"ജി.എച്ച്.എസ്.എസ്. മമ്പറം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. മമ്പറം/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
16:44, 3 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ജൂലൈ 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
= | |||
= '''1.പ്രവേശനോത്സവം -2024-25.''' = | |||
[[പ്രമാണം:14020 PRAVESHANOLSAVAM 2.jpg|ലഘുചിത്രം]] | [[പ്രമാണം:14020 PRAVESHANOLSAVAM 2.jpg|ലഘുചിത്രം]] | ||
മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത് തല പ്രവേശനോത്സവം ആയിത്തറ മമ്പറം ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ചു നടന്നു. എസ് .പി .സി ,ലിറ്റിൽ കൈട്സ് ,ജെ.ആർ.സി,ഗൈഡ്‌സ് തുടങ്ങിയ യൂണിറ്റുകളുടെ നേതൃത്വത്തിൽ വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ നവാഗതരായ വിദ്യാർഥികളെ സ്വീകരിച്ചു. പുതുതായി പ്രവേശനം ലഭിച്ച കുട്ടികൾക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.പി.സി.ഗംഗാധരൻ മാസ്റ്റർ അക്ഷരദീപം കൈമാറി ചടങ്ങ് ഉദ്ഘാടനം ചെയ്തു. | മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത് തല പ്രവേശനോത്സവം ആയിത്തറ മമ്പറം ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ചു നടന്നു. എസ് .പി .സി ,ലിറ്റിൽ കൈട്സ് ,ജെ.ആർ.സി,ഗൈഡ്‌സ് തുടങ്ങിയ യൂണിറ്റുകളുടെ നേതൃത്വത്തിൽ വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ നവാഗതരായ വിദ്യാർഥികളെ സ്വീകരിച്ചു. പുതുതായി പ്രവേശനം ലഭിച്ച കുട്ടികൾക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.പി.സി.ഗംഗാധരൻ മാസ്റ്റർ അക്ഷരദീപം കൈമാറി ചടങ്ങ് ഉദ്ഘാടനം ചെയ്തു. | ||
വരി 9: | വരി 11: | ||
പി.എം. സജിത് കുമാർ മാസ്റ്റർ രക്ഷാകർതൃ വിദ്യാഭ്യാസം ക്ലാസ് നൽകി. പ്രധാന അധ്യാപിക ഇ.ഹെലൻമിനി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീമതി ഡെയ്സി ആനന്ദ് നന്ദിയും പറഞ്ഞു.മുഴുവൻ പേർക്കും പായസം നൽകി. രക്ഷിതാക്കൾ ജനപ്രതിനിധികൾ, പൊതുജനങ്ങൾ പ്രവേശനോത്സവത്തിൽ പങ്കെടുത്തു. | പി.എം. സജിത് കുമാർ മാസ്റ്റർ രക്ഷാകർതൃ വിദ്യാഭ്യാസം ക്ലാസ് നൽകി. പ്രധാന അധ്യാപിക ഇ.ഹെലൻമിനി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീമതി ഡെയ്സി ആനന്ദ് നന്ദിയും പറഞ്ഞു.മുഴുവൻ പേർക്കും പായസം നൽകി. രക്ഷിതാക്കൾ ജനപ്രതിനിധികൾ, പൊതുജനങ്ങൾ പ്രവേശനോത്സവത്തിൽ പങ്കെടുത്തു. | ||
[[പ്രമാണം:14020 PRAVESHANOLSAVAM 2024-25.jpg|ലഘുചിത്രം]] | |||
= '''2.ജൂൺ 5 ലോക പരിസ്ഥിതി ദിനം''' = | |||
