Jump to content
സഹായം

"ഗവ.എച്ച്. എസ്.എസ്. വള്ളിക്കീഴ്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
== വായനദിനം 2024 ==
== വായനദിനം 2024 ==
ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ വള്ളിക്കീഴിൽ ജൂൺ 19 വായനാദിനം വിദ്യാരംഗം കലാവേദിയുടെ ആഭിമുഖ്യത്തിൽ എൽ പി തലം മുതൽ ഹൈസ്കൂൾ തലം വരെയുള്ള കുട്ടികളുടെ പങ്കാളിത്തത്തോടെ ആചരിച്ചു. ഈശ്വര പ്രാർത്ഥനയോടുകൂടി വായനാദിന പരിപാടികൾ ആരംഭിച്ചു വായനയുടെ മഹത്വം വ്യക്തമാക്കുന്ന വായനാദിന പ്രതിജ്ഞ 8 ബി യിലെ ആദിഷ് ചൊല്ലിക്കൊടുത്തു. വിദ്യാരംഗം കൺവീനർ രാജേഷ്സാർ സ്വാഗതം ആശംസിക്കുകയും വായനാദിന ആശംസകൾ നൽകുകയുമുണ്ടായി. ബഹുമാനപ്പെട്ട പ്രഥമ അധ്യാപിക അജിത ടീച്ചർ വായനയെ കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും കുട്ടികളോട് സംസാരിക്കുകയും വായനാദിനാശംസകൾ നൽകുകയും ചെയ്തു. തുടർന്ന് വായനാദിനത്തോടനുബന്ധിച്ച് കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു. എൽ പി വിഭാഗത്തിൽ നിന്നും മൂന്ന് ബി യിലെ നന്ദികയും കൃഷ്ണാനന്ദും മനോഹരമായ കുട്ടിക്കവിതകൾ ആലപിച്ചു. വായിച്ചു വളരുക ചിന്തിച്ച് വിവേകം നേടുക എന്ന പി എൻ പണിക്കരുടെ മഹത്തായ സന്ദേശം ഉൾക്കൊണ്ട് ഏഴ് സി യിലെ ഹരിതാരാജൻ താൻ വായിച്ച പുസ്തകത്തെ പരിചയപ്പെടുത്തി. യു. പി. വിഭാഗം കുട്ടികൾ ഗ്രൂപ്പായി നാടൻപാട്ടും ആലപിച്ചു. ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് പി എൻ പണിക്കരെ അനുസ്മരിച്ച് 10 ബിയിലെ അരുണാ ബി സംസാരിച്ചു. എച്ച് എസ് കുട്ടികൾക്കായി വായനാദിന ക്വിസ് മത്സരം നടത്തുകയും മത്സരത്തിൽ പത്ത് ഡിയിലെ അന്നപൂർണ്ണ വിവേകാനന്ദ് പത്ത് ബിയിലെ അഖിലാ ബി എന്നീ കുട്ടികൾ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടുകയും ചെയ്തു. ഷെറിൻ ടീച്ചർ നന്ദി രേഖപ്പെടുത്തി.

=== ജൂൺ 5 പരിസ്ഥിതി ദിനാഘോഷം ===
=== ജൂൺ 5 പരിസ്ഥിതി ദിനാഘോഷം ===
=== ജൂൺ 26 ലഹരിവിരുദ്ധ ദിനം ===
അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനത്തോടനുബന്ധിച്ച് ( 26 ജൂൺ 2024 ) സ്കൂളിൽ രാവിലെ പ്രഭാത പ്രാർത്ഥനക്ക് ശേഷം സ്കൂൾ ലീഡർ ലഹരിവിരുദ്ധ പ്രാർത്ഥന ചൊല്ലിക്കൊടുത്തു.  ജെ. ആർ.സി. കുട്ടികളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പ്ലക്കാർഡുകൾ നിർമ്മിച്ച് പ്രദർശിപ്പിച്ചു. സ്കൂളിലെ കൗൺസിലിംഗ് ടീച്ചറായ വിന്നി സെബാസ്റ്റ്യൻ  എച്ച് എസ് വിഭാഗം വിദ്യാർത്ഥികൾക്ക് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസെടുത്തു. സീനിയർ അസിസ്റ്റൻ്റ് വിദൃടീച്ചർ കുട്ടികൾക്ക് ആവശ്യമായ മാർഗ്ഗനിർദേശങ്ങൾ നൽകി. വിമുക്തി ക്ലബ്ബിൻ്റെ ഇൻചാർജ് ആയ അനിൽകുമാർ സാർ ക്ലാസ് തിരിച്ച് കുട്ടികളുടെ ലിസ്റ്റ് തയ്യാറാക്കുകയും സ്കൂളിൽ ലഹരി വിരുദ്ധ പ്രവർത്തനത്തിന് കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുകയും ചെയ്തു. ജെ. ആർ. സി. ചുമതലയുള്ള സജിത ടീച്ചർ, സ്കൂൾ എച്ച്.എം. അജിത ടീച്ചർ എന്നിവർ ആശംസകൾ നേർന്നു.
2,198

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2507173" എന്ന താളിൽനിന്ന് ശേഖരിച്ചത്