"ചേലിയ യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,340 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  20 ജനുവരി 2017
No edit summary
വരി 27: വരി 27:
................................
................................
== ചരിത്രം ==
== ചരിത്രം ==
1914 ലാണ് ചേലിയ യു പി സ്കൂള്‍ സ്ഥാപിതമാവുന്നത്.
കൊയിലാ​​​ണ്ടി സബ് ജില്ലയിലെ 100 വര്‍‍ഷം പിന്നിട്ട അപൂര്‍വ്വം വിദ്യാലയങ്ങളുടെ ഗണത്തില്‍ അതിമഹത്തായ ചരിത്ര പാശ്ചാത്തലമുള്ള വീദ്യാലയമാണ്  ചേലിയ യു പി സ്കൂള്‍. അന്ധവിശ്വാസങ്ങളുടെയും  അനാചാരങ്ങളുടെയും കുത്തൊഴുക്കില്‍പെട്ട് അറിവിന്റെ ലോകത്തേക്ക് അടുക്കാന്‍ കഴിയീതിരുന്ന വലിയൊരു ജനവിഭാഗത്തിന് അക്ഷരജ്ഞാനം പകര്‍ന്നുകൊണ്ട് ഒരുനൂറ്റാണ്ട് കാലത്തിലേറെ തലയുയര്‍ത്തി പിടിച്ചു നില്‍ക്കുകയാണ് ചേലിയ യു പി സ്കൂള്‍
കൊയിലാണ്ടി താലൂക്കില്‍ ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ 7ാം വാര്‍‍‍ഡില്‍ ഒള്ളൂര്‍കടവ് റോ‍‍ഡിന്റെ വശത്തായിട്ടാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.മഹാനായ നാട്യാ‌‌‌‌ചാര്യന്‍ ഗുരു ചേമ‍‍‍‍ഞ്ചേരി കുുഞ്ഞിരാമന്‍ നായരും അദ്ദേഹം സ്ഥാപിച്ച കഥകളി വിദ്യാലയവും പ്രശസ്തമാക്കിയ ഗ്രാമത്തിലാ​ണ് ചേലിയ യു പി സ്കൂള്‍ നില്‍ക്കുന്നത്. പിന്നിട്ട ഒരു നൂറ്റാണ്ടു കാലത്തിനിടയില്‍ ഈ വിദ്യാലയത്തില്‍ നിന്നും കടന്നുപോയ വിദ്യാര്‍ത്തികളില്‍ വിഖ്യാതനായ ചരിത്ര പണ്ഡിതനായ ഡോക്ടര്‍ എം ആര്‍ രാഘവവാര്യരും ഉള്‍പ്പെടുന്നു.
  1914


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
11

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/250344" എന്ന താളിൽനിന്ന് ശേഖരിച്ചത്