Jump to content
സഹായം

"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 28: വരി 28:
===വായനദിനം===
===വായനദിനം===
ജൂൺ 19
ജൂൺ 19
വെങ്ങാനൂർ ഗവൺമെൻറ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ
വെങ്ങാനൂർ ഗവൺമെൻറ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ വായനാദിനത്തോടനുബന്ധിച്ച് നടന്ന അസംബ്ലിയിൽ വായനാഗാനം, വായനദിനപ്രതിജ്ഞ, പുസ്തകപരിചയം, വായനയുടെ പ്രാധാന്യം വ്യക്തമാക്കുന്ന സ്കിറ്റ് എന്നിവ ഉണ്ടായിരുന്നു. ആശംസയറിയിച്ച് ഹെഡ്മിസ്ട്രസ്, പിടിഎ, വൈസ് പ്രസിഡൻറ് എന്നിവർ സംസാരിച്ചു. വായനദിനത്തോടനുബന്ധിച്ച് തയ്യാറാക്കിയ പോസ്റ്റർ പ്രദർശനം അസംബ്ലിയ്ക്ക് മാറ്റ് കൂട്ടി.
വായനാദിനത്തോടനുബന്ധിച്ച് നടന്ന അസംബ്ലിയിൽ വായനാഗാനം, വായനദിനപ്രതിജ്ഞ, പുസ്തകപരിചയം, വായനയുടെ പ്രാധാന്യം വ്യക്തമാക്കുന്ന സ്കിറ്റ് എന്നിവ ഉണ്ടായിരുന്നു. ആശംസയറിയിച്ച് ഹെഡ്മിസ്ട്രസ്, പിടിഎ, വൈസ് പ്രസിഡൻറ് എന്നിവർ സംസാരിച്ചു. വായനദിനത്തോടനുബന്ധിച്ച് തയ്യാറാക്കിയ പോസ്റ്റർ പ്രദർശനം അസംബ്ലിയ്ക്ക് മാറ്റ് കൂട്ടി.
തുടർന്ന് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ സ്കൂൾ തല ഉദ്ഘാടനം നടന്നു. സിദ്ദിഖ് സാർ ആയിരുന്നു ഉദ്ഘാടകൻ. കുട്ടികളുമായി അദ്ദേഹം സംവാദിച്ചു. ഇനിയും ഇത്തരത്തിലുള്ള വിദഗ്ധരുടെ ക്ലാസ്സ് വേണമെന്ന് കുട്ടികൾ ആവശ്യപ്പെട്ടു.

'''പുസ്തകപ്രദർശനം'''

ലൈബ്രറിയിൽ പുസ്തകം പ്രദർശനം നടത്തി. പലരും വലിയ ആകാംഷയോടെയാണ് അതിനെ നോക്കി കാണുന്നത്. കഥാരചന, കവിതാരചന, ക്വിസ് തുടങ്ങിയ മത്സരങ്ങൾ നടത്തി വിജയികൾക്ക് സമ്മാനം നൽകി.

ലൈബ്രറിയിൽ പുസ്തകം പ്രദർശനം നടത്തി. പലരും വലിയ ആകാംഷയോടെയാണ് അതിനെ നോക്കി കാണുന്നത്.
'''പുസ്തകാസ്വാദനം'''

കഥാരചന, കവിതാരചന, ക്വിസ് തുടങ്ങിയ മത്സരങ്ങൾ നടത്തി വിജയികൾക്ക് സമ്മാനം നൽകി.
ടോട്ടോചാൻ, ഒരു കുടയും കുഞ്ഞു പെങ്ങളും, നാലുകെട്ട് തുടങ്ങിയ കൃതികൾ പുസ്തകാസ്വാദനം ചെയ്തു.

ടോട്ടോചാൻ, ഒരു കുടയും കുഞ്ഞു പെങ്ങളും, നാലുകെട്ട് തുടങ്ങിയ കൃതികൾ പുസ്തകാസ്വാദനം ചെയ്തു.
'''ദൃശ്യാവിഷ്കാരം'''

കാട്ടുപൂവ്, ഭൂമിയ്ക്കൊരു ചരമഗീതം, കണ്ണന്റെ രാധ, കാവൃനർത്തകി, പൂക്കാതിരിക്കാനെനിക്കാവതില്ലേ തുടങ്ങിയ കവിതകളുടെ ദൃശ്യാവിഷ്കാരവും ഉണ്ടായിരുന്നു.
കാട്ടുപൂവ്, ഭൂമിയ്ക്കൊരു ചരമഗീതം, കണ്ണന്റെ രാധ, കാവൃനർത്തകി, പൂക്കാതിരിക്കാനെനിക്കാവതില്ലേ തുടങ്ങിയ കവിതകളുടെ ദൃശ്യാവിഷ്കാരവും ഉണ്ടായിരുന്നു.
9,092

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2508513" എന്ന താളിൽനിന്ന് ശേഖരിച്ചത്