Jump to content
സഹായം

"ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 18: വരി 18:


പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് മലയാളം, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകൾ എഴുതുവാനും വായിക്കുവാനും സാധിക്കുന്ന വിധം ക്ലാസുകൾ നൽകി.
പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് മലയാളം, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകൾ എഴുതുവാനും വായിക്കുവാനും സാധിക്കുന്ന വിധം ക്ലാസുകൾ നൽകി.
== ജൂൺ 5 ലോക പരിസ്ഥിതി ദിനം ==
'''സോഷ്യൽ സയൻസ്''' ക്ലബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ ഈ വർഷം സംഘടിപ്പിച്ചു. ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു പോസ്റ്റർ നിർമ്മാണ മത്സരം സംഘടിപ്പിച്ചു.
കൂടാതെ വൃക്ഷ തൈ നടീൽ മത്സരവും ഉണ്ടായിരുന്നു.  എല്ലാ ദിവസവും 5 ചോദ്യങ്ങൾ നൽകി കുട്ടികളുടെ GK പരിപോഷിപ്പിക്കുന്നതിനുള്ള പരിപാടി ജൂണിൽ തന്നെ SS ക്ലബ്ബിന്റെ നേതൃത്വത്തിൽ തുടക്കം കുറിച്ചു. ഓരോ മാസവും അതിൽ നിന്ന് ക്വിസ് നടത്തുകയും വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. 
[[പ്രമാണം:19009-ss quiz.jpg|ലഘുചിത്രം|352x352ബിന്ദു|ss quiz]]
'''കേരള ചരിത്ര ക്വിസ്''' (ARCHIVES )
ജൂലൈയിൽ നടന്ന '''കേരള ചരിത്ര ക്വിസ്''' (ARCHIVES ) സ്കൂൾ തല വിജയികളെ സബ് ജില്ലാ തലത്തിലും പങ്കെടുപ്പിച്ചു. ടി. മമ്മദ് മാസ്റ്റർ,   
എ.ടി. സൈനബ ടീച്ചർ എന്നിവർ നേതൃത്വം നൽകി.
SS ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വാർത്താ വായനാ മത്സരവും പരിശീലനവും സംഘടിപ്പിച്ചിരുന്നു. സബ് ജില്ലാ തല വാർത്താ വായന മത്സരത്തിൽ നമ്മുടെ സ്കൂളിലെ ഹിസാന  പി എന്ന വിദ്യാർഥിനി ഒന്നാം സമ്മാനം നേടി സ്കൂളിന്റെ അഭിമാനമുയർത്തി.
== '''സ്വാതന്ത്ര്യ ദിനം''' ==
വിവിധ ക്ലബുകളുടെ സഹകരണത്തോടെ സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ഘോഷയാത്ര സംഘടിപ്പിച്ചു. വിവിധ ഇനങ്ങളിൽ മത്സരവും സംഘടിപ്പിച്ചു .സ്വാതന്ത്ര്യ ദിനത്തിൽ  ഘോഷയാത്ര സംഘടിപ്പിച്ചു. ചിത്രകലാധ്യാപകൻ കെ.സുബൈർ മാസ്റ്ററുടെ നേതൃത്വത്തിൽ വിദ്യാർഥികൾ ചേർന്ന് നിന്ന് ഇന്ത്യയുടെ ഭൂപട മാതൃക നിർമ്മിച്ചു.
[[പ്രമാണം:19009-freedom rally.jpg|ഇടത്ത്‌|ലഘുചിത്രം|429x429ബിന്ദു|freedom rally]]
[[പ്രമാണം:19009-stdents india.jpg|നടുവിൽ|ലഘുചിത്രം|431x431ബിന്ദു|Indiaoutline map by students]]


== '''സ്‍പോക്കൺ ഇംഗ്ലീഷ്''' ==
== '''സ്‍പോക്കൺ ഇംഗ്ലീഷ്''' ==
വരി 54: വരി 79:


ജമീല ടീച്ചർ,  ,യൂസഫ് സാർ (PITC),അബു മാസ്റ്റർ , എം മുഹമ്മദ് ഷാഫി മാസ്റ്റർ,നസീർ ബാബു മാസ്റ്റർ (SITC,OHSS) എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.
ജമീല ടീച്ചർ,  ,യൂസഫ് സാർ (PITC),അബു മാസ്റ്റർ , എം മുഹമ്മദ് ഷാഫി മാസ്റ്റർ,നസീർ ബാബു മാസ്റ്റർ (SITC,OHSS) എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.
=== '''Young Innovators Meet(YIP)''' ===
Kerala Development and Innovators Strategic Council സംസ്ഥാനത്തെ യുവാക്കളിലും വിദ്യാർത്ഥികളിലും ക്രിയാത്മക കഴിവുള്ളവരെ കണ്ടെത്തി ആവശ്യമായ പരിശീലനം നൽകി മെച്ചപ്പെട്ട മേഖലകളിലേക്ക് നയിക്കുന്നതിനുള്ള ഒരു പദ്ധിയാണ് YIP.. ഇത് സംബന്ധിച്ച് പരിശീലനം OHSS Little Kites യൂണിൻെറ നേതൃത്വത്തിൽ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും യഥാക്രമം October 26,27 തിയതികളിലായി നൽകി.ഈ പരിപാടിക്ക്  നമ്മുടെ സ്കൂളിലെ അധ്യാപകരായ ഡോ. ടി. റാഷിദ് , എം മുഹമ്മദ് ഷാഫി മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.
ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തിൽ നടത്തിയ മാർച്ച് പാസ്ററിൽ Little Kites യൂണിറ്റും ശ്രദ്ദേയമായ പങ്കാളിത്തം നിർവഹിച്ചു.
296

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2510981" എന്ന താളിൽനിന്ന് ശേഖരിച്ചത്