Jump to content
സഹായം

"ഗവൺമന്റ് മോഡൽ എച്ച് എസ് എസ് തിരുവനന്തപുരം/2023-24ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 3: വരി 3:


<gallery mode="packed-overlay" heights="250">
<gallery mode="packed-overlay" heights="250">
പ്രമാണം:43083 pravesanolsavam1.jpg|പ്രവേശനോൽസവം-നോട്ടീസ്
 
പ്രമാണം:43083 pravesanolsavam2.jpg|പ്രവേശനോൽസവം -സദസ്സ്
</gallery>
</gallery>


==ജൂൺ  5 -പരിസ്ഥിതി ദിനം==
==ജൂൺ  5 -പരിസ്ഥിതി ദിനം==
ഈ വർഷത്തെ പരിസ്ഥിതിദിനം സ്കൂളിൽ വിപുലമായി ആചരിച്ചു.പ്രേത്യേക അസ്സെംബ്ലിയിൽ ഹെഡ് മിസ്ട്രസ് കുട്ടികൾക്ക് ആശംസകൾ അർപ്പിച്ചു.ഇക്കോക്ലബ്‌ കൺവീനർ ആയ ഗിരിജ ടീച്ചർ കുട്ടികൾക്ക് പ്രതിജ്ഞ ചൊല്ലി നൽകി ,ആശംസകൾ നൽകി.ദിവസത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു സംസാരിച്ചു.കൂടാതെ വേസ്റ്റ് പേപ്പറിൽ നിന്നും വേസ്റ്റ് ബാസ്കെറ്റ് നിർമാണം ടീച്ചർ വിശദീകരിച്ചു,പ്ലാസ്റ്റിക് മാലിന്യങ്ങൾ മണ്ണിൽ ഉപേഷിക്കാതെ പ്ലാസ്റ്റിക് കുപ്പികളിൽ നിറച്ചു ഗാർഡന് മതിൽ കെട്ടുന്ന പ്രോജെക്ടും അവതരിപ്പിച്ചു.
ഈ വർഷത്തെ പരിസ്ഥിതിദിനം സ്കൂളിൽ വിപുലമായി ആചരിച്ചു.പ്രേത്യേക അസ്സെംബ്ലിയിൽ ഹെഡ് മിസ്ട്രസ് കുട്ടികൾക്ക് ആശംസകൾ അർപ്പിച്ചു.ഇക്കോക്ലബ്‌ കൺവീനർ ആയ ഗിരിജ ടീച്ചർ കുട്ടികൾക്ക് പ്രതിജ്ഞ ചൊല്ലി നൽകി ,ആശംസകൾ നൽകി.ദിവസത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു സംസാരിച്ചു.
 


ചടങ്ങിൽ പൂർവ വിദ്യാർത്ഥിയും വാർഡ് മെമ്പറും മറ്റും പങ്കെടുത്തു.മെമ്പർ കൈമാറിയ വൃക്ഷതൈ റാണി ടീച്ചറും കുട്ടികളും ചേർന്ന് നട്ടു.


<gallery mode="packed-overlay" heights="250">
<gallery mode="packed-overlay" heights="250">
പ്രമാണം:43083 paristhithi dinam1.jpg|പരിസ്ഥിതി ദിനം-നോട്ടീസ്
 
പ്രമാണം:43083 paristhithi dinam4.jpg|പരിസ്ഥിതി ദിനം-വൃക്ഷതൈ കൈമാറുന്നു
പ്രമാണം:43083 paristhithi dinam5.jpg|പരിസ്ഥിതി ദിനം-വൃക്ഷതൈ കൈമാറുന്നു
പ്രമാണം:43083 paristhithi dinam10.jpg|പരിസ്ഥിതി ദിനം
പ്രമാണം:43083 paristhithi dinam16.jpg|പരിസ്ഥിതി ദിനം-പോസ്റ്റർ
</gallery>
</gallery>
==ജൂൺ 12-  പെൺകുട്ടികൾക്ക് പ്രവേശനം==




