"സെന്റ് ഏൻസ് ജി എച്ച് എസ് എടത്തിരുത്തി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ഏൻസ് ജി എച്ച് എസ് എടത്തിരുത്തി/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
11:56, 25 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജൂൺ 2024Content
(Content) |
(Content) |
||
വരി 16: | വരി 16: | ||
വായനാദിനത്തോടനുബന്ധിച്ച് വായനാവാരം ആരംഭിച്ചു. പ്രശസ്ത സാഹിത്യകാരൻ ശ്രീ സുഗതൻ വെങ്കിടങ്ങ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ഹെഡ്മിസ്ട്രസ് സി.ലിസ്ജൊ, മാനേജർ സിസ്റ്റർ മരിയറ്റ്, ശ്രീമതി ഹെറിൻ പൗലോസ്, കുമാരി അനൈദ ജെയ്സൺ ,കുമാരി കൃഷ്ണപ്രിയ, കുമാരി നിയാ സുരേഷ്, എന്നിവർ പ്രസംഗിച്ചു. വായനാദിന പ്രതിജ്ഞയും വായനയോടനുബന്ധിച്ചു നടത്തിയ ഭാഷാപ്രവർത്തനങ്ങളും വായനാദിനത്തിന്റെ പ്രാധാന്യം അറിയിച്ചു. ക്ലാസ്സടിസ്ഥാനത്തിൽ ക്ലാസ്സ് ലൈബ്രറി മത്സരം നടത്തി. VIII C , IXA, XA എന്നീ ക്ലാസ്സുകാർ സമ്മാനാർഹരായി. | വായനാദിനത്തോടനുബന്ധിച്ച് വായനാവാരം ആരംഭിച്ചു. പ്രശസ്ത സാഹിത്യകാരൻ ശ്രീ സുഗതൻ വെങ്കിടങ്ങ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ഹെഡ്മിസ്ട്രസ് സി.ലിസ്ജൊ, മാനേജർ സിസ്റ്റർ മരിയറ്റ്, ശ്രീമതി ഹെറിൻ പൗലോസ്, കുമാരി അനൈദ ജെയ്സൺ ,കുമാരി കൃഷ്ണപ്രിയ, കുമാരി നിയാ സുരേഷ്, എന്നിവർ പ്രസംഗിച്ചു. വായനാദിന പ്രതിജ്ഞയും വായനയോടനുബന്ധിച്ചു നടത്തിയ ഭാഷാപ്രവർത്തനങ്ങളും വായനാദിനത്തിന്റെ പ്രാധാന്യം അറിയിച്ചു. ക്ലാസ്സടിസ്ഥാനത്തിൽ ക്ലാസ്സ് ലൈബ്രറി മത്സരം നടത്തി. VIII C , IXA, XA എന്നീ ക്ലാസ്സുകാർ സമ്മാനാർഹരായി. | ||
== വിജയോത്സവം == | |||
[[പ്രമാണം:24065-Vijayolsavam.jpg|ലഘുചിത്രം]] | |||
2023 - 24അധ്യയന വർഷം എസ്എസ്എൽസി പരീക്ഷയിൽ 44 ഫുൾ A+ ഉം 15 -9 A+ഉം 100% വിജയവും കൈവരിക്കാൻ നമ്മുടെ വിദ്യാലയത്തിന് കഴിഞ്ഞു. 2 കുട്ടികൾക്ക് NMMS, രൂപതാതല മതബോധനത്തിൽ 9th Rank, രാജ്യപുരസ്കാർ 18 എന്നിവയും നമുക്ക് ലഭിച്ചു എന്നതിൽ അഭിമാനിക്കാം. ആയതിന്റെ വിജയം ജൂൺ 22 ന് 2 മണിക്ക് സമുചിതമായി ആഘോഷിച്ചു . | |||
[[വർഗ്ഗം:24065]] | [[വർഗ്ഗം:24065]] |