"എസ്സ്. എൻ. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്സ്. എൻ. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
20:54, 25 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജൂൺ 2024→സംസ്‍കൃതദിനാചരണം
(ചെ.) (→സംസ്‍കൃതദിനാചരണം) |
|||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
''' | |||
== '''''പ്രവേശനോത്സവം 24-25''''' == | |||
ഇരിഞ്ഞാലക്കുട എസ് എൻ എച്ച് എസ് സ്കൂളിലെ 2024 - 25 അധ്യയന വർഷത്തിലെ '''* * പ്രവേശനോത്സവം''* *''''' പൂർവാധികം ഭംഗിയായി നടന്നു. സ്കൂൾ മാനേജർ ഡോക്ടർ രവി അവർകൾ അധ്യക്ഷസ്ഥാനം വഹിച്ച യോഗത്തിൽ , ഹൈസ്കൂൾ HM ശ്രീമതി അജിത ടീച്ചർ സ്വാഗതം ആശംസിച്ചു. കറസ്പോണ്ടന്റ് മാനേജർ ശ്രീ ഭരതൻ മാസ്റ്റർ മുഖ്യപ്രഭാഷണവും, പി ടി എ പ്രസിഡണ്ട് ശ്രീ ഭരത് കുമാർ ഉദ്ഘാടനവും നിർവഹിച്ചു. ഹയർസെക്കൻഡറി പ്രിൻസിപ്പൽ ശ്രീമതി അജിത ടീച്ചർ, ടി ടി എ പ്രിൻസിപ്പൽ ശ്രീമതി കവിത ടീച്ചർ എന്നിവർ പുതുതലമുറയ്ക്ക് ആശംസകൾ നേർന്നു. വർണ്ണാഭമായി നടന്ന പ്രവേശനോത്സവ ചടങ്ങുകൾക്ക് വിരാമമിട്ടുകൊണ്ട് എസ് എൻ എൽ പി എച്ച് ശ്രീമതി ബിജുന ടീച്ചർ കൃതജ്ഞത രേഖപ്പെടുത്തി. | |||
== സംസ്‍കൃതദിനാചരണം == | == സംസ്‍കൃതദിനാചരണം == | ||
ശ്രാവണ പൂർണ്ണിമ സംസ്കൃതദിനാഘോഷം 2022ആഗസ്റ്റ് 12 രാവിലെ 9.15 ന് സ്കൂൾ അങ്കണത്തിൽ വിപുലമായി ആഘോഷിച്ചു. എസ്.എൻ. ഹയർ സെക്കൻഡറി സംസ്കൃതാധ്യാപകൻ ഡോ. രാഗേഷ് എസ്.ആർ വിശിഷ്ടാതിഥി ആയിരുന്നു. " ശ്രാവണപൂ൪ണ്ണിമ ‘’ സംസ്കൃതദിനാഘോഷം ആഗസ്ത് 12 ന് ആഘോഷിച്ചു. രാവിലെ 9.15 ന് ഹയ൪സെക്കൻഡറി സംസ്കൃത അധ്യാപകൻ ശ്രീ. ഡോ.രാഗേഷ് S.R സംസ്കൃതദിനാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിച്ചു. H M ശ്രീമതി അജിത ടീച്ച൪ സ്വാഗതം പറഞ്ഞു. സംസ്കൃത അധ്യാപിക രാധിക ടീച്ച൪ സംസാരിച്ചു. വിഷ്ണുപ്രിയ (9th) സംസ്കൃതദിന പ്രതിജ്ഞ ചൊല്ലികൊടുത്തു. ലക്ഷ്മിപ്രിയ (9th) ഗാനാലാപനം അവതരിപ്പിച്ചു. ബാഡ്ജ് വിതരണം , മധുരവിതരണം , കുട്ടികളുടെ പോസ്ററ൪ പ്രദ൪ശനം തുടങ്ങിയ പരിപാടികളും ഏററവും ഹൃദ്യമായ രീതിയിൽ വളരെ ഭംഗിയായി നടന്നു. | ശ്രാവണ പൂർണ്ണിമ സംസ്കൃതദിനാഘോഷം 2022ആഗസ്റ്റ് 12 രാവിലെ 9.15 ന് സ്കൂൾ അങ്കണത്തിൽ വിപുലമായി ആഘോഷിച്ചു. എസ്.എൻ. ഹയർ സെക്കൻഡറി സംസ്കൃതാധ്യാപകൻ ഡോ. രാഗേഷ് എസ്.ആർ വിശിഷ്ടാതിഥി ആയിരുന്നു. " ശ്രാവണപൂ൪ണ്ണിമ ‘’ സംസ്കൃതദിനാഘോഷം ആഗസ്ത് 12 ന് ആഘോഷിച്ചു. രാവിലെ 9.15 ന് ഹയ൪സെക്കൻഡറി സംസ്കൃത അധ്യാപകൻ ശ്രീ. ഡോ.രാഗേഷ് S.R സംസ്കൃതദിനാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിച്ചു. H M ശ്രീമതി അജിത ടീച്ച൪ സ്വാഗതം പറഞ്ഞു. സംസ്കൃത അധ്യാപിക രാധിക ടീച്ച൪ സംസാരിച്ചു. വിഷ്ണുപ്രിയ (9th) സംസ്കൃതദിന പ്രതിജ്ഞ ചൊല്ലികൊടുത്തു. ലക്ഷ്മിപ്രിയ (9th) ഗാനാലാപനം അവതരിപ്പിച്ചു. ബാഡ്ജ് വിതരണം , മധുരവിതരണം , കുട്ടികളുടെ പോസ്ററ൪ പ്രദ൪ശനം തുടങ്ങിയ പരിപാടികളും ഏററവും ഹൃദ്യമായ രീതിയിൽ വളരെ ഭംഗിയായി നടന്നു. |