Jump to content
സഹായം

"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1: വരി 1:
== വായനദിനം2024 ==
2024 ജൂൺ 29 ന് കെ എം പണിക്കർ അനുസ്മരണവുമായി ബന്ധപ്പെട്ട് നടത്തുന്ന വായനാവാരാചരണത്തിന് തുടക്കം കുറിച്ചുകൊണ്ട് സ്കൂൾ ഓഡിറ്റോറിയത്തിൽ വായനദിനം ഉദ്ഘാടനം ചെയ്തു.ഹെഡ്മിസ്ട്രസ് സന്ധ്യ ടീച്ചർ സ്വാഗതം ആശംസിക്കുകയും രൂപ ടീച്ചർ ആശംസകളറിയിക്കുകയും ചെയ്തു.ലൈബ്രറിയുടെ നേതൃത്വത്തിൽ നടത്തിയ വായനപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ മാഗസിൻ ലൈബ്രേറിയൻ റെൻഷി ഹെഡ്‍മിസ്ട്രസിനും പ്രിൻസിപ്പലിനും നൽകികൊണ്ട് പ്രകാശനം ചെയ്തു.വായനമത്സരവിജയികൾക്ക് സമ്മാനദാനം നൽകി.
== പേവിഷബാധനിയന്ത്രണബോധവത്ക്കരണം2024 ==
== പേവിഷബാധനിയന്ത്രണബോധവത്ക്കരണം2024 ==
[[പ്രമാണം:44055 dr joy.jpg|ലഘുചിത്രം|പേവിഷബാധയ്ക്കെതിരെ ബോധവത്ക്കരണം]]
[[പ്രമാണം:44055 dr joy.jpg|ലഘുചിത്രം|പേവിഷബാധയ്ക്കെതിരെ ബോധവത്ക്കരണം]]
5,732

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2511227" എന്ന താളിൽനിന്ന് ശേഖരിച്ചത്