Jump to content
സഹായം

"സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 49: വരി 49:


== '''ജ‍ൂൺ 26 ലഹരി വിര‍ുദ്ധ ദിനം''' ==
== '''ജ‍ൂൺ 26 ലഹരി വിര‍ുദ്ധ ദിനം''' ==
[[പ്രമാണം:15222lahari24.jpg|ലഘുചിത്രം|നടുവിൽ]]
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു
 
ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം വിവിധ പരിപാടികളോടെ സ്ക‍ൂളിൽ ആചരിച്ചു. കുട്ടികൾ ലഹരി വിരുദ്ധ പോസ്റ്ററുകൾ തയ്യാറാക്കി. പ്രധാനാധ്യാപകൻ ബിനോജ് ജോൺ ,വാർഡ് മെമ്പർ സജി യുഎസ് ,മുഖ്യാതിഥി രാജി അഭിലാഷ് എന്നിവർ കുട്ടികളോടൊപ്പം ചേർന്ന് തയ്യാറാക്കിയ പോസ്റ്ററുകൾ ചുവർ പത്രികയാക്കി മാറ്റി. മൂന്ന് നാല് ക്ലാസിലെ കുട്ടികൾ ചേർന്ന് ലഹരി വിരുദ്ധ സന്ദേശം നൽകുന്ന മൈം അവതരിപ്പിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞ കുട്ടികൾ ഏറ്റ് ചൊല്ലി.[[പ്രമാണം:15222lahari24.jpg|ലഘുചിത്രം|നടുവിൽ]]


== '''വിദ്യാരംഗം കലാ സാഹിത്യവേദി''' ==
== '''വിദ്യാരംഗം കലാ സാഹിത്യവേദി''' ==
1,898

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2511250" എന്ന താളിൽനിന്ന് ശേഖരിച്ചത്