"ജി.എച്ച്.എസ്.എസ്. മമ്പറം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. മമ്പറം/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
14:59, 3 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ജൂലൈ 2024→ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, മമ്പറം
No edit summary |
|||
വരി 1: | വരി 1: | ||
== | == 1.പ്രവേശനോത്സവം -2024-25. == | ||
മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത് തല പ്രവേശനോത്സവം ആയിത്തറ മമ്പറം ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ചു നടന്നു. എസ് .പി .സി ,ലിറ്റിൽ കൈട്സ് ,ജെ.ആർ.സി,ഗൈഡ്‌സ് തുടങ്ങിയ യൂണിറ്റുകളുടെ നേതൃത്വത്തിൽ വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ നവാഗതരായ വിദ്യാർഥികളെ സ്വീകരിച്ചു. പുതുതായി പ്രവേശനം ലഭിച്ച കുട്ടികൾക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.പി.സി.ഗംഗാധരൻ മാസ്റ്റർ അക്ഷരദീപം കൈമാറി ചടങ്ങ് ഉദ്ഘാടനം ചെയ്തു. | മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത് തല പ്രവേശനോത്സവം ആയിത്തറ മമ്പറം ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ചു നടന്നു. എസ് .പി .സി ,ലിറ്റിൽ കൈട്സ് ,ജെ.ആർ.സി,ഗൈഡ്‌സ് തുടങ്ങിയ യൂണിറ്റുകളുടെ നേതൃത്വത്തിൽ വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ നവാഗതരായ വിദ്യാർഥികളെ സ്വീകരിച്ചു. പുതുതായി പ്രവേശനം ലഭിച്ച കുട്ടികൾക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.പി.സി.ഗംഗാധരൻ മാസ്റ്റർ അക്ഷരദീപം കൈമാറി ചടങ്ങ് ഉദ്ഘാടനം ചെയ്തു. | ||