"എസ്.വി.എച്ച്.എസ്. പൊങ്ങലടി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.വി.എച്ച്.എസ്. പൊങ്ങലടി/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
11:43, 25 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജൂൺതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 39: | വരി 39: | ||
[[പ്രമാണം:38098health3.jpeg|right|ലഘുചിത്രം]] | [[പ്രമാണം:38098health3.jpeg|right|ലഘുചിത്രം]] | ||
[[പ്രമാണം:38098health4.jpeg|center|ലഘുചിത്രം]] | [[പ്രമാണം:38098health4.jpeg|center|ലഘുചിത്രം]] | ||
==യോഗ ദിനം== | |||
ജൂൺ 21 യോഗ ദിനം ആഘോഷിച്ചു. സോഷ്യൽ സയൻസ് അധ്യാപികയായ ജയശ്രീ ടീച്ചറാണ് യോഗാ ദിനത്തിൽ ക്ലാസ് എടുത്തത്. പത്താമത് അന്താരാഷ്ട്ര യോഗ ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് വിശദീകരിച്ചു. പ്രാണയാമം എന്താണെന്ന് വിശദീകരിക്കുകയും ദിവസവും ചെയ്യേണ്ട ബ്രീത്തിങ് എക്സർസൈസ് പറഞ്ഞുകൊടുക്കുകയും ചെയ്തു. എല്ലാ ബുധനാഴ്ചയും ഉച്ചയ്ക്ക് ഒരു മണിക്ക് യോഗ പ്രാക്ടീസ് ചെയ്യാൻ തീരുമാനിച്ചു. | |||
2024 ലെ യോഗാദിനത്തിന്റെ പ്രമേയം "അവനവന് വേണ്ടിയും സമൂഹത്തിന് വേണ്ടിയും യോഗ" എന്നാണ്. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ വാക്കുകളിലേയ്ക്ക് .... | |||
"ഭാരതത്തിന്റെ പൗരാണിക പാരമ്പര്യത്തിന്റെ വില മതിക്കാനാവാത്ത സംഭാവനയാണ് യോഗ. ഈ പാരമ്പര്യം അയ്യായിരം വർഷത്തിലേറേ പഴക്കമുള്ളതാണ്. അത് ശരീരത്തിന്റേയും മനസ്സിന്റേയും ഒരുമ, ചിന്തയും പ്രവൃത്തിയും, നിയന്ത്രണവും നിറവേറ്റലും, മനുഷ്യനും പ്രകൃതിക്കുമിടയിലുള്ള സന്തുലിതാവസ്ഥ, ശാരീരിക-മാനസിക ഘടകങ്ങളെ സമീപിച്ചു കൊണ്ട് ആരോഗ്യപരമായിരിക്കുക എന്നീ ഘടകങ്ങളെ ഉൾക്കൊള്ളുന്നു. Yoga കേവലം ഒരു വ്യായാമമല്ല, മറിച്ച് നമ്മളും ലോകവും പ്രകൃതിയും ഒന്നാണെന്നുള്ള തിരിച്ചറിവാണ്. നമ്മുടെ മാറ്റപ്പെട്ട ജീവിത ശൈലികളെ മനസ്സിലാക്കി ബോധം ഉണ്ടാക്കുന്നതിനാൽ കാലാവസ്ഥാ വ്യതിയാനത്തെ പോലും കൈകാര്യം ചെയ്യാൻ നമ്മെ പ്രാപ്തരാക്കുന്നു." |