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ നടത്തി . പരിസ്ഥിതി ദിന പോസ്റ്റർ നിർമ്മാണ മത്സരം പരിസ്ഥിതി ദിന ക്വിസ് എന്നിവയിൽ വിദ്യാർഥികൾ പങ്കെടുത്തു . ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മത്സരം നടത്തി .മത്സര വിജയിയ്ക്ക് സ്കൂൾ സ്കൂൾ അസംബ്ലിയിൽ വച്ച് നൽകി . പോസ്റ്ററിന്റെ പതിപ്പ് സ്കൂൾ അസംബ്ലിയിൽ പ്രകാശനം ചെയ്തു . | ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ നടത്തി . പരിസ്ഥിതി ദിന പോസ്റ്റർ നിർമ്മാണ മത്സരം പരിസ്ഥിതി ദിന ക്വിസ് എന്നിവയിൽ വിദ്യാർഥികൾ പങ്കെടുത്തു . ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മത്സരം നടത്തി .മത്സര വിജയിയ്ക്ക് സ്കൂൾ സ്കൂൾ അസംബ്ലിയിൽ വച്ച് നൽകി . പോസ്റ്ററിന്റെ പതിപ്പ് സ്കൂൾ അസംബ്ലിയിൽ പ്രകാശനം ചെയ്തു . | ||
SPCയുടെ ആഭിമുഖ്യത്തിൽ ഔഷധസസ്യ നവീകരണം, തൈ നടൽ എന്നീ പരിപാടികൾ നടത്തി SPC CADETS ന്റെ നേതൃത്വത്തിൽ വംശനാശഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന സസ്യങ്ങളെ പരിചയപ്പെടുത്തി .SPC,LITTLE KITES ,JRC, GUIDES എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പരിസ്ഥിതി ദിന സന്ദേശ റാലി നടത്തി. പരിസ്ഥിതി ദിന ക്വിസ്സിൽ ലിസ്മ കെ ,നിബ അജേഷ് എന്നിവർ എച്ച് എസ് ,യു പി വിഭാഗങ്ങളിലായി ഒന്നാം സ്ഥാനം നേടി. കഴിഞ്ഞവർഷത്തെ ഹരിതസേനയിലെ മികച്ച പ്രവർത്തനം കാഴ്ചവച്ച ശിവ ദേവ് ആർ ന് ഹെഡ്മിസ്ട്രസ്സ് സമ്മാനം നൽകി. | SPCയുടെ ആഭിമുഖ്യത്തിൽ ഔഷധസസ്യ നവീകരണം, തൈ നടൽ എന്നീ പരിപാടികൾ നടത്തി SPC CADETS ന്റെ നേതൃത്വത്തിൽ വംശനാശഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന സസ്യങ്ങളെ പരിചയപ്പെടുത്തി .SPC,LITTLE KITES ,JRC, GUIDES എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പരിസ്ഥിതി ദിന സന്ദേശ റാലി നടത്തി. പരിസ്ഥിതി ദിന ക്വിസ്സിൽ ലിസ്മ കെ ,നിബ അജേഷ് എന്നിവർ എച്ച് എസ് ,യു പി വിഭാഗങ്ങളിലായി ഒന്നാം സ്ഥാനം നേടി. കഴിഞ്ഞവർഷത്തെ ഹരിതസേനയിലെ മികച്ച പ്രവർത്തനം കാഴ്ചവച്ച ശിവ ദേവ് ആർ ന് ഹെഡ്മിസ്ട്രസ്സ് സമ്മാനം നൽകി. | ||
= '''3.യോഗദിനാചരണം''' = | |||
2024 ജൂൺ 21 സംസ്കൃതം ക്ലബിൻ്റെ നേതൃത്വത്തിൽ യോഗാ ദിനാചരണം വിവിധ പരിപാടികളോടെ നടത്തി. ഈശ്വര പ്രാർത്ഥനയോടുകൂടി ചടങ്ങുകൾ ആരംഭിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീലത പി.ടി പരിപാടി ഉദ്ഘാടനം ചെയ്തു.സീനിയർ അസിസ്റ്റന്റ് ശ്രീജിത്ത് മാസ്റ്റർ സ്വാഗതം പറഞ്ഞു. പി എം സജിത് കുമാർ മാസ്റ്റർ അധ്യക്ഷൻ ആയിരുന്നു. . സോണിയ ടീച്ചർ ആശംസ പ്രഭാഷണം നടത്തി. നികിഷ ടീച്ചർ നന്ദി പറഞ്ഞു. ശ്വേത ടീച്ചറുടെ നേതൃത്വത്തിൽ യോഗ ക്ലാസ് നടത്തി. പിന്നീട് സംസ്കൃതം ക്ലബ്ബിന്റെയും എസ്പിസിയുടെയും നേതൃത്വത്തിൽ യോഗാ ദിനവുമായി ബന്ധപ്പെട്ട ഫ്ലാഷ് മൊബ് അവതരിപ്പിച്ചു.യോഗദിനാചരണം നടത്തി. |