ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
No edit summary |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 64: | വരി 64: | ||
==ആമുഖം== | ==ആമുഖം== | ||
ഉത്തര മലബാറിലെ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിനായി അപ്പസ്തോലിക്ക് കാർമ്മൽ സന്യാസിനികൾ പടത്തുയർത്തിയ സ്ഥാപനമാണ് | ഉത്തര മലബാറിലെ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിനായി അപ്പസ്തോലിക്ക് കാർമ്മൽ സന്യാസിനികൾ പടത്തുയർത്തിയ സ്ഥാപനമാണ് [[തലശ്ശേരി]]<nowiki/>യുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന സേക്രട്ട് ഹാർട്ട് ഗേൾസ് ഹൈസ്ക്കുൾ. ഒരു ശതാബ്ദത്തിന് മുമ്പ് തന്നെ അനേകം ശാഖോപശാഖകളോടെ വൻവൃക്ഷമായിത്തീർന്ന് ഭാരതത്തിൽ വേരുറച്ച അപ്പസ്തോലിക് കാർമ്മൽ സഭയുടെ സ്ഥാപക- ദൈവദാസി മദർവെറോണിക്ക , വിദ്യാഭ്യാസത്തിലൂടെയും സാമൂഹിക ആതുരസേവനത്തിലൂടെയും ക്രിസ്തീയമൂല്യങ്ങൾ പരിശീലിപ്പിക്കുന്നതിനായി ദേശീയവും അന്തർദേശീയവുമായി 150 ഓളം സ്ഥാപനങ്ങൾ നടത്തിവരുന്നു. സഭ ആരംഭിച്ചതിനുശേഷം കേരളത്തിൽ മലബാർ മേഖലയിലെ 3-ാമത്തെ സ്ഥാപനമായി സ്ഥാപിതമായതാണ് സേക്രഡ് ഹാർട്ട് കോൺവെന്റും സ്കൂളും.വിജ്ഞാനപരിപോഷണത്തോടൊപ്പം പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിലൂടെ സ്ത്രീശാക്തീകരണവും ലക്ഷ്യംവച്ച് ഈ വിദ്യാലയം, ഗതകാലപ്രൗഢിയോടെ മന്നേറുന്നു.[[ചിത്രം:14002_lo.gif|right|1x1ബിന്ദു]] | ||
== ചരിത്രം == | == ചരിത്രം == | ||
വരി 70: | വരി 70: | ||
==മാനേജ്മെന്റ്== | ==മാനേജ്മെന്റ്== | ||
മദർ | [[മദർ വെറോണിക്ക]]<nowiki/>യാൽ സ്ഥാപിതമായ അപ്പസ്തോലിക് കാർമൽ സഭയുടെ കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. നിലവിൽ കേരളത്തിൽ മാത്രം 23 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ഞങ്ങളുടെ സുപ്പീരിയർ ജനറൽ സി. മരിയ എം സുശീല എ.സി യും , പ്രൊവിൻഷ്യൽ സുപ്പീരിയർ സി. എം ആന്സില എ.സി യും , കോർപറേറ്റ് മാനേജർ സി. റോസ് ലീന എ സി യുമാണ് . സ്കൂളിന്റെ ലോക്കൽ മാനേജറും പ്രധാന അധ്യാപികയുമായായി സി.ഫിലോമിന പോൾ പ്രവർത്തിച്ചു വരുന്നു. | ||
==വിദ്യാഭ്യാസ ദർശനം== | ==വിദ്യാഭ്യാസ ദർശനം== | ||
വരി 89: | വരി 89: | ||
|+ | |+ | ||
| | | | ||
# '''പ്രിൻസി ആന്റണി''' | |||
# <small>'''സിസ്റ്റർ റൊസറ്റ് എ'''</small> | |||
# <small>'''ശ്രീമതി ശ്രീജ''' </small> | |||
# <small>'''ശ്രീമതി ചിഞ്ചു'''</small> | |||
# <small>'''ശ്രീമതി നിമിഷ'''</small> | |||
# <small>'''ശ്രീമതി സിമ്മി ഇ'''</small> | |||
# <small>'''ശ്രീമതി ബിന്ദു ജോയ്'''</small> | |||
# <small>'''ശ്രീമതി അനു മരിയ'''</small> | |||
# <small>'''ശ്രീമതി ബിന്ദു ബാലകൃഷ്നൻ'''</small> | |||
# <small>'''ശ്രീമതി സവിത കെ'''</small> | |||
# <small>'''ശ്രീമതി ലിഡിയ വി സി'''</small> | |||
# <small>'''ശ്രീമതി അഞ്ജലി ദേവി'''</small> | |||
# <small>'''സിസ്റ്റർ ഷിൽബി'''</small> | |||
# <small>'''ശ്രീമതി മെറീറ്റ ഫിലിപ്പ്'''</small> | |||
# <small>'''ശ്രീമതി ഹർഷ ജി'''</small> | |||
# <small>'''ശ്രീമതി ജിനു'''</small> | |||
# <small>'''ശ്രീമതി പ്രദോഷിണി'''</small> | |||
# <small>'''ശ്രീമതി സിമി സിറിയക്'''</small> | |||
# <small>'''ശ്രീമതി