"അസംപ്ഷൻ എച്ച് എസ് ബത്തേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അസംപ്ഷൻ എച്ച് എസ് ബത്തേരി (മൂലരൂപം കാണുക)
15:29, 23 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ജൂൺ 2024→ചരിത്രം
No edit summary |
Assumption (സംവാദം | സംഭാവനകൾ) (ചെ.) (→ചരിത്രം) |
||
വരി 73: | വരി 73: | ||
'''''ലഘു ചരിത്രം''''' | '''''ലഘു ചരിത്രം''''' | ||
ചരിത്രമുറങ്ങുന്ന ബത്തേരിയുടെ ഉയർത്തെഴുന്നേൽപ്പിന് ഉണർത്തുപാട്ടായി 1982 ജൂൺ മാസത്തിൽ [[അസംപ്ഷൻ എച്ച് എസ് ബത്തേരി/ഭൗതികസൗകര്യങ്ങൾ/അസംപ്ഷൻ ഹൈസ്കൂൾ|അസംപ്ഷൻ ഹൈസ്കൂൾ]] സ്ഥാപിതമായി. ബഹുമാനപ്പെട്ട [[അസംപ്ഷൻ എച്ച് എസ് ബത്തേരി/ജോസഫ്|ജോസഫ്]] വെട്ടിക്കുഴിച്ചാലിലച്ചന്റെ ദീർഘദൃഷ്ടിയും,പ്രഗത്ഭമായ നേതൃത്വവുമാണ് ഈ വിദ്യാലയത്തിന്റെ അടിത്തറ. പെൺകുട്ടികൾക്ക് മാത്രമായി തുടങ്ങിയ ഈ വിദ്യാലയത്തിൽ നാട്ടുകാരുടെ ആഗ്രഹം കൂടി പരിഗണിച്ച് 2000 ജൂൺ മുതൽ ആൺകുട്ടികൾക്കുകൂടി പഠിക്കുവാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തി | ചരിത്രമുറങ്ങുന്ന ബത്തേരിയുടെ ഉയർത്തെഴുന്നേൽപ്പിന് ഉണർത്തുപാട്ടായി 1982 ജൂൺ മാസത്തിൽ [[അസംപ്ഷൻ എച്ച് എസ് ബത്തേരി/ഭൗതികസൗകര്യങ്ങൾ/അസംപ്ഷൻ ഹൈസ്കൂൾ|അസംപ്ഷൻ ഹൈസ്കൂൾ]] സ്ഥാപിതമായി. ബഹുമാനപ്പെട്ട [[അസംപ്ഷൻ എച്ച് എസ് ബത്തേരി/ജോസഫ്|ജോസഫ്]] വെട്ടിക്കുഴിച്ചാലിലച്ചന്റെ ദീർഘദൃഷ്ടിയും,പ്രഗത്ഭമായ നേതൃത്വവുമാണ് ഈ വിദ്യാലയത്തിന്റെ അടിത്തറ. പെൺകുട്ടികൾക്ക് മാത്രമായി തുടങ്ങിയ ഈ വിദ്യാലയത്തിൽ നാട്ടുകാരുടെ ആഗ്രഹം കൂടി പരിഗണിച്ച് 2000 ജൂൺ മുതൽ ആൺകുട്ടികൾക്കുകൂടി പഠിക്കുവാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തി. ന്യൂനപക്ഷാവകാശങ്ങൾ സംരക്ഷച്ചും, മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന് ഊന്നൽ നൽകിയും ജാതിമത ഭേതമന്യെ എല്ലാവരെയും സ്വാഗതം ചെയ്തും വയനാടിന്റെ] സാംസ്കാരിക സമുന്നതിക്കായി ഈ സ്ഥാപനം നിലകൊള്ളുന്നു...... [[അസംപ്ഷൻ എച്ച് എസ് ബത്തേരി/ചരിത്രം|കൂടുതൽ]] | ||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== | ||
