Jump to content
സഹായം

"ജി.എച്ച്.എസ്‌. മുന്നാട്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അടിസ്ഥാന വിവരം
(അടിസ്ഥാന വിവരം)
(അടിസ്ഥാന വിവരം)
വരി 27: വരി 27:
ഗവ.ഹൈസ്കൂൾ മുന്നാട്  ജൂൺ 21അന്താരാഷ്ട്ര യോഗം ദിനം ആചരിച്ചു.ഹെഡ്മാസ്റ്റർ ശ്രീ കെ രാജൻ മാസ്സർ ഉദ്ഘാടനം ചെയ്തു.ബി വേണുഗോപാലൻ മാസ്റ്റർ,കുമാരി ശ്രീനന്ദ എം,യദുദേവ് എഎം എന്നിവർ യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു.യോഗാചാര്യൻ ശ്രീ വേണുഗോപാലൻ ജയപുരം അദ്ദേഹത്തിന്റെ ശിക്ഷണത്തിൽ പരിശീലനം നേടിയ 10കുട്ടികളോടൊപ്പം എത്തി യോഗ പ്രദർശനം നടത്തുകയും.നിത്യജീവിതത്തിൽ യോഗയുടെ അനിവാര്യതയെക്കുറിച്ച് സംസാരിക്കുകയും ചെയ്തു.കുമാരി ശിവാനി ശിവൻ നന്ദി പറഞ്ഞു.

'''ലോക സംഗീത ദിനാഘോഷം'''
===== '''ലോക സംഗീത ദിനാഘോഷം''' =====
[[പ്രമാണം:11073 sangeethadinam.jpg|പകരം=സംഗീത ദിനാഘോഷം|ലഘുചിത്രം|സംഗീത ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന മ്യൂസിക് ഫ്യൂഷൻ]]

emailconfirmed
655

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2506683" എന്ന താളിൽനിന്ന് ശേഖരിച്ചത്