"ജി.എച്ച്.എസ്.എസ്. മമ്പറം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. മമ്പറം/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
14:56, 4 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ജൂലൈ 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 3: | വരി 3: | ||
'''= '''1.പ്രവേശനോത്സവം -2024-25.''' =''' | '''= '''1.പ്രവേശനോത്സവം -2024-25.''' =''' | ||
<p style="text-align:justify"> | <p style="text-align:justify"> | ||
മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത് തല പ്രവേശനോത്സവം ആയിത്തറ മമ്പറം ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ചു നടന്നു. എസ് .പി .സി ,ലിറ്റിൽ കൈട്സ് ,ജെ.ആർ.സി,ഗൈഡ്‌സ് തുടങ്ങിയ യൂണിറ്റുകളുടെ നേതൃത്വത്തിൽ വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ നവാഗതരായ വിദ്യാർഥികളെ സ്വീകരിച്ചു. പുതുതായി പ്രവേശനം ലഭിച്ച കുട്ടികൾക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.പി.സി.ഗംഗാധരൻ മാസ്റ്റർ അക്ഷരദീപം കൈമാറി ചടങ്ങ് ഉദ്ഘാടനം ചെയ്തു. | മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത് തല പ്രവേശനോത്സവം ആയിത്തറ മമ്പറം ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ചു നടന്നു. എസ് .പി .സി ,ലിറ്റിൽ കൈട്സ് ,ജെ.ആർ.സി,ഗൈഡ്‌സ് തുടങ്ങിയ യൂണിറ്റുകളുടെ നേതൃത്വത്തിൽ വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ നവാഗതരായ വിദ്യാർഥികളെ സ്വീകരിച്ചു. പുതുതായി പ്രവേശനം ലഭിച്ച കുട്ടികൾക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.പി.സി.ഗംഗാധരൻ മാസ്റ്റർ അക്ഷരദീപം കൈമാറി ചടങ്ങ് ഉദ്ഘാടനം ചെയ്തു. | ||
വാർഡ് മെമ്പർ ശ്രീമതി.സി. പ്രീത അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷ ശ്രീമതി.എം. ഷീന, ശ്രീ.കെ. സുരേഷ് ബാബു ( BRC പ്രതിനിധി) ശ്രീ.വി.സുനിൽ (PTA പ്രസിഡണ്ട്) ശ്രീ.എം.കെ. സുധീർ കുമാർ( വികസന സമിതി കൺവീനർ), ശ്രീ. കെ.എൻ ഗോപി മാസ്റ്റർ (വികസന സമിതി ചെയർമാൻ) ശ്രീമതി സിന്ധു പി.വി( പ്രിൻസിപ്പാൾ ഇൻ ചാർജ്) ശ്രീമതി സിന്ധു എൻ, കെ.കെ.മുകുന്ദൻ മാസ്റ്റർ, സ്മിജിത്ത് പറമ്പൻ, പി.വി. ശ്രീജിത്ത് മാസ്റ്റർ , എ.കെ. മൃണാളിനി ഭായ് ടീച്ചർ എന്നീവർ സംസാരിച്ചു.പി.എം. സജിത് കുമാർ മാസ്റ്റർ രക്ഷാകർതൃ വിദ്യാഭ്യാസം ക്ലാസ് നൽകി. പ്രധാന അധ്യാപിക ഇ.ഹെലൻമിനി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീമതി ഡെയ്സി ആനന്ദ് നന്ദിയും പറഞ്ഞു.മുഴുവൻ പേർക്കും പായസം നൽകി. രക്ഷിതാക്കൾ ജനപ്രതിനിധികൾ, പൊതുജനങ്ങൾ പ്രവേശനോത്സവത്തിൽ പങ്കെടുത്തു. | |||

<center> | <center> | ||
{|style="margin: 0 auto;" | {|style="margin: 0 auto;" | ||
വരി 15: | വരി 11: | ||
|} | |} | ||
</center> | </center> | ||
= '''2.ജൂൺ 5 ലോക പരിസ്ഥിതി ദിനം''' = | = '''2.ജൂൺ 5 ലോക പരിസ്ഥിതി ദിനം''' = |