Jump to content
സഹായം

"ഗവ. എൽ. പി. സ്കൂൾ പാടിവട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 31: വരി 31:
====ആമുഖം====
====ആമുഖം====
അറിവിന്റെ നിര്‍മാണത്തോടൊപ്പം പഠിതാക്കളില്‍ ആത്മവിശ്വാസവും സ്വാശ്രയത്വബോധവും വളര്‍ത്തുക എന്ന ലക്ഷ്യത്തോടുകൂടി 1946 -ല്‍ ഇടപ്പള്ളി വില്ലേജില്‍ സ്ഥാപിതമായ വിദ്യാലയമാണ് പാടിവട്ടം ഗവണ്‍മെന്റ് എല്‍. പി. സ്കൂള്‍.
അറിവിന്റെ നിര്‍മാണത്തോടൊപ്പം പഠിതാക്കളില്‍ ആത്മവിശ്വാസവും സ്വാശ്രയത്വബോധവും വളര്‍ത്തുക എന്ന ലക്ഷ്യത്തോടുകൂടി 1946 -ല്‍ ഇടപ്പള്ളി വില്ലേജില്‍ സ്ഥാപിതമായ വിദ്യാലയമാണ് പാടിവട്ടം ഗവണ്‍മെന്റ് എല്‍. പി. സ്കൂള്‍.
ഈ പ്രദേശത്തെ സാംസ്കാരികമായും സാമൂഹ്യപരമായും നല്ല നിലയില്‍ എത്തിക്കുന്നതിന് നല്ലൊരു പങ്ക് ഈ വിദ്യാലയം നിര്‍വഹിച്ചിട്ടുണ്ട്
ഈ പ്രദേശത്തെ സാംസ്കാരികമായും സാമൂഹ്യപരമായും നല്ല നിലയില്‍ എത്തിക്കുന്നതിന് നല്ലൊരു പങ്ക് ഈ വിദ്യാലയം നിര്‍വഹിച്ചിട്ടുണ്ട്.ജാതിമതഭേദമില്ലാതെ നാട്ടിലെ എല്ലാ ജനങ്ങള്‍ക്കും പ്രാഥമികവിദ്യാഭ്യാസം ലഭിക്കുന്നതിനായി ഒരു വിദ്യാലയം വേണമെന്ന ആവശ്യത്തിനു മുന്നില്‍  54 സെന്റ് സ്ഥലം വിട്ടുകൊടുത്തതുകൊണ്ട് ഇന്നാട്ടിലെ പഴയ തറവാട്ടുകാരായ കരൂര്‍ മന മഹാമനസ്കത കാണിച്ചു. ഓലഷെഡ്ഡില്‍ തുടങ്ങിയ ഈ വിദ്യാലയം നാട്ടുകാരുടെ ശ്രമഫലമായി ഓടുമേഞ്ഞ കെട്ടിടത്തിലേക്കു മാറി.കൊച്ചി കോര്‍പറേഷന്റെസഹായത്താല്‍ ഭൗതികസാഹചര്യങ്ങള്‍  ഏറെ മെച്ചപ്പെട്ട് പാടിവട്ടം പ്രദേശത്തെ സരസ്വതി നിലയമായി പരിലസിക്കുന്നു.
                    ജാതിമതഭേദമില്ലാതെ നാട്ടിലെ എല്ലാ ജനങ്ങള്‍ക്കും പ്രാഥമികവിദ്യാഭ്യാസം ലഭിക്കുന്നതിനായി ഒരു വിദ്യാലയം വേണമെന്ന ആവശ്യത്തിനു മുന്നില്‍  54 സെന്റ് സ്ഥലം വിട്ടുകൊടുത്തതുകൊണ്ട് ഇന്നാട്ടിലെ പഴയ തറവാട്ടുകാരായ കരൂര്‍ മന മഹാമനസ്കത കാണിച്ചു. ഓലഷെഡ്ഡില്‍ തുടങ്ങിയ ഈ വിദ്യാലയം നാട്ടുകാരുടെ ശ്രമഫലമായി ഓടുമേഞ്ഞ കെട്ടിടത്തിലേക്കു മാറി.കൊച്ചി കോര്‍പറേഷന്റെ


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
26

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/250378" എന്ന താളിൽനിന്ന് ശേഖരിച്ചത്