Jump to content
സഹായം

"ജി.എച്ച്.എസ്.എസ്. മമ്പറം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{Yearframe/Pages}}
'''ജൂൺ 5 ലോക പരിസ്ഥിതി ദിനം'''
 
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ നടത്തി . പരിസ്ഥിതി ദിന പോസ്റ്റർ നിർമ്മാണ മത്സരം പരിസ്ഥിതി ദിന ക്വിസ് എന്നിവയിൽ വിദ്യാർഥികൾ പങ്കെടുത്തു . ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മത്സരം നടത്തി .മത്സര വിജയിയ്ക്ക് സ്കൂൾ  സ്കൂൾ അസംബ്ലിയിൽ വച്ച് നൽകി . പോസ്റ്ററിന്റെ പതിപ്പ് സ്കൂൾ അസംബ്ലിയിൽ പ്രകാശനം ചെയ്തു .
 
SPCയുടെ ആഭിമുഖ്യത്തിൽ ഔഷധസസ്യ നവീകരണം, തൈ നടൽ എന്നീ പരിപാടികൾ നടത്തി SPC CADETS ന്റെ നേതൃത്വത്തിൽ വംശനാശഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന സസ്യങ്ങളെ പരിചയപ്പെടുത്തി .SPC,LITTLE KITES ,JRC, GUIDES എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പരിസ്ഥിതി ദിന സന്ദേശ റാലി നടത്തി. പരിസ്ഥിതി ദിന ക്വിസ്സിൽ ലിസ്മ കെ ,നിബ അജേഷ് എന്നിവർ എച്ച് എസ് ,യു പി വിഭാഗങ്ങളിലായി ഒന്നാം സ്ഥാനം നേടി. കഴിഞ്ഞവർഷത്തെ ഹരിതസേനയിലെ മികച്ച പ്രവർത്തനം കാഴ്ചവച്ച ശിവ ദേവ് ആർ ന് ഹെഡ്മിസ്ട്രസ്സ് സമ്മാനം നൽകി.{{Yearframe/Pages}}
== 1.പ്രവേശനോത്സവം -2024-25. ==
== 1.പ്രവേശനോത്സവം -2024-25. ==
മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത് തല പ്രവേശനോത്സവം ആയിത്തറ മമ്പറം ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ചു നടന്നു. എസ് .പി .സി ,ലിറ്റിൽ കൈട്സ് ,ജെ.ആർ.സി,ഗൈഡ്‌സ് തുടങ്ങിയ യൂണിറ്റുകളുടെ നേതൃത്വത്തിൽ വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ നവാഗതരായ വിദ്യാർഥികളെ സ്വീകരിച്ചു. പുതുതായി പ്രവേശനം ലഭിച്ച കുട്ടികൾക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.പി.സി.ഗംഗാധരൻ മാസ്റ്റർ അക്ഷരദീപം കൈമാറി ചടങ്ങ് ഉദ്ഘാടനം ചെയ്തു.

119

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2511511" എന്ന താളിൽനിന്ന് ശേഖരിച്ചത്