"എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം‍‍/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 15: വരി 15:

== വായനദിനം 2024 ==
== വായനദിനം 2024 ==
<div style="box-shadow:0px 0px 0px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #FFFFFF); font-size:98%; text-align:justify; width:95%; color:black;">
<center><gallery>
=== വായന മാസാചരണ പരിപാടിക്ക് തുടക്കം കുറിച്ച് ആക്കോട് വിരിപ്പാടം ===

<gallery widths="1024" heights="600">
<gallery widths="800" heights="600">
പ്രമാണം:18364 vAYANADINAM 2024 JUNE (4).jpg|alt=|'''''വിരിപ്പാടം സ്കൂളിലെ സീഡ് ക്ലബ് അംഗങ്ങൾ നിർമിച്ച "അക്ഷരങ്ങളുടെ എഴുത്തുകാർ "ആൽബം സ്കൂൾ ലൈബ്രറിയിലേക്ക് കൈമാറുന്നു.'''''

</gallery>ദേശീയ വായനദിനം ആചരിക്കുന്നത്തിൻ്റെ ഭാഗമായി വായന പരിപോഷിപ്പിക്കുന്നതിനു ഒരു മാസം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികൾക്ക് തുടക്കം കുറിച്ച് ആക്കോട് വിരിപ്പാടം സ്കൂൾ. വായന ദിന പരിപാടികളുടെ ഉദ്ഘാടനവും സ്കൂൾ വിദ്യാരംഗം ക്ലബ്‌ൻ്റെ ഉദ്ഘാടനവും പ്രശസ്ത എഴുത്തുക്കാരനും സാമൂഹ്യ പ്രവർത്തകനും ആയ ശ്രീ റഹ്മാൻ മധുരക്കുഴി നിർവഹിച്ചു. ചടങ്ങിൽ ഹെഡ് മാസ്റ്റർ ശ്രീ മഹേഷ്‌ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സീഡ് വിദ്യാരംഗം ക്ലബ് വിദ്യാർത്ഥികൾ,പി ടി എ പ്രസിഡണ്ട് ജുബൈർ, അധ്യാപകരായ മുജീബ് റഹ്മാൻ, ബഷീർ, റിസ്‌വാന, സൗഫില, സിജി, മൻസൂർ തൗഫീഖ് സീഡ് കോ ഓർഡിനേറ്റർ നിമി തുടങ്ങിയവർ പങ്കെടുത്തു.

വരി 52: വരി 55:

സ്കൂൾ സീനിയർ അസിസ്റ്റന്റ് മുജീബ് മാസ്റ്റർ മുത്തശ്ശിയെ പൊന്നാട അണിഞ്ഞ് ആദരിച്ചു. വിദ്യാരംഗം കൺവീനർ  സൗഫില ടീച്ചർ മലയാളം ക്ലബ് കൺവീനർ  ബിന്ദു ടീച്ചർ, റിസ്വാന ടീച്ചർ, തൗഫീഖ് മാസ്റ്റർ ,എം ടി എ  പ്രതിനിധി നിഖില എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

</gallery></center>
</div style="box-shadow:0px 0px 0px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #E0FFFF); font-size:98%; text-align:justify; width:95%; color:black;">

=== അന്താരാഷ്ട്ര യോഗാദിനം ആചരിച്ച് എ എം യു പി സ്കൂൾ ആക്കോട് വിരിപ്പാടം ===

451

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2510098" എന്ന താളിൽനിന്ന് ശേഖരിച്ചത്