Jump to content
സഹായം

"എസ്സ്. സി. ജി. എച്ച്. എസ്സ്. എസ്സ്. കോട്ടക്കൽ മാള/പ്രവർത്തനങ്ങൾ/REPORT 24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 5: വരി 5:

==='''വായനാദിനം 2024''===
==='''വായനാദിനം 2024''===
[[പ്രമാണം:23077 vayanadinam.jpg|ലഘുചിത്രം|വായനാദിനം]]
SCGHS KOTTAKKAL MALA, school ൽ വായനവാരത്തിന് തുടക്കം കുറിച്ചു. ഉച്ചയ്ക്ക് 1.30 pm നു ആരംഭിച്ച ഉദ്ഘാടന കർമ്മം പ്രാർത്ഥനയോടെ ആരംഭിച്ചു. മലയാളം അധ്യാപികയായ ധന്യടീച്ചർ എല്ലാവർക്കും സ്വാഗതം ആശംസിച്ചു. H S ഹെഡ്മിസ്ട്രസ് ആയ സിസ്റ്റർ ജീന ഉദ്ഘാടന കർമ്മം നിർവഹിച്ചു. മലയാളം അധ്യാപികയായ സിസ്റ്റർ ജോസ്ഫിൻ വായനാദിന സന്ദേശം കുട്ടികൾക്ക് നൽകി. തുടർന്ന് X A യിലെ കുമാരി എൽസ ഗ്രേസ് പുസ്തക ആസ്വാദന അവതരണം നടത്തി. അതിനുശേഷം കുട്ടികളുടെ ഗാനാലാപനവും ഉണ്ടായിരുന്നു. വായന വാരത്തോടനുബന്ധിച്ച് നടത്തേണ്ട  വിവിധ പ്രവർത്തനങ്ങൾ എല്ലാം മലയാളം അധ്യാപിക,  ഫെമിൻ  ടീച്ചർ കുട്ടികളെ അറിയിച്ചു.  കഴിഞ്ഞ അധ്യയന വർഷംധാരാളം പുസ്തകങ്ങൾ വായിക്കുകയും, അതിനെക്കുറിച്ച് book review തയ്യാറാക്കുകയും ചെയ്ത കുട്ടികൾക്ക് ഹെഡ്മിസ്ട്രസ് സമ്മാനങ്ങൾ വിതരണം ചെയ്തു. ഷൊളി ടീച്ചറുടെ നന്ദി പ്രകടനത്തോടെ കാര്യപരിപാടികൾ അവസാനിപ്പിച്ച് വായന വരത്തിന് തുടക്കം കുറിച്ചു.

738

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2505265" എന്ന താളിൽനിന്ന് ശേഖരിച്ചത്