പഠനനിലവാരത്തിലും പാഠ്യേതരപ്രവർത്തനങ്ങളിലും [[അസംപ്ഷൻ എച്ച് എസ് ബത്തേരി/ഭൗതികസൗകര്യങ്ങൾ/അസംപ്ഷൻഹൈസ്കൂൾ|അസംപ്ഷൻ ഹൈസ്കൂൾ]] വയനാട് വിദ്യാഭ്യാസ ജില്ലയിൽ മുൻനിരയിൽ നിൽക്കുന്നു.ആദ്യവർഷം | പഠനനിലവാരത്തിലും പാഠ്യേതരപ്രവർത്തനങ്ങളിലും [[അസംപ്ഷൻ എച്ച് എസ് ബത്തേരി/ഭൗതികസൗകര്യങ്ങൾ/അസംപ്ഷൻഹൈസ്കൂൾ|അസംപ്ഷൻ ഹൈസ്കൂൾ]] വയനാട് വിദ്യാഭ്യാസ ജില്ലയിൽ മുൻനിരയിൽ നിൽക്കുന്നു.ആദ്യവർഷം 97 %വിജയം നേടിയ ഈ സ്കൂൾ പിന്നീടുള്ള വർഷങ്ങളിലും ഉയർന്ന വിജയശതമാനം നിലനിർത്തുന്നു.18 ക്ലാസ്മുറികൾ ,[[അസംപ്ഷൻ എച്ച് എസ് ബത്തേരി/ഭൗതികസൗകര്യങ്ങൾ/സയൻസ് ലാബ്|സയൻസ് ലാബ്]] ,[[അസംപ്ഷൻ എച്ച് എസ് ബത്തേരി/ഭൗതികസൗകര്യങ്ങൾ/കമ്പ്യൂട്ടർ ലാബ്|കമ്പ്യൂട്ടർ ലാബ്]] ,[[അസംപ്ഷൻ എച്ച് എസ് ബത്തേരി/ഭൗതികസൗകര്യങ്ങൾ/അടൽ തിങ്കറിങ് ലാബ്|അടൽ തിങ്കറിങ് ലാബ്]] ,[[അസംപ്ഷൻ എച്ച് എസ് ബത്തേരി/ഭൗതികസൗകര്യങ്ങൾ/ലൈബ്രറി|ലൈബ്രറി]] ഗണിതശാസ്ത്ര ലൈബ്രറി,എന്നിവ കൂടാതെ എല്ലാ ക്ലാസ് മുറികളിലും [[അസംപ്ഷൻ എച്ച് എസ് ബത്തേരി/ഭൗതികസൗകര്യങ്ങൾ/പ്രോജക്ടർ,ലാപ്ടോപ്പ്|പ്രോജക്ടർ,ലാപ്ടോപ്പ്]] ,സ്പീക്കർ തുടങ്ങിയവ സജ്ജമാക്കിയിരിക്കുന്നു.കുട്ടികൾക്ക് കളിക്കുന്നതിനും അവരുടെ ശാരിരിക വികസനത്തിനും ഉതകുന്ന വിശാലമായ കളിസ്ഥലം, എട്ടാം ക്ലാസിലെ വിദ്യാർത്ഥികൾക്ക് [[അസംപ്ഷൻ എച്ച് എസ് ബത്തേരി/ഭൗതികസൗകര്യങ്ങൾ/ഉച്ചഭക്ഷണം|ഉച്ചഭക്ഷണം]],ആവശ്യത്തിന് കുടിവെള്ളത്തിനുള്ള സൗകര്യം എന്നിവ ലഭ്യമാണ്'''.......'''.[[അസംപ്ഷൻ എച്ച് എസ് ബത്തേരി/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]. | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
1982 ജൂൺ മാസത്തിൽ സ്ഥാപിതമായ [[അസംപ്ഷൻ എച്ച് എസ് ബത്തേരി/ഭൗതികസൗകര്യങ്ങൾ/അസംപ്ഷൻഹൈസ്കൂൾ|അസംപ്ഷൻ ഹൈസ്കൂൾ]] മാതൃകാപരവും മികവുറ്റതുമായ പ്രവർത്തനങ്ങളാണ് കാഴ്ചവെക്കുന്നത് .വിദ്യാർത്ഥികളുടെ സർവതോന്മുഖമായ വളർച്ചക്കുതകുന്ന പ്രവർത്തനങ്ങൾ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നു | 1982 ജൂൺ മാസത്തിൽ സ്ഥാപിതമായ [[അസംപ്ഷൻ എച്ച് എസ് ബത്തേരി/ഭൗതികസൗകര്യങ്ങൾ/അസംപ്ഷൻഹൈസ്കൂൾ|അസംപ്ഷൻ ഹൈസ്കൂൾ]] മാതൃകാപരവും മികവുറ്റതുമായ പ്രവർത്തനങ്ങളാണ് കാഴ്ചവെക്കുന്നത് .വിദ്യാർത്ഥികളുടെ സർവതോന്മുഖമായ വളർച്ചക്കുതകുന്ന പ്രവർത്തനങ്ങൾ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നു .സ്കൂളിലെ പാഠ്യപാഠ്യേതര മേഖലകളിലെ പ്രത്യേകമായ പ്രവർത്തനങ്ങളിലേക്ക് ഒരെത്തിനോട്ടം........ [[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]] | ||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | *[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | ||
വരി 195: | വരി 195: | ||
== എസ്എസ്എൽസി പരീക്ഷയിൽ അസംപ്ഷൻ ഹൈസ്കൂളിന് മികവാർന്ന വിജയം == | == എസ്എസ്എൽസി പരീക്ഷയിൽ അസംപ്ഷൻ ഹൈസ്കൂളിന് മികവാർന്ന വിജയം == | ||
