"ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
12:02, 27 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജൂൺ→അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം
(ചെ.) (→പ്ലസ് വൺ പ്രവേശനോത്സവം) |
(ചെ.) (→അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം) |
||
വരി 14: | വരി 14: | ||
==അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം== | ==അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം== | ||
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായ ഇന്ന് എസ്പിസിയുടെയും ജാഗ്രത ബ്രിഗേ ഡുകളുടെയും നേതൃത്വത്തിൽ അസംബ്ലി നടത്തി.എസ് പി സി, എൻ സി സി, ഹെൽത്ത് ക്ലബ്ബ്, ജാഗ്രതാ ബ്രിഗേഡുകൾ, എക്കോ ക്ലബ്ബ് എന്നിവയുടെ ലഹരി വിരുദ്ധ റാലി നടത്തുകയും ചെയ്തു. ലിറ്റിൽ കൈറ്റിൻ്റെ നേതൃത്വത്തിൽ ഡിജിറ്റൽ പോസ്റ്റർ മത്സരം നടത്തി. കൂടാതെ സ്കൂളിലെ മറ്റു പരിപാടികൾ ഡോക്കുമെൻ്റ് ചെയ്തു. ലഹരിവിരുദ്ധ സന്ദേശങ്ങൾ അടങ്ങിയ പ്ലക്കാർഡുകൾ കുട്ടികൾ ഉണ്ടാക്കുകയും പ്രദർശിപ്പിക്കുകയും ചെയ്തു. | അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായ ഇന്ന് എസ്പിസിയുടെയും ജാഗ്രത ബ്രിഗേ ഡുകളുടെയും നേതൃത്വത്തിൽ അസംബ്ലി നടത്തി.എസ് പി സി, എൻ സി സി, ഹെൽത്ത് ക്ലബ്ബ്, ജാഗ്രതാ ബ്രിഗേഡുകൾ, എക്കോ ക്ലബ്ബ് എന്നിവയുടെ ലഹരി വിരുദ്ധ റാലി നടത്തുകയും ചെയ്തു. ലിറ്റിൽ കൈറ്റിൻ്റെ നേതൃത്വത്തിൽ ഡിജിറ്റൽ പോസ്റ്റർ മത്സരം നടത്തി. കൂടാതെ സ്കൂളിലെ മറ്റു പരിപാടികൾ ഡോക്കുമെൻ്റ് ചെയ്തു. ലഹരിവിരുദ്ധ സന്ദേശങ്ങൾ അടങ്ങിയ പ്ലക്കാർഡുകൾ കുട്ടികൾ ഉണ്ടാക്കുകയും പ്രദർശിപ്പിക്കുകയും ചെയ്തു. | ||
==മന്ത്രി അപ്പൂപ്പന് ഒരു കത്ത്== | |||
സ്കൂളിൽ ഒരു ക്ലിനിക്കിൻ്റെ ആവശ്യകത ചൂണ്ടി കാണിച്ച് എൽ.കെ ലീഡർ ഉമ പത്ത്രത്തിലൂടെ വിദ്യാഭ്യാസമന്ത്രിക്ക് കത്തെഴുതി. ഇതിനു മറുപടിയായി മന്ത്രി ഉമയെ മന്ത്രി ഓഫീസിലേക്ക് വിളിപ്പിച്ച് കാര്യങ്ങൾ ആരാഞ്ഞു. ഉചിതമായ നടപടിക്രമങ്ങൾ പൂർത്തിയാക്കാം എന്ന് മന്ത്രി ഉറപ്പു കൊടുത്തു. | |||
കൂടാതെ യൂണിസെഫ് ആഗസ്റ്റിൽ മൈസൂരിൽ നടത്തുന്ന കാലാവസ്ഥാ സമ്മേളനത്തിൽ പങ്കെടുത്ത് പ്രസംഗിക്കുവാൻ ഉമക്ക് ക്ഷണം ലഭിച്ചു. |