"മർക്കസ്സ് ഗേൾസ് എച്ച്. എസ്സ്. കാരന്തൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മർക്കസ്സ് ഗേൾസ് എച്ച്. എസ്സ്. കാരന്തൂർ/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
10:36, 5 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ജൂലൈ 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 12: | വരി 12: | ||
'''ജൂൺ 19 വായനാദിനം''' | '''ജൂൺ 19 വായനാദിനം''' | ||
മർകസ് ഗേൾസ് ഹൈസ്കൂൾ കാരന്തൂരിൽ ഒരാഴ്ച നീണ്ടു നിൽക്കുന്ന വായനാ വാരാചരണ പരിപാടികളുടെ സ്കൂൾ തല ഉദ്ഘാടനം ഹെഡ്മിസ്ട്രസ്സ് ആയിശാബീവി ടീച്ചർ നിർവഹിച്ചു. | മർകസ് ഗേൾസ് ഹൈസ്കൂൾ കാരന്തൂരിൽ ഒരാഴ്ച നീണ്ടു നിൽക്കുന്ന വായനാ വാരാചരണ പരിപാടികളുടെ സ്കൂൾ തല ഉദ്ഘാടനം ഹെഡ്മിസ്ട്രസ്സ് ആയിശാബീവി ടീച്ചർ നിർവഹിച്ചു. ഷബീന ടീച്ചർ, അമീന ടീച്ചർ എന്നിവർ വായനാദിനത്തിന്റെ പ്രാധാന്യം കുട്ടികളുമായി പങ്കുവെച്ചു. വായനാദിനത്തോടനുബന്ധിച്ച് പുസ്തകപ്രദർശനവും ക്വിസ് മത്സരവും സംഘടിപ്പിച്ചു. |