ഈ വർഷവും '''''എസ് .എസ് .എൽ .സി .'''''പരീക്ഷയിൽ [[അസംപ്ഷൻ എച്ച് എസ് ബത്തേരി/ഭൗതികസൗകര്യങ്ങൾ/അസംപ്ഷൻഹൈസ്കൂൾ|അസംപ്ഷൻ ഹൈസ്കൂൾ]] മികവാർന്ന വിജയം നേടി.പരീക്ഷയിൽ പങ്കെടുത്ത [[അസംപ്ഷൻ എച്ച് എസ് ബത്തേരി/വിജയം/289 വിദ്യാർഥികളിൽ|289 വിദ്യാർഥികളിൽ]] മുഴുവൻ വിദ്യാർത്ഥികളും വിജയിക്കുകയും, [[അസംപ്ഷൻ എച്ച് എസ് ബത്തേരി/റിസൾട്ട് 2022-23|71 പേർ]] മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടുകയും ചെയ്തു. 20 പേർക്ക് 9 വിഷയങ്ങൾക്ക് എ പ്ലസ് ലഭിച്ചു.......[[അസംപ്ഷൻ എച്ച് എസ് ബത്തേരി/എസ് .എസ് .എൽ .സി .റിസൾറ്റ്',സ്കൂളിന് മികവാർന്ന നേട്ടം|കൂടുതൽ വായിക്കാം.]] | ഈ വർഷവും '''''എസ് .എസ് .എൽ .സി .'''''പരീക്ഷയിൽ [[അസംപ്ഷൻ എച്ച് എസ് ബത്തേരി/ഭൗതികസൗകര്യങ്ങൾ/അസംപ്ഷൻഹൈസ്കൂൾ|അസംപ്ഷൻ ഹൈസ്കൂൾ]] മികവാർന്ന വിജയം നേടി.പരീക്ഷയിൽ പങ്കെടുത്ത [[അസംപ്ഷൻ എച്ച് എസ് ബത്തേരി/വിജയം/289 വിദ്യാർഥികളിൽ|289 വിദ്യാർഥികളിൽ]] മുഴുവൻ വിദ്യാർത്ഥികളും വിജയിക്കുകയും, [[അസംപ്ഷൻ എച്ച് എസ് ബത്തേരി/റിസൾട്ട് 2022-23|71 പേർ]] മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടുകയും ചെയ്തു. 20 പേർക്ക് 9 വിഷയങ്ങൾക്ക് എ പ്ലസ് ലഭിച്ചു.......[[അസംപ്ഷൻ എച്ച് എസ് ബത്തേരി/എസ് .എസ് .എൽ .സി .റിസൾറ്റ്',സ്കൂളിന് മികവാർന്ന നേട്ടം|കൂടുതൽ വായിക്കാം.]] | ||
== പ്രവേശനോത്സവം == | == പ്രവേശനോത്സവം == | ||
സംസ്ഥാന സ്കൂൾ പ്രവേശനോത്സവത്തോടനുബന്ധിച്ച് അസംപ്ഷൻ ഹൈസ്കൂളിലും [[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2023-24/പ്രവേശനോത്സവം|പ്രവേശനോത്സവം]] സംഘടിപ്പിച്ചു. എട്ടാം ക്ലാസിലേക്ക് പ്രവേശനം നേടിയ വിദ്യാർഥികളെ [[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവേശനോത്സവം/പ്രവർത്തനങ്ങൾ/2023-24/ചെണ്ടമേളത്തോടെ|ചെണ്ടമേളത്തോടെ]]<nowiki/>യാണ് സ്വീകരിച്ചത് .അധ്യാപകരും പി.ടി.എ യും പരിപാടികൾക്ക് നേതൃത്വം നൽകി. അധ്യാപകരും പി.ടി.എ.യും മുതിർന്ന വിദ്യാർത്ഥികളും ചേർന്ന് സ്കൂളും പരിസരവും അലങ്കരിച്ച് മനോഹരമാക്കിയിരുന്നു | സംസ്ഥാന സ്കൂൾ പ്രവേശനോത്സവത്തോടനുബന്ധിച്ച് അസംപ്ഷൻ ഹൈസ്കൂളിലും [[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2023-24/പ്രവേശനോത്സവം|പ്രവേശനോത്സവം]] സംഘടിപ്പിച്ചു. എട്ടാം ക്ലാസിലേക്ക് പ്രവേശനം നേടിയ വിദ്യാർഥികളെ [[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവേശനോത്സവം/പ്രവർത്തനങ്ങൾ/2023-24/ചെണ്ടമേളത്തോടെ|ചെണ്ടമേളത്തോടെ]]<nowiki/>യാണ് സ്വീകരിച്ചത് .