Jump to content
സഹായം

"ചേന്ദമംഗല്ലൂർ എച്ച്. എസ്സ്.എസ്സ്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 48: വരി 48:
പ്രമാണം:47068-exellentia4.jpg|alt=
പ്രമാണം:47068-exellentia4.jpg|alt=
</gallery>
</gallery>
== '''<u>സിവിൽ സർവീസ്  പരിശീലനത്തിന് തുടക്കം</u>''' ==
[[പ്രമാണം:47068-civilservice2.jpg|ലഘുചിത്രം]]
സിവിൽ സർവീസ് പ്രവേശന പരീക്ഷക്ക് കുട്ടികളെ പ്രാപ്തരാക്കുന്നതിനും അഭിരുചി വളർത്തുന്നതിനുമായി ചേന്ദമംഗല്ലൂർ ഹയർ സെക്കൻഡറി സ്കൂളിൽ പരിശീലനത്തിന് തുടക്കമായി പെരിന്തൽമണ്ണയിലെ ഹൈദരലി ശിഹാബ് തങ്ങൾ അക്കാദമി ഫോർ സിവിൽ സർവ്വീസിന് കീഴിൽ ആരംഭിച്ച കേന്ദ്രത്തിൻ്റെ ഉദ്ഘാടനം നജീബ് കാന്തപുരം എം എൽ എ നിർവഹിച്ചു രാഷ്ട്ര നിർമ്മിതിയിൽ പ്രധാന പങ്ക് വഹിക്കാൻ അവസരം ലഭിക്കുന്ന സിവിൽ സർവീസ് മേഖലയിലേക്ക് പിന്നോക്ക സമൂഹങ്ങൾ കൂടുതലായി കടന്നു വരേണ്ടത് ഏറെ അനിവാര്യമാണെന്നും അതിനാൽ സ്കൂൾ കാലഘട്ടത്തിൽ തന്നെ വിദ്യാർത്ഥികളെ ഇതിലേക്കു പാകപ്പെടുത്തിയെടുക്കാൻ ഇത്തരം കേന്ദ്രങ്ങൾ ആവശ്യമാണെന്നും എം.എൽ.എ പറഞ്ഞു. മാധ്യമം മീഡിയവൺ എഡിറ്റർ ഒ അബ്ദുറഹ്മാൻ മുഖ്യാതിഥിയായിരുന്നു. സ്കൂൾ മാനേജർ സുബൈർ കൊടപ്പന പിടിഎ പ്രസിഡൻ്റ് അഡ്വ: ഉമർ പുതിയോട്ടിൽ ഹെഡ് മാസ്റ്റർ യു.പി മുഹമ്മദലി അലൂമിനി പ്രസിഡൻ്റ് മെഹറുന്നീസ കെ സി അബ്ദുലത്തീഫ് റഹ്മാബി എന്നിവർ സംസാരിച്ചു. അഭിരുചി പരീക്ഷയിൽ യോഗ്യത നേടുന്ന കുട്ടികളെയാണ് പരിശീലനത്തിന് തിരഞ്ഞെടുക്കുന്നത്
1,076

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2509805" എന്ന താളിൽനിന്ന് ശേഖരിച്ചത്