"ഗവ ഹൈസ്കൂൾ, മണ്ണഞ്ചേരി/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ ഹൈസ്കൂൾ, മണ്ണഞ്ചേരി/വിദ്യാരംഗം (മൂലരൂപം കാണുക)
19:54, 30 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജൂൺതിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary |
||
വരി 8: | വരി 8: | ||
മണ്ണഞ്ചേരി ഗവൺമെന്റ് ഹൈസ്കൂളിലെ ചിത്രകാരന്മാരെ ഉൾപ്പെടുത്തി ഒരു ചിത്രപ്രദർശനം ഡിസംബർ 7ന് സംഘടിപ്പിച്ചു. സ്കൂളിലെ എല്ലാ വിജയികൾക്കും അനുമോദനങ്ങൾ നൽകി.ജൂൺ 20ന് ശ്രീ കെ ജെ സെബാസ്റ്റ്യൻ( കർഷകൻ, അധ്യാപകൻ, സെന്റ് അഗസ്റ്റിൻ മാരാരിക്കുളം) നടത്തിയ കൃഷി വായനക്ലാസ്സ് പങ്കെടുത്ത എല്ലാ കുട്ടികൾക്കും ഒരു നല്ല അനുഭവമായിരുന്നു. | മണ്ണഞ്ചേരി ഗവൺമെന്റ് ഹൈസ്കൂളിലെ ചിത്രകാരന്മാരെ ഉൾപ്പെടുത്തി ഒരു ചിത്രപ്രദർശനം ഡിസംബർ 7ന് സംഘടിപ്പിച്ചു. സ്കൂളിലെ എല്ലാ വിജയികൾക്കും അനുമോദനങ്ങൾ നൽകി.ജൂൺ 20ന് ശ്രീ കെ ജെ സെബാസ്റ്റ്യൻ( കർഷകൻ, അധ്യാപകൻ, സെന്റ് അഗസ്റ്റിൻ മാരാരിക്കുളം) നടത്തിയ കൃഷി വായനക്ലാസ്സ് പങ്കെടുത്ത എല്ലാ കുട്ടികൾക്കും ഒരു നല്ല അനുഭവമായിരുന്നു. | ||
2024 | |||
ജൂൺ 19 വായന ദിനാഘോഷം | |||
ഗവൺമെൻറ് ഹൈസ്കൂൾ മണ്ണഞ്ചേരിയിൽ ജൂൺ 19 വായനാദിനമായി ആഘോഷിച്ചു.വിപുലമായ പരിപാടികളോടെയാണ് വായനാദിനം ആഘോഷിച്ചത്.സ്കൂൾ എച്ച് എം ജ്യോതിഷ് കുമാരി അധ്യക്ഷസ്ഥാനം വഹിച്ചു.മുൻ എച്ച് എം ആയിരുന്ന സുജാതകുമാരി ടീച്ചർ വായനാദിനാഘോഷം ഉദ്ഘാടനം ചെയ്തു അതോടൊപ്പം വായനയുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളോട് സംവദിക്കുകയും ചെയ്തു.7 എഫിൽ പഠിക്കുന്ന കുട്ടിയുടെ രക്ഷകർത്താവും 'മഞ്ഞവെയിൽ നാളങ്ങൾ 'എന്ന പുസ്തകത്തിൻറെ രചയിതാവുമായ ജസീറ അനസ് മുഖ്യാതിഥിയായി പങ്കെടുത്തു.ശിഹാബുദ്ദീൻ സി എസ് (അധ്യാപകൻ അറബി വിഭാഗം ) , കൃഷ്ണ . പി കെ (അധ്യാപിക മലയാള വിഭാഗം ).സി സി നാസർ (എസ് എം സി വൈസ് പ്രസിഡൻറ് ) എന്നിവർ ആശംസകൾ അർപ്പിച്ചു.10 E ക്ലാസിൽ പഠിക്കുന്ന ഫദീല സുനീർ കവിത ആലപിച്ചു. 10 G യിൽ പഠിക്കുന്ന ദിയ എസ്. പ്രശാന്ത് പുസ്തക ആസ്വാദനം നടത്തി. ഷിബി വർഗീസ് (അധ്യാപിക ഇംഗ്ലീഷ് വിഭാഗം )നന്ദി അർപ്പിച്ചു. |