"സി.സി.പി.എൽ.എം.എ.ഐ.എച്ച്.എസ്. പെരുമാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി.സി.പി.എൽ.എം.എ.ഐ.എച്ച്.എസ്. പെരുമാനൂർ (മൂലരൂപം കാണുക)
03:01, 31 ഒക്ടോബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ഒക്ടോബർ 2009തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
[[ചിത്രം:ccplm.jpg|250px]] | [[ചിത്രം:ccplm.jpg|250px]] | ||
== ആമുഖം == | |||
സെന്‍ട്രല്‍ ബോഡ് ഓഫ് ആംഗ്ലോ ഇന്‍ഡ്യന്‍ എഡ്യൂക്കേഷന്റെ ചരിത്രം യൂണിയന്‍ ഓഫ് ആംഗ്ലോ ഇന്‍ഡ്യന്‍ അസോസിയേഷന്റെ ചരിത്രവുമായി ഇഴചേര്‍ന്നു കിടക്കുന്നു. സമുദായത്തിന്റെ ഉന്നമനത്തിനുവേണ്ടി ഒരു ഡസന്‍ പ്രൈമറി സ്ക്കൂളുകള്‍ തുടങ്ങാന്‍ 1945 -ല്‍ ഗവണമെന്റ് അനുമതി നല്‍കിയത് അസോസിയേഷന്റെ ഒരു പ്രധാനമായി കണക്കാക്കാം. സെന്‍ട്രല്‍ ബോഡ് ഓഫ് ആംഗ്ലോ ഇന്‍ഡ്യന്‍ എഡ്യൂക്കേഷന്‍ ഒരു സ്വതന്ത്രബോഡിയായി പ്രവര്‍ത്തിക്കുന്നു.ലിറ്ററ്റി,സയന്റിഫിക്ക് ആന്റ് ചാരിറ്റബിള്‍ സൊസൈറ്റി ആകറ്റിനു കീഴില്‍ ഈ ബോഡി രജിസ്ടേഷന്‍ എടുത്തിട്ടുണ്ട്. സെന്‍ട്രല്‍ ബോഡ് ഓഫ് ആംഗ്ലോ ഇന്‍ഡ്യന്‍ എഡ്യൂക്കേഷന്റെ കീഴില്‍ ആദ്യകാലത്തുണ്ടായുരുന്നത് 13 പ്രൈമറി സ്ക്കൂളുകളായിരുന്നു. പിന്നീട് രണ്ടെണ്ണം നിറുത്തലാക്കി. മദ്രാസ്,ബോംബെ,ബംഗാള്‍ തുടങ്ങിയ ഇന്‍ഡ്യന്‍ പ്രവിശ്യകളിലെ ആംഗ്ലോ ഇന്‍ഡ്യന്‍ സ്ക്കൂളുകളില്‍ നിലവിലുണ്ടായിരുന്ന അതേ രീതിയിലുള്ള വിദ്യാഭ്യാസം ഈ സ്ക്കൂളുകളിലും നടപ്പിലാക്കാനായിരുന്നു തീരുമാനം. നിലവില്‍ 11 സ്ക്കൂളുകളാണ് ബോര്‍ഡിന്റെ കീഴിവുള്ളത് ഇതില്‍ രണ്ട് സ്ക്കൂളുകള്‍ ഹൈസ്ക്കൂളുകളായി അപ്ഗ്രേഡ് ചെയ്തു. പെരുമാനൂരിലെ സി.സി.പി.എല്‍.എം.ആംഗ്ലോ ഇന്‍ഡ്യന്‍ ഹൈ സ്ക്കൂള്‍ ഉം സൗദിയിലെ ലൊറെറ്റോ സ്ക്കൂളും. കാടുകുറ്റി, വടുതല,ഇടക്കൊച്ചി എന്നിവിടങ്ങളിലെ സ്ക്കൂളുകള്‍ യു.പി.സ്ക്കൂളുകളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. | സെന്‍ട്രല്‍ ബോഡ് ഓഫ് ആംഗ്ലോ ഇന്‍ഡ്യന്‍ എഡ്യൂക്കേഷന്റെ ചരിത്രം യൂണിയന്‍ ഓഫ് ആംഗ്ലോ ഇന്‍ഡ്യന്‍ അസോസിയേഷന്റെ ചരിത്രവുമായി ഇഴചേര്‍ന്നു കിടക്കുന്നു. സമുദായത്തിന്റെ ഉന്നമനത്തിനുവേണ്ടി ഒരു ഡസന്‍ പ്രൈമറി സ്ക്കൂളുകള്‍ തുടങ്ങാന്‍ 1945 -ല്‍ ഗവണമെന്റ് അനുമതി നല്‍കിയത് അസോസിയേഷന്റെ ഒരു പ്രധാനമായി കണക്കാക്കാം. സെന്‍ട്രല്‍ ബോഡ് ഓഫ് ആംഗ്ലോ ഇന്‍ഡ്യന്‍ എഡ്യൂക്കേഷന്‍ ഒരു സ്വതന്ത്രബോഡിയായി പ്രവര്‍ത്തിക്കുന്നു.