Jump to content
സഹായം

"അഴീക്കോട് എച്ച് എസ് എസ്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 2: വരി 2:

* '''അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം'''
* '''<u>അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം</u>'''
 
[[പ്രമാണം:13017 SPC.jpg|ലഘുചിത്രം]]
2024 ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കേരള സർക്കാർ ആരോഗ്യ വകുപ്പും,കണ്ണൂർ സിറ്റി എസ്.പി.സി യൂണിറ്റും സംയുക്തമായി മാനസിക ആരോഗ്യത്തെക്കുറിച്ച് കണ്ണൂർ സിറ്റിയിലെ മുഴുവൻ സ്കൂളുകളിലേയും 2 വീതം എസ്.പി.സി കേഡറ്റുകൾക്ക് ബോധവത്കരണ class നൽകി അഴീക്കോട് ഹയർ സെക്കൻറി സ്കൂളിനെ പ്രതിനിധീകരിച്ച് സ്കൂളിൽനിന്നു 2 കേഡറ്റുകൾ പങ്കെടുത്തു കണ്ണൂർ ഐ.എം.എ ഹാളിൽ വച്ചായിരുന്നു ക്ലാസ് നടന്നത്. കൃത്യം 9:30നു തന്നെ പരിപാടി തുടങ്ങിയിരുന്നു. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ പരിപാടി ഉദ്ഘാടനം ചെയ്തു. ഡോ.ഹർഷ,ഡോ.പീയൂഷ് എന്നിവർ സംസാരിച്ചു.ക്ലാസ് കൈകാര്യം ചെയ്തത് ഡോ.വീണ ആയിരുന്നു.ക്ലാസ് തുടങ്ങുന്നതിനു മുൻപ് signature campaign ഉണ്ടായിരുന്നു. ബോധവത്കരണ ക്ലാസിൽ ലഹരി ഉപയോഗിക്കുന്നത് കൊണ്ടുള്ള ദൂഷ്യഫലങ്ങൾ,അവ ഉപയോഗിക്കുന്നവരിൽ ഉണ്ടാകുന്ന മാനസികവും ശാരീരികവുമായ മാറ്റങ്ങളും പ്രശ്നങ്ങളും,ലഹരി ഉൽപ്പന്നങ്ങളിൽ അടിമയായവരെ എങ്ങനെ അതിൽ നിന്നും പിൻതിരിപ്പിക്കാം,എങ്ങനെ നാം ലഹരിക്കടിമപ്പെടുന്നു എന്ന കാര്യങ്ങളെല്ലാം വളരെ വ്യക്തമായി തന്നെ ഡോ.വീണ അവതരിപ്പിച്ചു.

ഉച്ചയ്ക്ക് 12:45ഓടുകൂടി ബോധവത്കരണ ക്ലാസ് അവസാനിച്ചു.

1,077

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2509460" എന്ന താളിൽനിന്ന് ശേഖരിച്ചത്