അധ്യാപകരും പി.ടി.എ യും പരിപാടികൾക്ക് നേതൃത്വം നൽകി. അധ്യാപകരും പി.ടി.എ.യും മുതിർന്ന വിദ്യാർത്ഥികളും ചേർന്ന് സ്കൂളും പരിസരവും അലങ്കരിച്ച് മനോഹരമാക്കിയിരുന്നു .....[[അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്കൂൾ പ്രവേശനോത്സവം|.കൂടുതൽ വിവരങ്ങൾ]] | ||
== ഉച്ചഭക്ഷണം.. == | == ഉച്ചഭക്ഷണം.. == | ||
കുട്ടികളുടെ മാനസികമായ ഉല്ലാസത്തിനും,പഠനനിലവാരത്തിനും പ്രാധാന്യം നൽകുന്നതോടൊപ്പം തന്നെ കുട്ടികളുടെ ആരോഗ്യ കാര്യങ്ങളിലും | കുട്ടികളുടെ മാനസികമായ ഉല്ലാസത്തിനും,പഠനനിലവാരത്തിനും പ്രാധാന്യം നൽകുന്നതോടൊപ്പം തന്നെ കുട്ടികളുടെ ആരോഗ്യ കാര്യങ്ങളിലും വളരെ ശ്രദ്ധ ചെലുത്തുന്നു ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സും ഉണ്ടാവൂ .ആയതിനാൽ സമ്പുഷ്ടമായ പോഷക ഭക്ഷണം പ്രധാനം ചെയ്യുന്നതിന് അധ്യാപകരും പി ടി എ യും വളരെയേറെ ശ്രദ്ധ നൽകുന്നു. ഭക്ഷണവിതരണത്തിലെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് രക്ഷിതാക്കളും മാതാപിതാക്കളും പ്രത്യേകം ശ്രദ്ധിക്കുന്നു........[[അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്കൂൂൾ ഉച്ചഭക്ഷണം|കൂടുതൽ.]] | ||
== സ്കൂൾ പി.ടി.എ == | == സ്കൂൾ പി.ടി.എ == | ||
സ്കൂളിന്റെ [https://schoolwiki.in/images/c/c0/15051_vijayolsavam-11.jpg അക്കാദമികവും] അക്കാദമികേതരവുമായ വിജയത്തിൽ സ്കൂൾ [https://schoolwiki.in/%E0%B4%85%E0%B4%B8%E0%B4%82%E0%B4%AA%E0%B5%8D%E0%B4%B7%E0%B5%BB_%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%AC%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%87%E0%B4%B0%E0%B4%BF/%E0%B4%B8%E0%B5%8D%E0%B4%95%E0%B5%82%E0%B5%BE_%E0%B4%AA%E0%B4%BF%E0%B4%9F%E0%B4%BF%E0%B4%8E പിടിഎ] വഹിക്കുന്ന പങ്ക് നിസ്തുലമാണ്. സ്കൂൾ നാളിതുവരെ നേടിയ പാഠ്യപാഠ്യേതര രംഗത്തെ [https://schoolwiki.in/images/b/b6/15051_award.jpg മികവുകൾ] നിലനിർത്തുന്നതിന് കഴിവുറ്റ ഒരു പി.ടി.എ കമ്മിറ്റിയാണ് ഈവർഷം തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്..........[[അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്കൂൾ പിടിഎ|.