"ജി.എച്ച്.എസ്. പട്ടഞ്ചേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്. പട്ടഞ്ചേരി/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
22:01, 26 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജൂൺ 2024→വായനാദിനം
No edit summary |
|||
വരി 8: | വരി 8: | ||
== വായനാദിനം == | == വായനാദിനം == | ||
[[പ്രമാണം:21098-vayanadinam-ghspty.jpg|ലഘുചിത്രം|വായനാദിനം]] | |||
2024-25 അധ്യയന വർഷത്തെ വായനാദിനം വളരെ വിപുലമായി നടന്നു. പ്രത്യേകം സംഘടിപ്പിച്ച അസംബ്ലിയിൽ വായനാദിന പ്രതിജ്‍ഞ ചൊല്ലി. പ്രധാനാധ്യാപിക ശ്രീമതി ജ്യോതി വായനാദിന സന്ദേശം നൽകി. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. വിദ്യാർത്ഥികൾ വായനാദിന പ്രസംഗം അവതരിപ്പിച്ചു. മലയാള സാഹിത്യകാരൻമാരെകുറിച്ച് UP വിഭാഗം വിദ്യാർത്ഥികൾ തയ്യാറാക്കിയ പതിപ്പ് സ്കൂൾ ലീഡർ അശ്വിൻദാസ് പ്രധാനാധ്യാപിക ശ്രീമതി ജ്യോതിടീച്ചർക്ക് നൽകിക്കൊണ്ട് പ്രകാശനം ചെയ്തു. വിദ്യാർത്ഥികൾ വായനാദിന പോസ്റ്റർ തയ്യാറാക്കി. വിദ്യാർത്ഥികൾക്കായി വായനാദിന ക്വിസ് മത്സരവും ഉണ്ടായിരുന്നു. നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു. | 2024-25 അധ്യയന വർഷത്തെ വായനാദിനം വളരെ വിപുലമായി നടന്നു. പ്രത്യേകം സംഘടിപ്പിച്ച അസംബ്ലിയിൽ വായനാദിന പ്രതിജ്‍ഞ ചൊല്ലി. പ്രധാനാധ്യാപിക ശ്രീമതി ജ്യോതി വായനാദിന സന്ദേശം നൽകി. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. വിദ്യാർത്ഥികൾ വായനാദിന പ്രസംഗം അവതരിപ്പിച്ചു. മലയാള സാഹിത്യകാരൻമാരെകുറിച്ച് UP വിഭാഗം വിദ്യാർത്ഥികൾ തയ്യാറാക്കിയ പതിപ്പ് സ്കൂൾ ലീഡർ അശ്വിൻദാസ് പ്രധാനാധ്യാപിക ശ്രീമതി ജ്യോതിടീച്ചർക്ക് നൽകിക്കൊണ്ട് പ്രകാശനം ചെയ്തു. വിദ്യാർത്ഥികൾ വായനാദിന പോസ്റ്റർ തയ്യാറാക്കി. വിദ്യാർത്ഥികൾക്കായി വായനാദിന ക്വിസ് മത്സരവും ഉണ്ടായിരുന്നു. നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു. |