"ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
21:44, 24 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ഒക്ടോബർതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 196: | വരി 196: | ||
===സ്കൂൾ കലോത്സവം - 2023=== | ===സ്കൂൾ കലോത്സവം - 2023=== | ||
{| class="wikitable" | |||
|- | |||
|[[പ്രമാണം:21302-school-kalolsavam23.jpg|200px]]| | |||
|- | |||
|} | |||
സെപ്റ്റംബർ 25, 26 തീയതികളിൽ സ്കൂൾ തല കലോത്സവം - കിലുക്കം - അരങ്ങേറി. ഭരതനാട്യം, ശാസ്ത്രീയ സംഗീതം, ലളിതഗാനം, പദ്യം ചൊല്ലൽ, മാപ്പിളപ്പാട്ട്, കഥാകഥനം, മലയാളം ആംഗ്യപാട്ട്, ഇംഗ്ലീഷ് ആക്ഷൻ സോംഗ്,ഇംഗ്ലീഷ് പദ്യം ചൊല്ലൽ, മോണോ ആക്ട്, നാടോടി നൃത്തം, ദേശഭക്തി ഗാനം, സംഘഗാനം, സംഘനൃത്തം, നാടൻപാട്ട്, ഒപ്പന, തിരുവാതിരക്കളി തുടങ്ങിയ വിവിധ മത്സരങ്ങൾ നടത്തി. രണ്ടാം ദിവസമാണ് തമിഴ് കലോത്സവം നടന്നത്. തിരുക്കുറൽ ഒപ്പുവിത്തൽ, കഥൈ സൊല്ലുതൽ, കവിതൈ സൊല്ലുതൽ തുടങ്ങിയ മത്സരങ്ങളാണ് നടന്നത്. ക്ഷണിക്കപ്പെട്ട വിധികർത്താക്കളായിരുന്നു വിജയികളെ കണ്ടെത്തിയത്. ആദ്യ മൂന്നു സ്ഥാനം നേടിയ കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ നൽകി. | സെപ്റ്റംബർ 25, 26 തീയതികളിൽ സ്കൂൾ തല കലോത്സവം - കിലുക്കം - അരങ്ങേറി. ഭരതനാട്യം, ശാസ്ത്രീയ സംഗീതം, ലളിതഗാനം, പദ്യം ചൊല്ലൽ, മാപ്പിളപ്പാട്ട്, കഥാകഥനം, മലയാളം ആംഗ്യപാട്ട്, ഇംഗ്ലീഷ് ആക്ഷൻ സോംഗ്,ഇംഗ്ലീഷ് പദ്യം ചൊല്ലൽ, മോണോ ആക്ട്, നാടോടി നൃത്തം, ദേശഭക്തി ഗാനം, സംഘഗാനം, സംഘനൃത്തം, നാടൻപാട്ട്, ഒപ്പന, തിരുവാതിരക്കളി തുടങ്ങിയ വിവിധ മത്സരങ്ങൾ നടത്തി. രണ്ടാം ദിവസമാണ് തമിഴ് കലോത്സവം നടന്നത്. തിരുക്കുറൽ ഒപ്പുവിത്തൽ, കഥൈ സൊല്ലുതൽ, കവിതൈ സൊല്ലുതൽ തുടങ്ങിയ മത്സരങ്ങളാണ് നടന്നത്. ക്ഷണിക്കപ്പെട്ട വിധികർത്താക്കളായിരുന്നു വിജയികളെ കണ്ടെത്തിയത്. ആദ്യ മൂന്നു സ്ഥാനം നേടിയ കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ നൽകി. | ||
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=IfPeiBFfjcg '''സ്കൂൾ കലോത്സവം - 2023'''] | * വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=IfPeiBFfjcg '''സ്കൂൾ കലോത്സവം - 2023'''] | ||
വരി 258: | വരി 263: | ||
===നല്ലെഴുത്തുകൾ പ്രകാശനം=== | ===നല്ലെഴുത്തുകൾ പ്രകാശനം=== | ||
{| class="wikitable" | |||
|- | |||
|[[പ്രമാണം:21302-diary1.jpg|200px]]|| | |||
[[പ്രമാണം:21302-diary.jpg|200px]] | |||
|- | |||
|} | |||
ഒന്നാംതരത്തിലെ വിദ്യാർത്ഥികളുടെ സംയുക്ത ഡയറിയിലെ ഒരു ഏട് വീതം ഉൾക്കൊള്ളിച്ച് തയ്യാറാക്കിയ "നല്ലെഴുത്തുകൾ" പ്രകാശനം ചെയ്തു. 