നൂറ്റമ്പതിലേറെ പാരമ്പര്യമുള്ള എസ് എം വി സ്കൂളിൽ ആദ്യമായി പെൺകുട്ടികൾക്ക് പ്രവേശനം അനുവദിച്ചു കൊണ്ട് ഉത്തരവായി .ആദ്യമായി അഞ്ചു കുട്ടികളാണ് സ്കൂളിൽ പ്രവേശനം നേടിയത്.അഖില അജയൻ,മാജിത,സഞ്ജന രമേശ്,ദർശന,വിസ്മയ എന്നിവരാണ് ആദ്യദിനം അഡ്മിഷൻ എടുത്തത്.പെൺകുട്ടികളുടെ പ്രവേശനം സ്കൂൾ വലിയ ആഘോഷമാക്കി. സ്ഥലം എം എൽ എ അധ്യക്ഷനായ ചടങ്ങിൽ വിദ്യാഭാസ  മന്ത്രി ശിവൻകുട്ടി ചടങ്ങ് ഉദ്ഘാടനം ചെയ്തു.തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ ,മറ്റു പ്രമുഖ വ്യക്തികൾ ചടങ്ങിൽ സന്നിഹിതരായിരുന്നു.
തിരുവിതാം കൂർ രാജകുടുംബാംഗമായ അശ്വതിതിരുനാൾ തമ്പുരാട്ടി കുട്ടികളെ  കൗട്ടാരത്തിലേക്ക് ക്ഷണിച്ചു ആശംസകൾ അർപ്പിച്ചു.<gallery mode="packed-overlay" heights="250">
പ്രമാണം:43083 girls6.jpg|പെൺകുട്ടികളുടെ പ്രവേശനം -നോട്ടീസ്
പ്രമാണം:43083 girls10.jpg|പെൺകുട്ടികളുടെ പ്രവേശനം-ഉദ്ഘാടനം
പ്രമാണം:43083 girls12.jpg|പെൺകുട്ടികളുടെ പ്രവേശനം-ഉദ്ഘാടനം
പ്രമാണം:43083 girls32.jpg|പെൺകുട്ടികളുടെ പ്രവേശനം-ഉദ്ഘാടനം
പ്രമാണം:43083 girls40.jpg|പെൺകുട്ടികളുടെ പ്രവേശനം-ഉദ്ഘാടനം-പത്രവാർത്ത
</gallery>


==ജൂൺ 20  -വായനാ ദിനം==
==ജൂൺ 20  -വായനാ ദിനം==
വരി 42: വരി 26:


==ജൂലൈ 21- ചാന്ദ്രദിനം==
==ജൂലൈ 21- ചാന്ദ്രദിനം==
ചന്ദ്രദിനം സ്കൂളിൽ വിപുലമായി ആചരിച്ചു.


സ്കൂളിൽ പ്രേത്യേക അസംബ്ലി നടന്നു.ചന്ദ്രയാൻ 1 ,2 ,3 എന്നിവയുടെ വിക്ഷേപണത്തിന്റെ വീഡിയോ കൾ പ്രദർശിപ്പിച്ചു.ചന്ദ്രയാനിന്റെ ഇമ്പ്രോവൈസ്ഡ് മാതൃക പ്രവർത്തിപ്പിച്ചു കുട്ടികളിൽ ആവേശം കൊള്ളിച്ചു.സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ അഭിമുഖ്യത്തിലാണ് പ്രവർത്തനങ്ങൾ നടന്നത്.സുരേഷ് സാർ നേതൃത്വം വഹിച്ചു.


<gallery mode="packed-overlay" heights="250">
<gallery mode="packed-overlay" heights="250">
പ്രമാണം:43083 chandradiam1.jpg|ചാന്ദ്ര ദിനം - വിക്ഷേപണം-വീഡിയോ പ്രദർശനം
പ്രമാണം:43083 chandradiam7.jpg|ചാന്ദ്ര ദിനം - വിക്ഷേപണം-വീഡിയോ പ്രദർശനം
പ്രമാണം:43083 chandradiam5.jpg|ചാന്ദ്ര ദിനം -ചാന്ദ്രയാൻ മോഡൽ വിക്ഷേപണം
</gallery>


==ഫുട്ട്ബോൾ മാച്ച്==
<gallery mode="packed-overlay" heights="250">
പ്രമാണം:43083 football1.jpg|സ്ക്കൂൾ ഫുട്ട്ബോൾ ടീം
</gallery>
</gallery>


