"വി.വി.എച്ച്.എസ്.എസ് നേമം/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വി.വി.എച്ച്.എസ്.എസ് നേമം/സയൻസ് ക്ലബ്ബ് (മൂലരൂപം കാണുക)
13:03, 30 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജൂൺ 2024സയൻസ് ക്ലബ്ബി
(ചെ.)No edit summary |
(സയൻസ് ക്ലബ്ബി) |
||
വരി 4: | വരി 4: | ||
ജൂലൈ 4 - മാഡംക്യൂറിയുടെ ചരമദിനം,ജൂലൈ 21 - ചാന്ദ്രദിനം, സെപ്റ്റംബർ 16 - ഓസോൺ ദിനം,നവംബർ10 - അന്താരാഷ്ട്ര ശാസ്ത്ര ദിനം തുടങ്ങിയ ദിനാചരണങ്ങൾ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ഓൺലൈനായി സംഘടിപ്പിക്കുകയുണ്ടായി. തുടർന്നു നടത്തിയ പ്രവർത്തനങ്ങളിൽ മികവു പുലർത്തിയവർക്ക് സമ്മാനവും നൽകി. | ജൂലൈ 4 - മാഡംക്യൂറിയുടെ ചരമദിനം,ജൂലൈ 21 - ചാന്ദ്രദിനം, സെപ്റ്റംബർ 16 - ഓസോൺ ദിനം,നവംബർ10 - അന്താരാഷ്ട്ര ശാസ്ത്ര ദിനം തുടങ്ങിയ ദിനാചരണങ്ങൾ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ഓൺലൈനായി സംഘടിപ്പിക്കുകയുണ്ടായി. തുടർന്നു നടത്തിയ പ്രവർത്തനങ്ങളിൽ മികവു പുലർത്തിയവർക്ക് സമ്മാനവും നൽകി. | ||
== '''<u>സയൻസ് ക്ലബ്ബ്</u>''' == | |||
[[പ്രമാണം:44034 vvhssnemomscienceclub.jpg|ലഘുചിത്രം|സയൻസ് ക്ലബ്ബ്]] | |||
ജൂൺ 27 നമ്മുടെ സ്കൂളിൽ സയൻസ് ക്ലബ്ബിൻ ഉദ്ഘാടനം ആയിരുന്നു. മുഖ്യാതിഥി ശ്രീ കെ സുരേഷ് കുമാർ സർ ആയിരുന്നു. അദ്ദേഹം വിവിധ പരീക്ഷണങ്ങൾ കുട്ടികൾക്ക് മുന്നിൽ അവതരിപ്പിച്ചു. വളരെ നന്നായിത്തന്നെ സയൻസ് ക്ലബ്ബിന്റെ ഉദ്ഘാടനം നടത്തുകയുണ്ടായി. |