4.1.2024 ഉച്ചയ്ക്ക് രണ്ടുമണിക്ക് നടന്ന ക്ലാസ് പിടിഎ യോഗത്തിൽ പി ടി എ പ്രസിഡണ്ട് ബി. മോഹൻദാസ് ചിറ്റൂർ ബി ആർ സി ട്രെയിനറായ തുഷാരയ്ക്ക് കൈമാറിക്കൊണ്ട് പ്രകാശനം ചെയ്തു. പ്രധാന അധ്യാപിക ടി. ജയലക്ഷ്മി സ്വാഗതം പറഞ്ഞു. പിടിഎ വൈസ് പ്രസിഡന്റ് ജി. സുഗതൻ അധ്യക്ഷനായിരുന്നു. സംയുക്ത ഡയറിയെക്കുറിച്ച് വിശദീകരണം ബി ആർ സി ട്രെയിനർ തുഷാര രക്ഷിതാക്കൾക്ക് നൽകി. ഡയറി എഴുത്തിനെ കുറിച്ചുള്ള അനുഭവങ്ങൾ ഓരോ രക്ഷിതാക്കളും പങ്കുവെച്ചു. ഡയറി എഴുത്തിലൂടെ കുട്ടികളിൽ ആശയവിനിമയശേഷിയും സർഗാത്മകതയും എഴുതാനുള്ള താൽപര്യവും വികസിച്ചു വരുന്നതായി രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു. ഏറ്റവും മികച്ച ഡയറി എഴുതിയ കുട്ടികൾക്ക് സമ്മാനവും മറ്റ് എല്ലാ കുട്ടികൾക്കും പ്രോത്സാഹന സമ്മാനവും നൽകി. അധ്യാപിക അനു. എ നന്ദി രേഖപ്പെടുത്തി. | ഒന്നാംതരത്തിലെ വിദ്യാർത്ഥികളുടെ സംയുക്ത ഡയറിയിലെ ഒരു ഏട് വീതം ഉൾക്കൊള്ളിച്ച് തയ്യാറാക്കിയ "നല്ലെഴുത്തുകൾ" പ്രകാശനം ചെയ്തു. 4.1.2024 ഉച്ചയ്ക്ക് രണ്ടുമണിക്ക് നടന്ന ക്ലാസ് പിടിഎ യോഗത്തിൽ പി ടി എ പ്രസിഡണ്ട് ബി. മോഹൻദാസ് ചിറ്റൂർ ബി ആർ സി ട്രെയിനറായ തുഷാരയ്ക്ക് കൈമാറിക്കൊണ്ട് പ്രകാശനം ചെയ്തു. പ്രധാന അധ്യാപിക ടി. ജയലക്ഷ്മി സ്വാഗതം പറഞ്ഞു. പിടിഎ വൈസ് പ്രസിഡന്റ് ജി. സുഗതൻ അധ്യക്ഷനായിരുന്നു. സംയുക്ത ഡയറിയെക്കുറിച്ച് വിശദീകരണം ബി ആർ സി ട്രെയിനർ തുഷാര രക്ഷിതാക്കൾക്ക് നൽകി. ഡയറി എഴുത്തിനെ കുറിച്ചുള്ള അനുഭവങ്ങൾ ഓരോ രക്ഷിതാക്കളും പങ്കുവെച്ചു. ഡയറി എഴുത്തിലൂടെ കുട്ടികളിൽ ആശയവിനിമയശേഷിയും സർഗാത്മകതയും എഴുതാനുള്ള താൽപര്യവും വികസിച്ചു വരുന്നതായി രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു. ഏറ്റവും മികച്ച ഡയറി എഴുതിയ കുട്ടികൾക്ക് സമ്മാനവും മറ്റ് എല്ലാ കുട്ടികൾക്കും പ്രോത്സാഹന സമ്മാനവും നൽകി. അധ്യാപിക അനു. എ നന്ദി രേഖപ്പെടുത്തി. | ||
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=TEhI-8jnjnc '''നല്ലെഴുത്തുകൾ പ്രകാശനം'''] | * വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=TEhI-8jnjnc '''നല്ലെഴുത്തുകൾ പ്രകാശനം'''] | ||
വരി 272: | വരി 283: | ||
===കരാട്ടെ പഠനം=== | ===കരാട്ടെ പഠനം=== | ||
{| class="wikitable" | |||
|- | |||
|[[പ്രമാണം:21302-karate.jpg|200px]]|| | |||
[[പ്രമാണം:21302-karate1.jpg|200px]] | |||
|- | |||
|} | |||
ഇന്നത്തെ സമൂഹത്തിൽ ധൈര്യപൂർവ്വം മുന്നേറാൻ പെൺകുട്ടികൾക്ക് പ്രത്യേകം പരിശീലനം ലഭ്യമാക്കേണ്ടതുണ്ട്. ചിറ്റൂർ ജി.വി.എൽ.പി. സ്കൂളിലെ 3, 4 ക്ലാസിലെ പെൺകുട്ടികൾക്കായി നടത്തിയ കരാട്ടെ പഠനത്തിൻ്റെ ഉദ്ദേശ്യവും അതുതന്നെയായിരുന്നു. സ്കൂൾ സമയം ആരംഭിക്കുന്നതിന് മുമ്പ് ഒരു മണിക്കൂർ വീതം നടന്ന ക്ലാസുകൾ നയിച്ചത് രതീഷായിരുന്നു. കുട്ടികൾക്ക് ഈ അവസരം നൽകിയതിൽ രക്ഷിതാക്കളും സംതൃപ്തി അറിയിച്ചു. | ഇന്നത്തെ സമൂഹത്തിൽ ധൈര്യപൂർവ്വം മുന്നേറാൻ പെൺകുട്ടികൾക്ക് പ്രത്യേകം പരിശീലനം ലഭ്യമാക്കേണ്ടതുണ്ട്. ചിറ്റൂർ ജി.വി.എൽ.പി. സ്കൂളിലെ 3, 4 ക്ലാസിലെ പെൺകുട്ടികൾക്കായി നടത്തിയ കരാട്ടെ പഠനത്തിൻ്റെ ഉദ്ദേശ്യവും അതുതന്നെയായിരുന്നു. സ്കൂൾ സമയം ആരംഭിക്കുന്നതിന് മുമ്പ് ഒരു മണിക്കൂർ വീതം നടന്ന ക്ലാസുകൾ നയിച്ചത് രതീഷായിരുന്നു. കുട്ടികൾക്ക് ഈ അവസരം നൽകിയതിൽ രക്ഷിതാക്കളും സംതൃപ്തി അറിയിച്ചു. | ||