സിനി'''</small> | |||
# <small>'''ശ്രീമതി ലാലി തോമസ്'''</small> | |||
# <small>'''ശ്രീമതി ശൈലജ'''</small> | |||
# <small>'''ശ്രീമതി സുമനാ ദേവി''' </small> | |||
# <small>'''ശ്രീമതി നിജി എം'''</small> | |||
# '''<small>ശ്രീമതി </small> <small>വിജിന വിനോദ്</small>''' | |||
# <small>'''ശ്രീമതി മെർലിൻ റിച്ചാർഡ്'''</small> | |||
# <small>'''സിസ്റ്റർ മിനി കെ'''</small> | |||
# '''<small>സിസ്റ്റർ </small>ക്രിസ്റ്റീന തോമസ്''' | |||
# '''<small>സിസ്റ്റർ </small>റോസ് തെരേസ്''' | |||
# '''<small>സിസ്റ്റർ </small>സീന''' | |||
# '''<small>സിസ്റ്റർ </small>ജിഷ''' | |||
# '''<small>സിസ്റ്റർ </small>സലീറ''' | |||
|} | |} | ||
വരി 282: | വരി 279: | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
<big>ശ്രീമതി ഇ.കെ ജാനകിയമ്മാൾ</big>(1897-1984) സർവ്വ ഭാരതീയ പ്രശസ്തിനേടിയ സസ്യശാസ്ത്രജ്ഞ. 1953 മുതൽ 1955 വരെ അലഹബാദിലെ സെൻട്രൽ ബൊട്ടാണിക്കൽ ലബോറട്ടറി ഡയറക്ടറായി സ്ഥാനം വഹിക്കുകയും ബൊട്ടാനിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ ഉയർന്ന സ്ഥാനം അലങ്കരിക്കുകയും ചെയ്ത പ്രശസ്ത. വിവിധ കരിമ്പിനങ്ങൾ തമ്മിലുള്ള സങ്കര പ്രക്രിയയിലൂടെ ഏറ്റവും മധുരമുള്ള കരിമ്പിനം കണ്ടെത്തിയ ശാസ്ത്രകാരി. 'ദി ക്രോമോസോം അറ്റ്ലസ് ഓഫ് കൾട്ടിവേറ്റഡ് പ്ലാന്റ് ' എന്ന ഗ്രന്ഥത്തിന്റെ രചയിതാവ്. ബൊട്ടാണിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ മേൽനോട്ടത്തിൽ കൽക്കട്ടയിൽ വെച്ച് നടന്ന സസ്യശാസ്ത്രവുമായി ബന്ധപ്പെട്ട ദേശീയ പ്രദർശനം സമർപ്പിക്കപ്പെട്ടത് തലശ്ശേരിയുടെ മണ്ണിൽ ജന്മം കൊണ്ട ഈ സസ്യശാസ്ത്രജ്ഞയ്ക്കാണ്. ഇതിൽ ആനന്ദിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നു ഈ വിദ്യാക്ഷേത്രം. <gallery> | <big>[https://en.wikipedia.org/wiki/Janaki_Ammal ശ്രീമതി ഇ.കെ ജാനകിയമ്മാൾ]</big>(1897-1984) സർവ്വ ഭാരതീയ പ്രശസ്തിനേടിയ സസ്യശാസ്ത്രജ്ഞ. 1953 മുതൽ 1955 വരെ അലഹബാദിലെ സെൻട്രൽ ബൊട്ടാണിക്കൽ ലബോറട്ടറി ഡയറക്ടറായി സ്ഥാനം വഹിക്കുകയും ബൊട്ടാനിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ ഉയർന്ന സ്ഥാനം അലങ്കരിക്കുകയും ചെയ്ത പ്രശസ്ത. വിവിധ കരിമ്പിനങ്ങൾ തമ്മിലുള്ള സങ്കര പ്രക്രിയയിലൂടെ ഏറ്റവും മധുരമുള്ള കരിമ്പിനം കണ്ടെത്തിയ ശാസ്ത്രകാരി. 'ദി ക്രോമോസോം അറ്റ്ലസ് ഓഫ് കൾട്ടിവേറ്റഡ് പ്ലാന്റ് ' എന്ന ഗ്രന്ഥത്തിന്റെ രചയിതാവ്. ബൊട്ടാണിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ മേൽനോട്ടത്തിൽ കൽക്കട്ടയിൽ വെച്ച് നടന്ന സസ്യശാസ്ത്രവുമായി ബന്ധപ്പെട്ട ദേശീയ പ്രദർശനം സമർപ്പിക്കപ്പെട്ടത് തലശ്ശേരിയുടെ മണ്ണിൽ ജന്മം കൊണ്ട ഈ സസ്യശാസ്ത്രജ്ഞയ്ക്കാണ്. ഇതിൽ ആനന്ദിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നു ഈ വിദ്യാക്ഷേത്രം. <gallery> | ||
പ്രമാണം:14002 jan2.jpeg| '''<big>ശ്രീമതി ഇ.കെ ജാനകിയമ്മാൾ</big>''' | പ്രമാണം:14002 jan2.jpeg| '''<big>ശ്രീമതി ഇ.കെ ജാനകിയമ്മാൾ</big>''' | ||
പ്രമാണം:14002 jan1.jpeg | പ്രമാണം:14002 jan1.jpeg | ||
വരി 323: | വരി 320: | ||
== വഴികാട്ടി == | == വഴികാട്ടി == | ||
{{ | {{Slippymap|lat=11.7493351|lon=75.4871 |zoom=16|width=800|height=400|marker=yes}} |
തിരുത്തലുകൾ