കൂടുതൽ]] | സ്കൂളിന്റെ [https://schoolwiki.in/images/c/c0/15051_vijayolsavam-11.jpg അക്കാദമികവും] അക്കാദമികേതരവുമായ വിജയത്തിൽ സ്കൂൾ [https://schoolwiki.in/%E0%B4%85%E0%B4%B8%E0%B4%82%E0%B4%AA%E0%B5%8D%E0%B4%B7%E0%B5%BB_%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%AC%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%87%E0%B4%B0%E0%B4%BF/%E0%B4%B8%E0%B5%8D%E0%B4%95%E0%B5%82%E0%B5%BE_%E0%B4%AA%E0%B4%BF%E0%B4%9F%E0%B4%BF%E0%B4%8E പിടിഎ] വഹിക്കുന്ന പങ്ക് നിസ്തുലമാണ്. സ്കൂൾ നാളിതുവരെ നേടിയ പാഠ്യപാഠ്യേതര രംഗത്തെ [https://schoolwiki.in/images/b/b6/15051_award.jpg മികവുകൾ] നിലനിർത്തുന്നതിന് കഴിവുറ്റ ഒരു പി.ടി.എ കമ്മിറ്റിയാണ് ഈവർഷം തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്..........[[അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്കൂൾ പിടിഎ|.കൂടുതൽ]] | ||
വരി 498: | വരി 206: | ||
ആഗോളതാപനവും വർദ്ധിച്ച തോതിലുള്ള വായുമലിനീകരണവും സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങളെക്കുറിച്ച് ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടുകൂടി നേച്ചർക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ [[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/പരിസ്ഥിതി ദിനം/2023-24/പരിസ്ഥിതി ദിനം|പരിസ്ഥിതി ദിനം]] ആചരിച്ചു. പരിസ്ഥിതിദിനാചരണത്തിനായി പ്രത്യേക [[അസംപ്ഷൻ എച്ച് എസ് ബത്തേരി/പരിസ്ഥിതി/അസംബ്ലി|അസംബ്ലി]] വിളിച്ചുകൂട്ടി .ദിനാചരണത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു .അസംബ്ലിയിൽവെച്ച് എല്ലാ വിദ്യാർഥികളും [[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2023-24/പരിസ്ഥിതിദിന പ്രതിജ്ഞ|പരിസ്ഥിതിദിന പ്രതിജ്ഞ]]<nowiki/>യെടുത്തു ......[[അസംപ്ഷൻ എച്ച് എസ് ബത്തേരി/ദിനാചരണങ്ങൾ|കൂടുതൽ]] | ആഗോളതാപനവും വർദ്ധിച്ച തോതിലുള്ള വായുമലിനീകരണവും സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങളെക്കുറിച്ച് ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടുകൂടി നേച്ചർക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ [[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/പരിസ്ഥിതി ദിനം/2023-24/പരിസ്ഥിതി ദിനം|പരിസ്ഥിതി ദിനം]] ആചരിച്ചു. പരിസ്ഥിതിദിനാചരണത്തിനായി പ്രത്യേക [[അസംപ്ഷൻ എച്ച് എസ് ബത്തേരി/പരിസ്ഥിതി/അസംബ്ലി|അസംബ്ലി]] വിളിച്ചുകൂട്ടി .ദിനാചരണത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു .അസംബ്ലിയിൽവെച്ച് എല്ലാ വിദ്യാർഥികളും [[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2023-24/പരിസ്ഥിതിദിന പ്രതിജ്ഞ|പരിസ്ഥിതിദിന പ്രതിജ്ഞ]]<nowiki/>യെടുത്തു ......[[അസംപ്ഷൻ എച്ച് എസ് ബത്തേരി/ദിനാചരണങ്ങൾ|കൂടുതൽ]] | ||
