Jump to content
സഹായം

"എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(' == വിദ്യാരംഗം കലാ സാഹിത്യ വേദി == കുട്ടികളിലെ സർഗ്ഗവാസന കണ്ടെത്തി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന വിദ്യാരംഗം കലാ സാഹിത്യ വേദി ഉമ്മത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
 
{{HSSchoolFrame/Pages}}
{{Yearframe/Header}}
== വിദ്യാരംഗം കലാ സാഹിത്യ വേദി ==
== വിദ്യാരംഗം കലാ സാഹിത്യ വേദി ==
കുട്ടികളിലെ സർഗ്ഗവാസന കണ്ടെത്തി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന വിദ്യാരംഗം കലാ സാഹിത്യ വേദി ഉമ്മത്തൂർ സ്കൂളിലും സജീവമായി പ്രവർത്തിക്കുന്നു. സർഗധനരായ വിദ്യാർത്ഥി വിദ്യാർത്ഥിനികളുടെ സർഗ്ഗ ശേഷിയെ പരിപോഷിപ്പിക്കുന്ന ഇടം തന്നെയാണ് വിദ്യാരംഗം കലാസാഹിത്യവേദി.

വിവിധ സാഹിത്യരചനാ മത്സരങ്ങൾ, സാഹിത്യ ക്വിസ് , ചിത്രരചന, പുസ്തക ആസ്വാദനം, കാവ്യാലാപനം, നാടൻ പാട്ട് തുടങ്ങിയ പ്രവർത്തനങ്ങൾ വിദ്യാരംഗം കലാസാഹിത്യവേദി ചെയ്തു വരുന്നു.വിവിധ ദിനാഘോഷങ്ങൾ വിദ്യാരംഗത്തിന്റെ നേതൃത്വത്തിലാണ് നടത്തുന്നത്.

464

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2509479" എന്ന താളിൽനിന്ന് ശേഖരിച്ചത്