==കാർഗിൽ വിജയദിനം==




കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച ധീര ജവാന്മാർക്ക് ആദരം അർപ്പിച്ച്  വാർഷിക ദിനത്തിൽ സ്കൂളിൽ പ്രത്യേക അസംബ്ലി കൂടുകയുണ്ടായി. കുട്ടികൾ ദീപത്തിനു മുൻപിൽ പൂക്കൾ അർപ്പിച്ചു,കുട്ടികളും അദ്ധ്യാപകരും സല്യൂട്ട് നൽകി പ്രാർത്ഥിക്കുകയും ചെയ്തു <gallery mode="packed-overlay" heights="250">
പ്രമാണം:43083 kargil vijayadinam.jpg|കാർഗിൽ വിജയദിനത്തിൽ സേനാംഗങ്ങൾക്ക് എസ് എം വിയുടെ ആദരം
</gallery>


==ക്വിസ്സ് മത്സരം==
ഓൾ ഇന്ത്യ ഫിനാൻഷ്യൽ ലിറ്ററസി ക്വിസ് മത്സരത്തിൽ സ്കൂളിലെ പത്താം  ക്ലാസ് വിദ്യാർത്ഥികളായ മുഹമ്മദ് റഹുമാനും സയോനയും സമ്മാനാർഹരായി. അയ്യായിരം രൂപയും സർട്ടിഫിക്കറ്റും ലഭിച്ചു.കുട്ടികളെ സ്കൂൾ അസംബ്ലി യിൽ ആദരിച്ചു.




<gallery mode="packed-overlay" heights="250">
പ്രമാണം:43083 quiz 3.jpg|ആൾ ഇൻഡ്യ ഫിനാഷ്യൽ ലിറ്ററസി ക്വിസ്സ് മത്സരത്തിൽ  സമ്മാനാർഹരായ കുട്ടികൾ
പ്രമാണം:43083 quiz 2.jpg|ആൾ ഇൻഡ്യ ഫിനാഷ്യൽ ലിറ്ററസി ക്വിസ്സ് മത്സരത്തിൽ  സമ്മാനാർഹരായ കുട്ടികൾ ചെക്കുമായി
പ്രമാണം:43083 quiz 1.jpg|ആൾ ഇൻഡ്യ ഫിനാഷ്യൽ ലിറ്ററസി ക്വിസ്സ് മത്സരത്തിൽ  സമ്മാനാർഹരായ കുട്ടികൾ
പ്രമാണം:43083 quiz 4.jpg|ആൾ ഇൻഡ്യ ഫിനാഷ്യൽ ലിറ്ററസി ക്വിസ്സ് മത്സരത്തിൽ  സമ്മാനാർഹരായ കുട്ടികളെ അസ്സംബ്ളിയിൽ ആദരിക്കുന്നു
</gallery>
==മില്ലെറ്റ് ഗാർഡൻ==




സ്കൂളിൽ ഇക്കോക്ലബ്ബിന്റെ നേതൃത്വത്തിൽ ഒരു മില്ലറ്റ് ഗാർഡൻ തയ്യാറാക്കി പരിപാലിച്ചു വരുന്നു.രാഗി,മുതിര,തിന,കമ്പം എന്നീ ഇനങ്ങളാണ് നട്ടത്.<gallery mode="packed-overlay" heights="250">
പ്രമാണം:43083 millet4.jpg|സ്ക്കൂളിലെ മില്ലറ്റ് ഗാർഡൻ
</gallery>


==വെജിറ്റബിൾ ഗാർഡൻ==
==വെജിറ്റബിൾ ഗാർഡൻ==
വരി 92: വരി 50:
</gallery>
</gallery>


==ഓഗസ്റ്റ് 10 -ടാലൻറ് ഹണ്ട്==
 
  ടാലെന്റ്റ് ഹണ്ട് എന്ന ക്വിസ് പ്രോഗ്രാമിലൂടെ യുപി വിഭാഗത്തിലും ഹൈ സ്കൂൾ വിഭാഗത്തിലും ക്വിസ് പ്രോഗ്രാം നടത്തി വിജയികളെ തെരഞ്ഞെടുത്തു.വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
<gallery mode="packed-overlay" heights="250">
പ്രമാണം:43083 talent hunt4.jpg|ടാലൻറ് ഹണ്ട് വിജയികൾ
പ്രമാണം:43083 talent hunt3.jpg|ടാലൻറ് ഹണ്ട് വിജയികൾ
പ്രമാണം:43083 talent hunt7.jpg|ടാലൻറ് ഹണ്ട് വിജയികൾ
</gallery>


