Jump to content
സഹായം

"ജി.വി. എച്ച്. എസ്.എസ്. ചെട്ടിയാംകിണർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 67: വരി 67:
==അന്താരാഷ്ട്ര യോഗ ദിനം==
==അന്താരാഷ്ട്ര യോഗ ദിനം==
അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് യോഗ പരിശീലനവും ആരോഗ്യ ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു.ചെട്ടിയാം കിണർ ഗവ.ഹൈസ്കൂൾ ആരോഗ്യ കായിക വിദ്യാഭ്യാസ വിഭാഗവും മനോരമ നല്ല പാഠവും സംയുക്തമായി  സംഘടിപ്പിച്ച പരിപാടിയിൽ  ജീവിത ശൈലി രോഗങ്ങൾ പ്രതിരോധിക്കുന്നതിൽ കായികപരിശീലനത്തിൻ്റെ  പ്രാധാന്യത്തെ കുറിച്ച് ഡോ. മുഹമ്മദ് മുസ്ഥഫ ക്ലാസ്സ് എടുത്തു.  പ്രഥമാധ്യാപകൻ പി. പ്രസാദ് അധ്യക്ഷത വഹിച്ചു. മുഹമ്മദ് ഇർഷാദ്, മുബഷിറകാഞ്ഞിരങ്ങൽ, എന്നിവർ സംബന്ധിച്ചു.നീതു. എസ് സ്വാഗതവും അസൈനാർ എടരിക്കോട് നന്ദിയും പറഞ്ഞു.

<gallery>
പ്രമാണം:19010 24-25 21.jpg
പ്രമാണം:19010 24-25 22.jpg
</gallery>
==ലോക സംഗീത ദിനം==
==ലോക സംഗീത ദിനം==
ലോക സംഗീത ദിനത്തോടനുബന്ധിച്ച് മുഹമ്മദ് റാഫി അനുസ്മരണംസംഘടിപ്പിച്ചു.ചെട്ടിയാം കിണർ ഗവ.ഹൈസ്കൂൾ ക്രിയേറ്റീവ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മുഹമ്മദ്റാഫി അനുസ്മരണ സദസ്സ് എ.പ്രമോദ് ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപകൻ പി.പ്രസാദ് അധ്യക്ഷത വഹിച്ചു. എ.ബി അനിൽ കുമാർ, കെ.കവിത ,എം. റസീന, മഞ്ജു സെബാസ്റ്റ്യൻ, എന്നിവർ സംബന്ധിച്ചു. എൻ വി രഞ്ജിത്ത് സ്വാഗതവും മേഖ രാമകൃഷണൻ നന്ദിയും പറഞ്ഞു.

1,490

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2504370" എന്ന താളിൽനിന്ന് ശേഖരിച്ചത്