Jump to content
സഹായം

"ജി.ബി.എച്ച്.എസ്.എസ്. മഞ്ചേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുസ്തക പ്രദർശനം
(പുസ്തക പ്രദർശനം)
വരി 155: വരി 155:
[[പ്രമാണം:18021 24-25 kseb.jpg|പകരം=ദേശീയസുരക്ഷാവാരാചരണം|ലഘുചിത്രം|ദേശീയസുരക്ഷാവാരാചരണം]]
[[പ്രമാണം:18021 24-25 kseb.jpg|പകരം=ദേശീയസുരക്ഷാവാരാചരണം|ലഘുചിത്രം|ദേശീയസുരക്ഷാവാരാചരണം]]
ദേശീയസുരക്ഷാവാരാചരണത്തോടനുബന്ധിച്ച് മഞ്ചേരി ഗവണ്മെന്റ് ബോയ്സ്ഹൈസ്കൂളിൽ എനർജി ക്ലബിന്റെ നേതൃത്വത്തിൽ ഒമ്പതാം ക്ലാസ്സ്‌ വിദ്യാർഥിക ൾക്കായി ഒരു ബോധവത്കരണ പരിപാടി നടത്തി.ഒമ്പതാം ക്ലാസ്സ്‌ വിദ്യാർത്ഥിനിയായ കുമാരി അഭിഷ സ്വാഗതം പറഞ്ഞു.ആനക്കയം സബ്സ്റ്റേഷൻ സബ് എഞ്ചിനീയർ ശ്രീ. കൗസർ ഫാറൂഖ്  'വൈദ്യുതി സുരക്ഷയും വിദ്യാർത്ഥികളും' എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ്സ് എടുത്തു.ക്ലാസ്സിൽ 50 കുട്ടികൾ പങ്കെടുത്തു.ആധുനിക മനുഷ്യൻ്റെ ദൈനംദിന ജീവിതത്തിൽ  ഒഴിവാക്കാനാവാത്ത ഘടകമായി മാറിയിരിക്കുകയാണ് വൈദ്യുതി.അപകട സാധ്യതകൾ ഏറെയുള്ള ഒന്നാണ് വൈദ്യുതി മേഖല എന്നും വൈദ്യുതി അപകടങ്ങൾ ഉണ്ടാകാതിരിക്കുന്നതിനുള്ള മുൻകരുതലുകൾ സ്വീകരിക്കുക എന്നത് നാം ഓരോരുത്തരുടെയും ധാർമികമായ ചുമതലയാണെന്നും ശ്രീ കൗസർ ഫാറൂഖ് സാർ കുട്ടികളെ ബോധവാന്മാ രാക്കി.എനർജി ക്ലബ് കൺവീനർ ജിൻസി മോൾ പി, മ്യൂസിക് അധ്യാപകൻ ശ്രീ രാജു കെ  എന്നിവർ പങ്കെടുത്തു. കുമാരി വൈഗ പി (9L)മീറ്റിംഗിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി അറിയിച്ചു.

== 'വാക്കിനേക്കാൾ തൂക്കമില്ലീയൂക്കൻ ഭൂമിക്ക് പോലുമേ '(28-06-2024) ==
[[പ്രമാണം:18021 24-25 eng book exibhition.jpg|പകരം=പുസ്തക പ്രദർശനം|ലഘുചിത്രം|പുസ്തക പ്രദർശനം]]
'''പുസ്തക പ്രദർശനം'''
മഞ്ചേരി ബോയ്സ് ഹൈസ്കൂളിൽ വായനാവാരത്തോടനുബന്ധിച്ച് ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഇംഗ്ലീഷ് പുസ്തകങ്ങളുടെ ഒരു പ്രദർശനം  കൺവീനർ മിനി ടീച്ചറുടെയും മറ്റു ഇംഗ്ലീഷ് അധ്യാപകരായ റസ്‌ലി കെ പി, ബിജി കെ, സമീന കെ എം , നിത വേണുഗോപാൽ, സെലീന സി, സജിത കെ, അബ്ദുൾ നാസർ, നയന, നസീൽ എന്നിവരുടെ നേതൃത്വത്തിൽ നടത്തി.' Ink and Imagination'- Penned World Expo എന്ന പേരിൽ നടത്തിയ പ്രദർശനം കുട്ടികൾ ആവേശത്തോടെ സ്വീകരിച്ചു. ലൈബ്രറി യിലെ പുസ്തകങ്ങൾ കൂടാതെ ഇംഗ്ലീഷ് അധ്യാപകർ സ്വന്തം പുസ്തക ശേഖരത്തിൽ നിന്നുള്ള പുസ്തകങ്ങൾ കൂടി പ്രദർശനത്തിന് വച്ചിരുന്നു.തങ്ങൾക്ക് ഇഷ്ടപ്പെട്ട എഴുത്തുകാരുടെ പുതിയ പുസ്തകങ്ങളെ പരിചയപ്പെടാൻ കുട്ടികൾക്കു സാധിച്ചു. പുതിയ എഴുത്തുകാരും പുതിയ രീതികളും വന്നെങ്കിലും ലോക സാഹിത്യങ്ങളോടുള്ള പ്രിയം ഒട്ടും കുറഞ്ഞിട്ടില്ല എന്ന് അവരുടെ കണ്ണുകളിൽ നിന്നും വായിച്ചറിഞ്ഞു. ലൈബ്രറിയിലേക്ക് ആവശ്യമുള്ള പുസ്തകങ്ങൾ കുട്ടികൾക്ക് നിർദ്ദേശിക്കാൻ  ഉള്ള സൗകര്യം ഒരുക്കിയിരുന്നു. ഇത്രയേറെ നവമാധ്യമ ങ്ങളുടെ കടന്നുകയറ്റം ഉണ്ടായിട്ടും 'വായന മരിക്കുന്നില്ല 'എന്ന സത്യം മനസ്സിലാക്കാം.അതിനു പുസ്തകങ്ങൾക്ക് പകരം വയ്ക്കാൻ മറ്റൊന്നിനുമാവില്ല.
294

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2510764" എന്ന താളിൽനിന്ന് ശേഖരിച്ചത്