Jump to content
സഹായം

"ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 57: വരി 57:
പ്രമാണം:44223 euro 1(1).jpg|alt=
പ്രമാണം:44223 euro 1(1).jpg|alt=
</gallery>'''<big>2</big>'''024 ജൂൺ 15 മുതൽ ജർമ്മനിയിൽ വെച്ച് നടക്കുന്ന 'യൂറോ - 2024' യൂറോകപ്പ് ഫുട്ബോൾ മത്സരങ്ങളുടെ മുന്നോടിയായി യൂറോ  ആരവം എന്ന തലകെട്ടിൽ ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു. കുട്ടികളിലെ കായിക പ്രേമികളുടെ ശ്രദ്ധയാകർഷിക്കുന്നതിനും,  കായിക ചിന്താശേഷി വളർത്തുന്നതിനുമായിട്ടാണ് ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചത്. വ്യത്യസ്ത ക്ലാസുകൾ തമ്മിലുള്ള ഷൂട്ടൗട്ട് മത്സരം വളരെ ആവേശത്തോടെ കൂടിയാണ് കുട്ടികൾ സ്വീകരിച്ചത്.ഹെഡ്മാസ്റ്റർ ബൈജു എസ്.ഡി. ഉദ്ഘാടനം ചെയ്തു. അറബിക് അധ്യാപകരായ സെക്കരിയ്യ. പി, അൻവർ ഷാൻ, സ്റ്റാഫ് സെക്രട്ടറി ജോ ലാൽ തുടങ്ങിയവർ നേതൃത്വം നൽകി.

== '''<big>8. വായനാ വാരാഘോഷം</big>''' ==

വരി 65: വരി 66:
[[പ്രമാണം:44223 vayana tree.jpg|ലഘുചിത്രം|311x311ബിന്ദു|'''''അക്ഷര വൃക്ഷ മരം''''']]

'''<big>2</big>'''024 - 25 അധ്യയനവർഷത്തിലെ വായനാവാരാഘോഷങ്ങളുടെ ഔപചാരികമായ ഉദ്ഘാടനം 2024 ജൂൺ 19 ന് സ്കൂൾ അസംബ്ലി ഹാളിൽ സംഘടിപ്പിച്ചു. പ്രശസ്ത എഴുത്തുകാരൻ ഷിബു കുമാർ ബി. എസ് .ഉദ്ഘാടകനും മുഖ്യാതിഥിയായിരുന്നു. വാർഡ് കൗൺസിലർ നിസാമുദ്ദീൻ.എം.,ഹെഡ്മാസ്റ്റർ ബൈജു എസ്.ഡി.തുടങ്ങിയവർ സംസാരിച്ചു. വായനയുടെ പ്രാധാന്യത്തെ ഉണർത്തിയ സരളമായ സംസാരത്തിലൂടെ ഉദ്ഘാടകൻ സദസ്സിനെ കയ്യിലെടുത്തു .അക്ഷര വായനയുടെ പ്രാധാന്യം ബോധ്യപ്പെടുത്തുന്ന രൂപത്തിൽ അക്ഷരങ്ങൾ കൊണ്ടുള്ള മര നിർമ്മാണം, പ്ലക്കാർഡുകൾ,പോസ്റ്റർ  തുടങ്ങിയവയുടെ പ്രദർശനം എന്നിവ സംഘടിപ്പിച്ചു. ഒരാഴ്ച നീണ്ടുനിൽക്കുന്ന വായന വാരാഘോഷ ങ്ങളുടെ ഭാഗമായി പുസ്തക വണ്ടി,പുസ്ത പ്രദർശനം,പുസ്തക ശേഖരണം,ക്ലാസ് ലൈബ്രറി നിർമ്മാണം,  ഗ്രന്ഥശാല സന്ദർശനം, എഴുത്തുകാരെ പരിചയപ്പെടൽ ,രക്ഷിതാക്കൾക്കളുടെ രചനാ മത്സരങ്ങൾ, തുടങ്ങിയ വ്യത്യസ്ത പ്രോഗ്രാമുകൾ സംഘടിപ്പിക്കും.

== '''<big>9. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാഘോഷം</big>''' ==
'''<big>ജൂ</big>'''ൺ 26  അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ വിഴിഞ്ഞം ഹാർബർ സ്കൂളിൽ സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു. ശക്തമായ    മഴയായിരുന്നതിനാൽ സ്കൂൾ സ്കൂൾ  ഹാളിലാണ് സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചത് .ലഹരി ഉപയോഗത്തിന്റെ അപകടങ്ങളെ  സംബന്ധിച്ചും, ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ആവശ്യകതയെ സംബന്ധിച്ചും ബോധവൽക്കരണം നടത്തി. ലഹരി വിരുദ്ധ      പ്രതിജ്ഞ  ലഹരി വിരുദ്ധ പോസ്റ്റർ നിർമ്മാണം, പ്ലക്കാർഡ് നിർമാണം തുടങ്ങിയ    സംഘടിപ്പിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞ വിഴിഞ്ഞം പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ ബൈജു കോട്ടയം നേതൃത്വം നൽകി.
1,022

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2506069" എന്ന താളിൽനിന്ന് ശേഖരിച്ചത്