Jump to content
സഹായം

"ജി.യു.പി.എസ്. പുല്ലൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 24: വരി 24:
[[പ്രമാണം:12244-274.jpg|ലഘുചിത്രം|229x229ബിന്ദു]]

ഈ വർഷത്തെ വായനാമസാചരണം സ്കൂൾ ശതാബ്ദി ആഘോഷ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിപുലമായി നടത്താൻ തീരുമാനിച്ചു 2024 ജൂൺ 19 ആം തീയതി ഹെഡ്മാസ്റ്റർ ശ്രീ ജനാർദ്ദനൻ മാസ്റ്റർ  ഔപചാരികമായ ഉദ്ഘാടനം നിർവഹിച്ചു. '''100ദിന വായനാവസന്തം'''  എന്ന പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം ജൂൺ 22 ന് പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.സി കെ അരവിന്ദാക്ഷൻ നിർവഹിച്ചു. ഇതോടൊപ്പം സ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ രൂപീകരണവും നടന്നു യുവകവി പ്രകാശൻ ചെന്തളം വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം നിർവഹിച്ചു .അദ്ദേഹം കുട്ടികളുമായിപുസ്തക സംവാദം നടത്തി. ശ്രീ രവീന്ദ്രൻ മാസ്റ്റർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ശതാബ്ദി ആഘോഷ കമ്മിറ്റി വർക്കിംഗ്  ചെയർമാനും പഞ്ചായത്ത് വാർഡ് മെമ്പറും ആയ ശ്രീ ടിവി കരിയൻ അധ്യക്ഷത വഹിച്ചു.എം പി ടി എ പ്രസിഡണ്ട്  ശ്രീമതി നിഷ കൊടവലം,  പിടിഎ പ്രസിഡണ്ട് ശ്രീ ബാബു, വൈസ് പ്രസിഡണ്ട് ശ്രീ പ്രകാശൻ കാനത്തിൽ എന്നിവർ സന്നിഹിതരായിരുന്നു. കൂടാതെ ശതാബ്ദി ആഘോഷ കമ്മിറ്റി ഭാരവാഹികളും പരിപാടിയിൽ സംബന്ധിച്ചു വിദ്യാരംഗം സാഹിത്യ വേദി സ്കൂൾ കൺവീനർ ശ്രീമതി ശ്രീന ടീച്ചർ ചടങ്ങിന് നന്ദി  പ്രകാശിപ്പിച്ചു.[[ജി.യു.പി.എസ്. പുല്ലൂർ/നൂറാം വാർഷികാഘോഷം|'''ശതാബ്ദി ആഘോഷവുമായി ബന്ധപ്പെട്ട വാർത്തകൾകൂടുതൽ അറിയുന്നതിന്''']]

[[പ്രമാണം:12244 283.jpg|ഇടത്ത്‌|ലഘുചിത്രം|143x143ബിന്ദു]]
[[പ്രമാണം:12244 283.jpg|ഇടത്ത്‌|ലഘുചിത്രം|113x113px]]
പുല്ലൂർ ഗവൺമെൻറ് യുപി സ്കൂൾ നൂറാം വാർഷിക ആഘോഷ ഭാഗമായി സാംസ്കാരിക സമിതികളിൽ നടക്കുന്ന വായനാ വസന്തം പ്രാദേശിക പുസ്തക ചർച്ചയ്ക്ക് പുല്ലൂർ സംസ്കൃതി ഹാളിൽ തുടക്കമായി.സംസ്കൃതി പുല്ലൂരിന്റെ സഹകരണത്തോടെ നടത്തിയ പരിപാടി എഴുത്തുകാരനും അധ്യാപകനുമായ ഡോ സന്തോഷ് പനയാൽ ഉദ്ഘാടനം ചെയ്തു.

== '''ലഹരി വിരുദ്ധ ദിനം(26-6-2024)''' ==
[[പ്രമാണം:12244 284.jpg|ലഘുചിത്രം|194x194ബിന്ദു]]
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി പുല്ലൂർ ഗവൺമെന്റ് യുപി സ്കൂളിൽ സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. തുടർന്ന് കുട്ടികളുടെ നേതൃത്വത്തിൽ വിവിധ കലാമത്സരങ്ങളും സംഘടിപ്പിച്ചു
504

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2508731" എന്ന താളിൽനിന്ന് ശേഖരിച്ചത്