=='''''മികവുകൾ'''''== | =='''''മികവുകൾ'''''== | ||
*[[അസംപ്ഷൻ എച്ച് എസ് ബത്തേരി/മികവുകൾ - 2023-24|മികവുകൾ - 2023-24]] | *[[അസംപ്ഷൻ എച്ച് എസ് ബത്തേരി/മികവുകൾ - 2023-24|മികവുകൾ - 2023-24]] | ||
വരി 506: | വരി 213: | ||
* [[അസംപ്ഷൻ എച്ച് എസ് ബത്തേരി/എന്റെ പഠനം എന്റെ ലഹരി|എന്റെ പഠനം എന്റെ ലഹരി]] | * [[അസംപ്ഷൻ എച്ച് എസ് ബത്തേരി/എന്റെ പഠനം എന്റെ ലഹരി|എന്റെ പഠനം എന്റെ ലഹരി]] | ||
* [[അസംപ്ഷൻ എച്ച് എസ് ബത്തേരി/റൂബി ജൂബിലി വർഷം|റൂബി ജൂബിലി വർഷം]] | * [[അസംപ്ഷൻ എച്ച് എസ് ബത്തേരി/റൂബി ജൂബിലി വർഷം|റൂബി ജൂബിലി വർഷം]] | ||
==''<nowiki/>'<nowiki/>'''''[[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ|പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ]]'''== | ==''<nowiki/>'<nowiki/>'''''[[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ|പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ]]'''== | ||
ഒട്ടേറെ മിടുക്കരായ വിദ്യാർത്ഥികൾ പഠിച്ചിറങ്ങിയ വിദ്യാലയമാണ് [[അസംപ്ഷൻ എച്ച് എസ് ബത്തേരി/ഭൗതികസൗകര്യങ്ങൾ/അസംപ്ഷൻഹൈസ്കൂൾ|അസംപ്ഷൻ ഹൈസ്കൂൾ]] അവർ ഇന്ന് നാടിന്റെ നാനാ തുറങ്ങളിൽ സേവനമനുഷ്ഠിക്കുന്നു. സ്കൂളിൽനിന്ന് വിട്ടുപോയെങ്കിലും സ്കൂളിനെ അവർ നന്മയോടെ ഓർക്കുന്നു..........[[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ|കൂടുതൽ]] | ഒട്ടേറെ മിടുക്കരായ വിദ്യാർത്ഥികൾ പഠിച്ചിറങ്ങിയ വിദ്യാലയമാണ് [[അസംപ്ഷൻ എച്ച് എസ് ബത്തേരി/ഭൗതികസൗകര്യങ്ങൾ/അസംപ്ഷൻഹൈസ്കൂൾ|അസംപ്ഷൻ ഹൈസ്കൂൾ]] അവർ ഇന്ന് നാടിന്റെ നാനാ തുറങ്ങളിൽ സേവനമനുഷ്ഠിക്കുന്നു. സ്കൂളിൽനിന്ന് വിട്ടുപോയെങ്കിലും സ്കൂളിനെ അവർ നന്മയോടെ ഓർക്കുന്നു..........[[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ|കൂടുതൽ]] | ||
വരി 516: | വരി 221: | ||
[[അസംപ്ഷൻ എച്ച് എസ് ബത്തേരി/കലാരംഗം,|'''കലാരംഗം,''']] | [[അസംപ്ഷൻ എച്ച് എസ് ബത്തേരി/കലാരംഗം,|'''കലാരംഗം,''']] | ||
