Jump to content
സഹായം

"സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
=='''പ്രവേശനോത്സവം'''==  
=='''പ്രവേശനോത്സവം -2024'''==
മധ്യവേനലവധിക്കുശേഷം സ്കൂൾ തുറന്നപ്പോൾ 2024-25 അധ്യയനവർഷം സ്കൂളിലേക്ക് കടന്നുവന്ന നവാഗതരെയും വിദ്യാർഥി വിദ്യാർഥിനികളെയും പ്രധാന അധ്യാപകനും വിദ്യാലയത്തിലെ എല്ലാ അധ്യാപകരും ചേർന്ന് സ്വീകരിച്ചു.
പുതുതായി പ്രവേശനം നേടിയ കുട്ടികൾ മാതാപിതാക്കൾക്കൊപ്പമാണ് സ്കൂളിലെത്തിയത്. ഈ വർഷം കലാപത്തിൻ്റെ കയ്പിൽനിന്ന് വിദ്യയുടെ മധുരമാസ്വദിക്കാൻ വന്ന 49 കുട്ടികൾ പ്രവേശന പരിപാടികളുടെ മുഖ്യ ആകർഷണമായിരുന്നു. ഈശ്വര പ്രാർഥനയോടെ ആരംഭിച്ച പ്രവേശനോത്സവ പരിപാടികൾ തിരുവല്ല അതിരൂപത ആർച്ച് ബിഷപ്പ് ഡോ തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാദർ മാത്യു പുനക്കുളം അധ്യക്ഷത വഹിച്ചു. തിരുവല്ല ഡി വൈ എസ് പി അഷാദ് മുഖ്യാതിഥിയായിരുന്നു. അധ്യാപകർ അവതരിപ്പിച്ച ഹ്രസ്വ ചലച്ചിത്രം മികവ് കുട്ടികൾ കൈയ്യടിയോടെയാണ് സ്വീകരിച്ചത്. പുതുതായി പ്രവേശനം നേടിയ മുഴുവൻ കുട്ടികളെയും കത്തിച്ച ദീപം കൈമാറിയാണ് അധ്യാപകർ സ്വാഗതം ചെയ്തത്.
വെടിയൊച്ചകളുടെ ശബ്ദമില്ലാതെ ആക്രമണങ്ങളുടെ ഭീകരത ഇല്ലാതെ ഉറ്റവരെ നഷ്ടപ്പെട്ടവരായ മണിപ്പൂരിൽ നിന്നുമെത്തിയ 49 കുട്ടികൾ ദുരിത കാലങ്ങൾ മറന്ന് കേരള മണ്ണിൽ പ്രതീക്ഷയുടെ ചിറകുകൾ വെച്ച് വിഹായസ്സിലേക്ക് കുതിക്കുകയാണ്... കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ...
ഇവരുടെ നൃത്തവും സംഘ ഗാനവും ഏറെ വ്യത്യസ്തത പുലർത്തി. വന്നെത്തിയ ആത്മീയ സാമൂഹിക രാഷ്ട്രീയ രംഗത്ത് നിന്നുള്ളവർ കുട്ടികൾക്ക് ആശംസകൾ നേർന്നു. കേരളത്തിലെ വിവിധ ചാനലുകളായ ഏഷ്യാനെറ്റ്, മീഡിയവൺ, മനോരമ തുടങ്ങിയ ചാനലുകൾ ലൈവായി പരിപാടി സംപ്രേഷണം ചെയ്തു. ദേശീയ ഗാനത്തോടെ പരിപാടികൾ അവസാനിച്ചു.


=='''യോഗാദിനാചരണം'''==  
=='''യോഗാദിനാചരണം'''==  
360

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2507973" എന്ന താളിൽനിന്ന് ശേഖരിച്ചത്