==ഓണാഘോഷം==
==ഓണാഘോഷം==
ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ വളരെ നിറവുള്ളതായിരുന്നു.അതിനു പ്രധാന കാരണം പെൺകുട്ടികളുടെ വരവാണ്.അതിന്റെ ഭാഗമായി പെൺകുട്ടികളുടെ തിരുവാതിരയും ഗ്രൂപ്പ് ഡാൻസും മറ്റുമുണ്ടായിരുന്നു.വിഭവസമൃദ്ധമായ ഓണസദ്യയും ഓണക്കളികളുമായി സ്കൂൾ ആഘോഷത്തിമിർപ്പിലായിരുന്നു.


==സ്കൂൾ കായികമേള==
==സ്കൂൾ കായികമേള==
ഈ വർഷത്തെ സ്കൂൾ കായികമേള വളരെ വിജയകരമായി നടന്നു.എല്ലാ വിഭാഗം കുട്ടികളുടെയും വിവിധ മത്സരങ്ങൾ സമയബന്ധിതമായി നടത്താൻ കഴിഞ്ഞു.വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
 


<gallery mode="packed-overlay" heights="250">
<gallery mode="packed-overlay" heights="250">
വരി 110: വരി 61:


==സ്കൂൾ കലോൽസവം==
==സ്കൂൾ കലോൽസവം==
ഈ വർഷത്തെ സ്കൂൾ കലോൽസവം വളരെ വിജയകരമായി നടന്നു.എല്ലാ വിഭാഗം കുട്ടികളുടെയും വിവിധ മത്സരങ്ങൾ സമയബന്ധിതമായി നടത്താൻ കഴിഞ്ഞു.വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
 


<gallery mode="packed-overlay" heights="250">
<gallery mode="packed-overlay" heights="250">
വരി 116: വരി 67:


==സ്കൂൾ ശാസ്ത്രോത്സവം==
==സ്കൂൾ ശാസ്ത്രോത്സവം==
ഈ വർഷത്തെ സ്കൂൾ ശാസ്ത്രോത്സവം വളരെ വിജയകരമായി നടന്നു.എല്ലാ വിഭാഗം കുട്ടികളുടെയും വിവിധ മത്സരങ്ങൾ സമയബന്ധിതമായി നടത്താൻ കഴിഞ്ഞു.വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.


<gallery mode="packed-overlay" heights="250">
<gallery mode="packed-overlay" heights="250">
വരി 122: വരി 72:


==സബ് ജില്ലാ ശാസ്ത്ര സാമൂഹിക,ഗണിത ശാസ്ത്ര പ്രവർത്തിപരിചയ മേള==
==സബ് ജില്ലാ ശാസ്ത്ര സാമൂഹിക,ഗണിത ശാസ്ത്ര പ്രവർത്തിപരിചയ മേള==
  ഈ വർഷത്തെ സബ് ജില്ലാ ശാസ്ത്ര സാമൂഹിക,ഗണിത ശാസ്ത്ര പ്രവർത്തിപരിചയ മേളയിൽ എസ എം വി സ്കൂൾ മിക്കയിനങ്ങളിലും പങ്കെടുത്തു.
 
അതിൽ എൈ റ്റി മേളയിൽ സ്‌ക്റാച്ച്പ്രോഗ്രാമിങിൽ പത്താം ക്ലാസ്സിലെ മുഹമ്മദ് റഹ്മാൻ ഫസ്റ്റ് എ ഗ്രേഡ് കരസ്ഥമാക്കി
പത്താ ക്ലാസ്സിലെ നഹാസ് ബാംബൂ പ്രോഡക്ട്സിൽ ഫസ്റ്റ് എ ഗ്രേഡ് കരസ്ഥമാക്കി
ഒൻപതാം ക്ലാസ്സിലെ മുഹമ്മദ് കോതർഷ മൈതീൻ വേസ്റ്റ് മെറ്റീരിയൽ പ്രോഡക്ട്സിൽ ഫസ്റ്റ് എ ഗ്രേഡ് സ്വന്തമാക്കി
5-ാം ക്ലാസ്സിലെ ശരത് എസ് വെജിറ്റബിൾ  പ്രിന്റിങ്ങിൽ ഫസ്റ്റ് എ ഗ്രേഡ് സ്വന്തമാക്കി
5-ാം ക്ലാസ്സിലെ ഷിബിത്ത് എസ്  ബി  യു പി വിഭാഗത്തിൽവോളിബോൾ നെറ്റ്  മേക്കിങ്ങിൽ സെക്കന്റ് എ ഗ്രേഡ് സ്വന്തമാക്കി
ഒമ്പതാം  ക്ലാസ്സിലെ  അനൂപ് എസ് എച്ച് എസ് വിഭാഗത്തിൽ വോളിബോൾ നെറ്റ്  മേക്കിങ്ങിൽ സെക്കന്റ് എ ഗ്രേഡ് സ്വന്തമാക്കി
 