== [[അസംപ്ഷൻ എച്ച് എസ് ബത്തേരി/അസംപ്ഷൻ ഹൈസ്കൂളിന്റെ മികവ് ,,അംഗീകാരങ്ങൾ പത്രങ്ങളിലൂടെ........|അസംപ്ഷൻ ഹൈസ്കൂളിന്റെ മികവ് ,അംഗീകാരങ്ങൾ പത്രങ്ങളിലൂടെ...]] == | == [[അസംപ്ഷൻ എച്ച് എസ് ബത്തേരി/അസംപ്ഷൻ ഹൈസ്കൂളിന്റെ മികവ് ,,അംഗീകാരങ്ങൾ പത്രങ്ങളിലൂടെ........|അസംപ്ഷൻ ഹൈസ്കൂളിന്റെ മികവ് ,അംഗീകാരങ്ങൾ പത്രങ്ങളിലൂടെ...]] == | ||
വരി 531: | വരി 229: | ||
==[[അസംപ്ഷൻ എച്ച് എസ് ബത്തേരി/മോട്ടിവേഷൻ ആൻഡ് ട്രെയിനിങ്|മോട്ടിവേഷൻ ആൻഡ് ട്രെയിനിങ്]]== | ==[[അസംപ്ഷൻ എച്ച് എസ് ബത്തേരി/മോട്ടിവേഷൻ ആൻഡ് ട്രെയിനിങ്|മോട്ടിവേഷൻ ആൻഡ് ട്രെയിനിങ്]]== | ||
==എസ്.എസ്.എൽ.സിക്യാമ്പ് == | ==എസ്.എസ്.എൽ.സിക്യാമ്പ് == | ||
ഓരോ വർഷവും | ഓരോ വർഷവും gggg എന്ന ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ട് വിവിധങ്ങളായിട്ടുള്ള പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുകയാണ് സ്കൂളിലെ [https://schoolwiki.in/images/2/2d/15051_pta_executive.jpg പി.ടി.എ].യും [https://schoolwiki.in/images/a/aa/15051_teachers_6.jpg അധ്യാപകരും.] ഈവർഷവും മികച്ച റിസൾട്ട് പ്രതീക്ഷിച്ചുകൊണ്ട് എസ്.എസ്.എൽ.സിക്യാമ്പ് ആരംഭിക്കുവാൻ തീരുമാനിച്ചു.........'''[[അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്കൂൾ ക്യാമ്പ്|...ക്യാമ്പ് കൂടുതൽ വിവരങ്ങൾ]]''' | ||
==വിദ്യാലയം സന്ദർശിച്ച പ്രമുഖർ.== | ==വിദ്യാലയം സന്ദർശിച്ച പ്രമുഖർ.== | ||
വരി 544: | വരി 242: | ||
[https://www.youtube.com/channel/UCCGE-6yVxcPLR7Nyy2Wneyg യൂടൂബ് ചാനൽ].--[https://www.facebook.com/profile.php?id=100057222319096 ഫേസ് ബുക്ക്] ...[https://ceadom.com/school/assumption-hs-sulthan-bathery --- വെബ്സൈറ്റ്]..-- | [https://www.youtube.com/channel/UCCGE-6yVxcPLR7Nyy2Wneyg യൂടൂബ് ചാനൽ].--[https://www.facebook.com/profile.php?id=100057222319096 ഫേസ് ബുക്ക്] ...[https://ceadom.com/school/assumption-hs-sulthan-bathery --- വെബ്സൈറ്റ്]..-- | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
*കോഴിക്കോട്-മൈസൂർ ദേശീയ പാത 212 ന് അരികിൽ സുൽത്താൻ ബത്തേരി നഗരത്തിന്റെ ഹൃദയഭാഗത്തായി.കൽപ്പറ്റയിൽ നിന്നും 24 കി.മീ. അകലെ | *കോഴിക്കോട്-മൈസൂർ ദേശീയ പാത 212 ന് അരികിൽ സുൽത്താൻ ബത്തേരി നഗരത്തിന്റെ ഹൃദയഭാഗത്തായി.കൽപ്പറ്റയിൽ നിന്നും 24 കി.മീ. അകലെ | ||
{{#multimaps:11.66267,76.25236|zoom=18}} | {{#multimaps:11.66267,76.25236|zoom=18}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |