായനവാരത്തോട് അനുബന്ധിച്ചു ക്വിസ് മത്സരം നടത്തുകയുണ്ടായി .മത്സരത്തിൽ 9 സി യിലെ ഹരികൃഷ്ണൻ ഒന്നാം സ്ഥാനം നേടി .രണ്ടാം സ്ഥാനം ആകാശ് (9 സി )കരസ്ഥമാക്കി. | ||
[[പ്രമാണം:42050 vayana dinam 3 24.jpg|ലഘുചിത്രം|വായന ദിനത്തോട് അനുബന്ധിച്ചു നടന്ന സ്പെഷ്യൽ ]] | |||
<gallery> | |||
പ്രമാണം:42050 vidyarangam 2024.jpg|വായന ദിനം -ജൂൺ 19 | പ്രമാണം:42050 vidyarangam 2024.jpg|വായന ദിനം -ജൂൺ 19 | ||
</gallery> | </gallery> | ||
[[പ്രമാണം:42050 vidyarangam 2024.jpg|ലഘുചിത്രം|വായന ദിനം പോസ്റ്റർ പ്രദർശനം ]] | [[പ്രമാണം:42050 vidyarangam 2024.jpg|ലഘുചിത്രം|വായന ദിനം പോസ്റ്റർ പ്രദർശനം ]] | ||
[[പ്രമാണം:42050 vayana dinam 24.jpg|ലഘുചിത്രം|പുസ്തക പ്രദർശനം ശ്രീമതി റീമ ടീച്ചർ ഉത്ഘാടനം ചെയ്യുന്നു ]] | [[പ്രമാണം:42050 vayana dinam 24.jpg|ലഘുചിത്രം|പുസ്തക പ്രദർശനം ശ്രീമതി റീമ ടീച്ചർ ഉത്ഘാടനം ചെയ്യുന്നു ]] | ||
വായന മാസാചരണത്തിന്റെ ഭാഗമായി ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ പുസ്തക പ്രദർശനം നടത്തുകയും അതിൽ നിന്നും കുട്ടികൾ പുസ്തകങ്ങൾ തിരഞ്ഞെടുത്തു വായനകുറിപ്പ് തയ്യറാക്കുകയും ചെയ്തു.വായന വാരത്തോട് അനുബന്ധിച്ചു പ്രസംഗ മത്സരം ,ഉപന്യാസ രചന എന്നിവ നടത്തുകയുണ്ടായി പ്രസംഗ മത്സരത്തിൽ സാന്ദ്ര -10 സി ഒന്നാംസ്ഥാനം കരസ്ഥമാക്കി .ഉപന്യാസ രചനയിൽ സൗപർണിക സുജു -9 ബി ഒന്നാം സ്ഥാനം നേടി.കാവ്യാലാപനത്തിൽ നജാ ഫാത്തിമ -8 ബി ഒന്നാം സ്ഥാനം നേടി . | വായന മാസാചരണത്തിന്റെ ഭാഗമായി ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ പുസ്തക പ്രദർശനം നടത്തുകയും അതിൽ നിന്നും കുട്ടികൾ പുസ്തകങ്ങൾ തിരഞ്ഞെടുത്തു വായനകുറിപ്പ് തയ്യറാക്കുകയും ചെയ്തു.വായന വാരത്തോട് അനുബന്ധിച്ചു പ്രസംഗ മത്സരം ,ഉപന്യാസ രചന എന്നിവ നടത്തുകയുണ്ടായി പ്രസംഗ മത്സരത്തിൽ സാന്ദ്ര -10 സി ഒന്നാംസ്ഥാനം കരസ്ഥമാക്കി .ഉപന്യാസ രചനയിൽ സൗപർണിക സുജു -9 ബി ഒന്നാം സ്ഥാനം നേടി.കാവ്യാലാപനത്തിൽ നജാ ഫാത്തിമ -8 ബി ഒന്നാം സ്ഥാനം നേടി .<gallery> | ||
പ്രമാണം:42050 vayana dinam 2 24.jpg|പുസ്തക പ്രദർശനം | |||
</gallery>[[പ്രമാണം:42050 vayana dinam 2 24.jpg|ലഘുചിത്രം|പുസ്തക പ്രദർശനം]]<gallery> | |||
പ്രമാണം:42050 vayana dinam 24.jpg|പുസ്തക പ്രദർശനം ഉത്ഘാടനം | |||
</gallery> | |||
== '''ജൂലൈ 5 -ബഷീർ അനുസ്മരണം''' == | |||
[[പ്രമാണം:42050 basheer 24.jpg|ലഘുചിത്രം|ബഷീറിന്റെ "ആ മനുഷ്യൻ "എന്ന കൃതിയുടെ ദൃശ്യാവിഷ്ക്കാരം ]]<gallery> | |||
പ്രമാണം:42050 basheer 1 24.jpg|ബഷീർ അനുസ്മരണ ദിനത്തോട് അനുബന്ധിച്ചു സ്പെഷ്യൽ അസംബ്ലി | |||
</gallery> | |||
ജൂലൈ 5 ബഷീർ അനുസ്മരണ ദിനത്തോട് അനുബന്ധിച്ചു സ്പെഷ്യൽ അസംബ്ലി നടത്തുകയും അതിൽ ബഷീർ കഥകൾ പരിചയപ്പെടുത്തുകയും ചെയ്തു .വിദ്യാരംഗം ക്ലബ്ബിന്റെ അഭിമുഖ്യത്തിൽ ബഷീർ ദിനത്തോട് അനുബന്ധിച്ചു ബഷീറിന്റെ "ആ മനുഷ്യൻ "എന്ന കൃതിയുടെ ദൃശ്യാവിഷ്ക്കാരം കുട്ടികൾ അവതരിപ്പിച്ചു .[[പ്രമാണം:42050 basheer 1 24.jpg|ലഘുചിത്രം|ബഷീർ അനുസ്മരണ ദിനത്തോട് അനുബന്ധിച്ചു സ്പെഷ്യൽ അസംബ്ലി]]<gallery> | |||
പ്രമാണം:42050 basheer 24.jpg|ബഷീറിന്റെ "ആ മനുഷ്യൻ "എന്ന കൃതിയുടെ ദൃശ്യാവിഷ്ക്കാരം | |||
</gallery> |