 
 
<gallery mode="packed-overlay" heights="250">
<gallery mode="packed-overlay" heights="250">
</gallery>
</gallery>


==സബ് ജില്ലാ കലോത്സവം==
==സബ് ജില്ലാ കലോത്സവം==
സബ് ജില്ലാ കലോത്സവത്തിൽ പങ്കെടുത്ത സയോന ആർ എസിനു മലയാളം കവിതാരചനയിൽ ഫസ്റ്റ് എ ഗ്രേഡ് ലഭിച്ചു
 
ഹൈ സ്കൂൾ ലെവൽ ഫോക് ഡാൻസിൽ സയോന ആർ എസിനു എ ഗ്രേഡും ലഭിച്ചു
<gallery mode="packed-overlay" heights="250">
<gallery mode="packed-overlay" heights="250">
</gallery>
</gallery>


=="വിദ്യാമൃതം"-ഡിസ്ട്രിക്ട് ലീഗൽ അതോറിറ്റി പ്രോഗ്രാം==
=="വിദ്യാമൃതം"-ഡിസ്ട്രിക്ട് ലീഗൽ അതോറിറ്റി പ്രോഗ്രാം==
            ഡിസ്ട്രിക്ട് ലീഗൽ അതോറിറ്റിയുടെ നേതൃത്വത്തിൽ എസ്എം വി സ്കൂളിൽ ഒരു പൈലറ്റ് പ്രൊജക്റ്റ് ആയി നടപ്പിലാക്കുന്ന തനതു പ്രോഗ്രാം ആണ് വിദ്യാമൃതം പദ്ധതി. ഇതിന്റെ ഭാഗമായി സ്കൂളിലെ ഒൻപതു പത്തു ക്ലാസ്സുകളിലെ തൊണ്ണൂറ്റിയഞ്ചു  കുട്ടികളെ പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുത്തു. അവരുടെ സർവോന്മുഖമായ ഉന്നതി ലഷ്യമിട്ടു കൊണ്ട് വിവിധ തരത്തിലുള്ള കൗൺസിലിങ് പ്രോഗ്രാമുകൾ നടപ്പിലാക്കി വരുന്നു. ഓരോ കുട്ടികൾക്കും ഓരോ മെന്റർ എന്ന രീതിയിൽ  തെരഞ്ഞെടുത്തു.ഓരോ കുട്ടിയുടെയും മെന്റർ അവരുടെ ക്ലാസ് ടീച്ചറുമായും പേരന്റ്‌സുമായും നിരന്തരം കോണ്ടാക്ട്റ്റ് ചെയ്തു കൊണ്ട് കുട്ടികളുടെ എല്ലാ വിധ ആക്ടിവിറ്റീസും മോണിറ്റർ ചെയ്യുന്നു.എല്ലാ ദിവസവും കുട്ടികളെ സ്കൂളിൽ പ്രേസേന്റ്റ് ആയിരിക്കാനും പഠനോപകരണങ്ങൾ ഉറപ്പു വരുത്താനും പഠന പിന്നോക്കം ഉള്ള കുട്ടികളെ മുൻ നിരയിലേക്ക് കൊണ്ട് വരാനും ഉള്ള പ്രവർത്തനങ്ങൾ ആ മെന്റേർസ് ക്രോഡീകരിച്ചു നടപ്പിലാക്കി വരുന്നു .
[[പ്രമാണം:43083 vidyamrutham 1.jpg|ലഘുചിത്രം|വിദ്യാമൃതം മീറ്റിംഗ്]]
3,552

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2507573" എന്ന താളിൽനിന്ന് ശേഖരിച്ചത്