"എ.യു.പി.എസ് തേഞ്ഞിപ്പലം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.യു.പി.എസ് തേഞ്ഞിപ്പലം/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
13:36, 26 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജൂൺ 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
[[പ്രമാണം:19873-Praveshanolsavam-2024 1.jpg|ലഘുചിത്രം|പ്രവേശനോത്സവം എ യു പി എസ് തേഞ്ഞിപ്പലം _ 1 ]] | [[പ്രമാണം:19873-Praveshanolsavam-2024 1.jpg|ലഘുചിത്രം|പ്രവേശനോത്സവം എ യു പി എസ് തേഞ്ഞിപ്പലം _ 1 ]] | ||
<big><u>2024-25 അധ്യായന വർഷത്തെ പ്രവർത്തനങ്ങൾ</u> | [[പ്രമാണം:19873-Praveshanolsavam-2024 3.jpg|ലഘുചിത്രം|പ്രവേശനോത്സവം എ യു പി എസ് തേഞ്ഞിപ്പലം _ 3]] | ||
[[പ്രമാണം:19873-Praveshanolsavam-2024 2.jpg|ലഘുചിത്രം|പ്രവേശനോത്സവം എ യു പി എസ് തേഞ്ഞിപ്പലം _ 2]] | <big><u>2024-25 അധ്യായന വർഷത്തെ പ്രവർത്തനങ്ങൾ</u>[[പ്രമാണം:19873-Praveshanolsavam-2024 2.jpg|ലഘുചിത്രം|പ്രവേശനോത്സവം എ യു പി എസ് തേഞ്ഞിപ്പലം _ 2]] | ||
== പ്രവേശനോത്സവം - ജൂൺ 3 2024== | == പ്രവേശനോത്സവം - ജൂൺ 3 2024== | ||
പ്രവേശനോത്സവം വിപുലമായി നടന്നു ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ നവാഗതരെ എതിരേറ്റു ഈ വർഷം ധാരാളം പുതിയ കുട്ടികൾ ഉണ്ടായിരുന്നു ബലൂണുകളും വർണ്ണക്കടലാസും കൊണ്ട് സ്കൂൾ അലങ്കരിച്ചിരുന്നു പഞ്ചായത്ത് പ്രസിഡൻറ് ശ്രീ വിജിത്ത് പ്രവേശനോത്സവം പ്രാവിനെ പറത്തിക്കൊണ്ട് ഉദ്ഘാടനം ചെയ്തു നവാഗതർക്ക് പഠന കിറ്റ് വിതരണം ചെയ്തു എൽഎസ്എസ് യുഎസ്എസ് വിജയികൾക്ക്സ്നേഹസമ്മാനം മാനേജർ ശ്രീ എം നാരായണൻ വിതരണം ചെയ്തു വാർഡ് മെമ്പർ ശ്രീ പിയൂഷ് ചടങ്ങിൽ സന്നിഹിതനായിരുന്നു ശ്രീമതി ദിവ്യ ഇന്ദിവരം പാട്ടും കളിയുമായി കുട്ടികളോടൊപ്പം ചേർന്നു കുഞ്ഞു മജീഷ്യൻ അമേഗിന്റെ മാജിക് ഷോ കുട്ടികൾക്ക് രസകരമായി മാജിക്കിലൂടെ മിഠായി വിതരണം ചെയ്തത് കുട്ടികൾക്ക് ഏറെ ഇഷ്ടമായി പ്രധാനാധ്യാപകൻ സ്കൂളിൻറെ കാര്യങ്ങൾ കുട്ടികളും രക്ഷിതാക്കളുമായി ചർച്ച ചെയ്തു സ്വാദിഷ്ടമായ ഉച്ചഭക്ഷണത്തോടെ പ്രവേശനോത്സവം അവസാനിച്ചു | പ്രവേശനോത്സവം വിപുലമായി നടന്നു ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ നവാഗതരെ എതിരേറ്റു ഈ വർഷം ധാരാളം പുതിയ കുട്ടികൾ ഉണ്ടായിരുന്നു ബലൂണുകളും വർണ്ണക്കടലാസും കൊണ്ട് സ്കൂൾ അലങ്കരിച്ചിരുന്നു പഞ്ചായത്ത് പ്രസിഡൻറ് ശ്രീ വിജിത്ത് പ്രവേശനോത്സവം പ്രാവിനെ പറത്തിക്കൊണ്ട് ഉദ്ഘാടനം ചെയ്തു നവാഗതർക്ക് പഠന കിറ്റ് വിതരണം ചെയ്തു എൽഎസ്എസ് യുഎസ്എസ് വിജയികൾക്ക്സ്നേഹസമ്മാനം മാനേജർ ശ്രീ എം നാരായണൻ വിതരണം ചെയ്തു വാർഡ് മെമ്പർ ശ്രീ പിയൂഷ് ചടങ്ങിൽ സന്നിഹിതനായിരുന്നു ശ്രീമതി ദിവ്യ ഇന്ദിവരം പാട്ടും കളിയുമായി കുട്ടികളോടൊപ്പം ചേർന്നു കുഞ്ഞു മജീഷ്യൻ അമേഗിന്റെ മാജിക് ഷോ കുട്ടികൾക്ക് രസകരമായി മാജിക്കിലൂടെ മിഠായി വിതരണം ചെയ്തത് കുട്ടികൾക്ക് ഏറെ ഇഷ്ടമായി പ്രധാനാധ്യാപകൻ സ്കൂളിൻറെ കാര്യങ്ങൾ കുട്ടികളും രക്ഷിതാക്കളുമായി ചർച്ച ചെയ്തു സ്വാദിഷ്ടമായ ഉച്ചഭക്ഷണത്തോടെ പ്രവേശനോത്സവം അവസാനിച്ചു |