|
|
വരി 1: |
വരി 1: |
| {{Yearframe/Header}} | | {{Yearframe/Header}} |
| {{PSchoolFrame/Pages}}ഈ വർഷത്തെ സ്കൂൾ പ്രവർത്തനങ്ങൾ ജൂൺ ഒന്നാം തീയതി പ്രവേശനോത്സവത്തോടുകൂടി ആരഭിച്ചു. | | {{PSchoolFrame/Pages}} |
| | |
| പ്രവേശനോത്സവത്തോടനുബന്ധിച്ച് കുട്ടികൾക്ക് പായസവിതരണവും പഠനോപകരണവിതരണവും നടത്തപ്പെട്ടു.
| |
| | |
| ജൂൺ അഞ്ചാം തീയതി പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുട്ടികൾ പൂച്ചെടികളും പച്ചക്കറി ചെടികളും സ്കൂളിലേക്ക്
| |
| | |
| നൽകുകയുണ്ടായി . എൽഎസ്എസ് കോച്ചിങ്ങിന് ജൂണൽ തന്നെ തുടക്കം കുറിച്ചു. ജൂൺ 23 അറിവിൻ്റെ
| |
| | |
| ജാലകം മെഗാ ക്വിസ് പ്രോഗ്രാം നടത്തപ്പെട്ടു. വിവിധ വിഷയങ്ങളിൽ പിന്നോക്കം നിൽക്കുന്ന
| |
| | |
| കുട്ടികൾക്കായുള്ള പ്രത്യേക പഠന പരിപാടി വിജയഭേരി വിജയസ്പർശം ആഗസ്റ്റ് ഒന്നാം തീയതി തുടക്കം കുറിചു.
| |
| | |
| സ്കൂൾ പാർലമെൻറ് ഇലക്ഷൻ ജൂലൈ 13നാണ് നടത്തപ്പെട്ടത്. കുട്ടികൾ വോടട് ചെയ്ത് സ്കൂൾ ലീഡർ,
| |
| | |
| സെക്കൻഡ് ലീഡർ തുടങ്ങിയവരെ തിരഞ്ഞെടുത്തു. സ്കൂളിലെ പച്ചക്കറി തോട്ടത്തിന്റെ വിളവെടുപ്പ് ഒക്ടോബർ
| |
| | |
| 10നാണ് നടത്തപ്പെട്ടത്. സ്കൂൾ ലീഡർ ശിവാനിയാണ് വിളവെടുക്കൽ ഉദ്ഘാടനം ചെയ്തത് . ഡിസംബർ 5ന്
| |
| | |
| നാലാം ക്ലാസിലെ ഊണിന്റെ മേളം എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് “ ക്ലാസിൽ ഒരു സദ്യ “എന്ന പ്രവർത്തനം
| |
| | |
| നടത്തുകയുണ്ടായി . ഒന്നാംക്ലാസുകാരുടെ പത്രപ്രകാശനം കൂട്ടെഴുത്ത് “ മഴവില്ല്” എന്ന പേരിൽ ഡിസംബർ എട്ടിന്
| |
| | |
| പ്രകാശനം ചെയ്തു. ഒന്നാംക്ലാസുകാരുടെ ഡയറിക്കുറിപ്പുകളുടെ പുസ്തക പ്രകാ ശനം കുഞ്ഞെ ഴുത്ത് എന്ന പേ രി ൽ
| |
| | |
| ജനുവരി 16ന് ഉദ്ഘാടനം ചെയ്തു. ജനുവരി 17 തീയതി ട്രെയിനിങ് അധ്യാപകരുടെ നേതൃത്വത്തി ൽ മൂന്നാം
| |
| | |
| ക്ലാസിൽ കളിമൺ ശിൽപ്പശാല നടത്തുകയുണ്ടായി . ജനുവരി 18ന് രണ്ടാംക്ലാസിലെ അറിഞ്ഞു കഴിക്കാം എന്ന
| |
| | |
| പാഠഭാഗവുമായി ബന്ധപ്പെട്ട് സ്കൂളിൽ ഒരു പലഹാരമേള സംഘടിപ്പിച്ചു. ഫെബ്രുവരി രണ്ടാം തീയതി ചെറുകാവ്
| |
| | |
| ജൂനിയർ ഹെൽത്ത് ഇൻസ്പെകടർ സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ ആരോഗ്യബോധവൽക്കരണ
| |
| | |
| ക്ലാസ് നടത്തപ്പെടുകയുണ്ടായി . ഫെബ്രുവരി 12ന് ഇംഗ്ലീഷ് ഫെസ്റ്റ് നടത്തപ്പെട്ടു. ഒന്നാം ക്ലാസുകാരുടെ
| |
| | |
| ചിത്രകഥകൾ ചിറക് എന്ന പരിൽ പ്രകാശനം ചെയ്തു. മാർച്ച് 6 ന് സ്കൂൾ പഠനോത്സവം നടത്തപ്പെട്ടു.
| |
| | |
| വിജയഭേരി വിജയസ്പർശം കുട്ടികളുടെ വി ജയപ്രഖ്യാ പനം വാർഡ് മെമ്പർ ഖമറുനീസാ മെഹബൂബ് മാർച്ച് ആറിന്
| |
| | |
| പഠനോത്സവത്തിൽ വച്ച് നടത്തുകയുണ്ടായി . എല്ലാ ക്ലാസിലെയും എല്ലാ കുട്ടികളുടെയും പങ്കാളിത്തത്തോടെ കൂടി
| |
| | |
| വിവിധ പഠന പരിപാടികൾ നടപ്പാക്കപ്പെടുകയുണ്ടായി . രണ്ടാം ക്ലാസുകാരുടെ പാചകക്കുറിപ്പുകളുടെ പ്രകാശനം
| |
| | |
| brc സ്പെഷ്യൽ എഡ്യുക്കേറ്റർ ശ്രീമതി ഷീബ ടീച്ചർ പ്രകാശനം ചെയ്തു. സ്കൂൾ മാഗസിൻ ദളം മാർച്ച് 7 ന് സ്കൂൾ
| |
| | |
| വാർഷികത്തോട് അനുബന്ധിച്ച് പഞ്ചായത്ത് പ്രസിഡൻറ് ശ്രീ അബ്ദുല്ല കോയ പ്രകാശനം ചെയ്തു .
| |