ലിറ്ററ്റി,സയന്റിഫിക്ക് ആന്റ് ചാരിറ്റബിള്‍ സൊസൈറ്റി ആകറ്റിനു കീഴില്‍ ഈ ബോഡി രജിസ്ടേഷന്‍ എടുത്തിട്ടുണ്ട്. സെന്‍ട്രല്‍ ബോഡ് ഓഫ് ആംഗ്ലോ ഇന്‍ഡ്യന്‍ എഡ്യൂക്കേഷന്റെ കീഴില്‍ ആദ്യകാലത്തുണ്ടായുരുന്നത് 13 പ്രൈമറി സ്ക്കൂളുകളായിരുന്നു. പിന്നീട് രണ്ടെണ്ണം നിറുത്തലാക്കി. മദ്രാസ്,ബോംബെ,ബംഗാള്‍ തുടങ്ങിയ ഇന്‍ഡ്യന്‍ പ്രവിശ്യകളിലെ ആംഗ്ലോ ഇന്‍ഡ്യന്‍ സ്ക്കൂളുകളില്‍ നിലവിലുണ്ടായിരുന്ന അതേ രീതിയിലുള്ള വിദ്യാഭ്യാസം ഈ സ്ക്കൂളുകളിലും നടപ്പിലാക്കാനായിരുന്നു തീരുമാനം. നിലവില്‍ 11 സ്ക്കൂളുകളാണ് ബോര്‍ഡിന്റെ കീഴിവുള്ളത് ഇതില്‍ രണ്ട് സ്ക്കൂളുകള്‍ ഹൈസ്ക്കൂളുകളായി അപ്ഗ്രേഡ് ചെയ്തു. പെരുമാനൂരിലെ സി.സി.പി.എല്‍.എം.ആംഗ്ലോ ഇന്‍ഡ്യന്‍ ഹൈ സ്ക്കൂള്‍ ഉം സൗദിയിലെ ലൊറെറ്റോ സ്ക്കൂളും. കാടുകുറ്റി, വടുതല,ഇടക്കൊച്ചി എന്നിവിടങ്ങളിലെ സ്ക്കൂളുകള്‍ യു.പി.സ്ക്കൂളുകളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. | ||
വരി 8: | വരി 11: | ||
സി.സി.പി.എല്‍.എം സ്ക്കൂള്‍ പാഠ്യവിഷയങ്ങളില്‍ വികവ് പുലര്‍ത്തുന്നതോടൊപ്പം പാഠ്യേതര വിഷയങ്ങളിലും അതിന്റെ മികവ് പ്രകടിപ്പിച്ച്കൊണ്ട് ജൈത്രയാത്ര തുടരുന്നു.സ്ക്കൂളിന്റെ ആരംഭകാലംമുതല്‍ തന്നെ സംസ്ഥാന കലോല്‍ത്സവങ്ങളിലും കായികമേളകളിലും അസൂയാവഹമായ നേട്ടങ്ങളാണ് കൈവരിച്ചിട്ടുള്ളത്.തുടര്‍ച്ചയായ 12 വര്‍ഷങ്ങള്‍ സംസ്ഥാന യുവജനോത്സവത്തില്‍ ബാന്‍ഡ്മേളത്തില്‍ ഒന്നാം സ്ഥാനവും കൂടാതെ വൃന്ദവാദ്യം,ദഫ്മുട്ട്,അറവന മുട്ട്,പൂരക്കളി മുതലായ ഇനങ്ങളില്‍ ഒന്നാം സ്ഥാനവും നേടി. സ്ക്കൂളിന്റെ യശസ്സ് വര്‍ദ്ധുപ്പിക്കുന്നു | സി.സി.പി.എല്‍.എം സ്ക്കൂള്‍ പാഠ്യവിഷയങ്ങളില്‍ വികവ് പുലര്‍ത്തുന്നതോടൊപ്പം പാഠ്യേതര വിഷയങ്ങളിലും അതിന്റെ മികവ് പ്രകടിപ്പിച്ച്കൊണ്ട് ജൈത്രയാത്ര തുടരുന്നു.സ്ക്കൂളിന്റെ ആരംഭകാലംമുതല്‍ തന്നെ സംസ്ഥാന കലോല്‍ത്സവങ്ങളിലും കായികമേളകളിലും അസൂയാവഹമായ നേട്ടങ്ങളാണ് കൈവരിച്ചിട്ടുള്ളത്.തുടര്‍ച്ചയായ 12 വര്‍ഷങ്ങള്‍ സംസ്ഥാന യുവജനോത്സവത്തില്‍ ബാന്‍ഡ്മേളത്തില്‍ ഒന്നാം സ്ഥാനവും കൂടാതെ വൃന്ദവാദ്യം,ദഫ്മുട്ട്,അറവന മുട്ട്,പൂരക്കളി മുതലായ ഇനങ്ങളില്‍ ഒന്നാം സ്ഥാനവും നേടി. സ്ക്കൂളിന്റെ യശസ്സ് വര്‍ദ്ധുപ്പിക്കുന്നു | ||
== നേട്ടങ്ങള്‍ == | |||
== മറ്റു പ്രവര്‍ത്തനങ്ങള്‍ == | |||
== യാത്രാസൗകര്യം == | |||
[[വര്‍ഗ്ഗം: സ്കൂള്‍]] | |||
== മേല്‍വിലാസം == |