Jump to content
സഹായം

"ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 67: വരി 67:
ചാന്ദ്രദിനത്തിന്റെ ഭാഗമായി കുട്ടികൾക്ക് പത്രവാർത്ത തയ്യാറാക്കൽ, പ്രസംഗം എന്നീ മത്സരങ്ങളും ഉച്ചയ്ക്കുശേഷം ചാന്ദ്രയാൻ ത്രീ  ദൗത്യത്തിൽ പങ്കാളിയായ വി എസ് എസ് സി യിലെ സയന്റിസ്റ്റ് ഡോക്ടർ ശ്രീജിത്ത്.എം ന്റെ  പ്രഭാഷണവും നടന്നു.വായന മാസാചരണ സമാപനത്തോടനുബന്ധിച്ച് വായനാ കൂടാരത്തിന്റെ ഉദ്ഘാടനം യുവ എഴുത്തുകാരിയും നാട്ടുകാരിയുമായ ഡോക്ടർ ഫാസില സലീം നിർവഹിച്ചു കുട്ടികളുമായി ഒരു മണിക്കൂറോളം തന്റെ  വായന -എഴുത്ത് അനുഭവങ്ങൾ അവർ പങ്കുവച്ചു.

[[പ്രമാണം:12073MOON DAY2023.jpg|പകരം=12073MOON DAY2023|ലഘുചിത്രം|12073MOON DAY2023]]

വരി 74: വരി 76:

===27/07/2023===
===27/07/2023===
[[പ്രമാണം:12073park inauguration2023.jpg|പകരം=12073park inauguration2023|ലഘുചിത്രം|12073park inauguration2023]]
  പിടിഎ കമ്മിറ്റിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ പുതിയ ചിൽഡ്രൻസ് പാർക്ക് ന്റെ  ഉദ്ഘാടനം നടന്നു. വാങ്മയം പ്രതിഭാ നിർണയ പരീക്ഷയുടെ സ്കൂൾതലവും അതേ ദിവസം നടത്തപ്പെട്ടു.

===1/08/2023- സ്കാർഫ് ഡേ===
===1/08/2023- സ്കാർഫ് ഡേ===
   ഗൈഡ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ വേൾഡ് സ്കാർഫ് ഡേ സമചിതമായി ആഘോഷിച്ചു. അധ്യാപകരെ സ്കാർഫ് അണിയിച്ചും സ്വയം സ്കാർഫണിഞ്ഞും സെൽഫിയെടുത്തും കുട്ടികൾ ദിനാചരണം ഭംഗിയാക്കി.

വരി 122: വരി 128:
ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ക്യാമ്പും സദ്ഗമയ രണ്ടാം ദിന ക്യാമ്പും നടന്നു  കൈറ്റ്മാസ്റ്റർ രമേശൻ മാസ്റ്റർ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് നയിച്ചു. ആദ്യ സെഷൻ ശ്രീ നിബിൻ മാത്യുവിന്റെ 'ലഹരി വിമുക്ത വിദ്യാലയം ലഹരി മുക്ത സമൂഹം' എന്നതായിരുന്നു. മെഡിറ്റേഷനിലൂടെ ആരംഭിച് കുട്ടികളുടെ മനസ്സിനെ ഏകാഗ്രമായി ഇരുത്താനും ലഹരിക്കെതിരെ അവബോധം സൃഷ്ടിക്കാനും ഈ ക്ലാസ് ഉപകരിച്ചു. പയ്യന്നൂർ കോളേജിൽ രസതന്ത്ര വിഭാഗം അസിസ്റ്റൻറ് പ്രൊഫസർ ഡോക്ടർ സുജിത്ത് സാർ( സംസ്ഥാനത്തെ മികച്ച എൻഎസ്എസ് കോഡിനേറ്റർ അവാർഡ് ജേതാവ്) തന്റെ അനുഭവങ്ങൾ കുട്ടികളുമായി പങ്കുവച്ചു. വിവിധ ഗെയിമുകളിലൂടെ ക്യാമ്പ് സജീവമായി.വിഭവസമൃദ്ധമായ ഉച്ചഭക്ഷണത്തിനുശേഷം കുട്ടികൾ അധ്യാപകരോടും ഹരിത കർമ്മ സേനാംഗങ്ങളോടും ഒപ്പം ശുചീകരിക്കാനും ബോധവൽക്കരണത്തിനുമായി പോയി. വലിച്ചെറിയൽ മുക്ത കേരളത്തിനായി പോസ്റ്ററുകൾ സ്ഥാപിച്ചു. തുടർന്ന് നടന്ന സമാപന സമ്മേളനം പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു വാർഡ് മെമ്പർ ശ്രീമതി പി രജനി അധ്യക്ഷയായി .യോഗത്തിൽ വച്ച് വാർഡിലെ ഹരിത കർമ്മ സേനാംഗങ്ങളായ ഗീത, അംബുജാക്ഷി എന്നിവരെ മെഡലും പൊന്നാടയും അണിയിച്ച് ആദരിച്ചു. ചായ കഴിച്ച് ക്യാമ്പ് പിരിഞ്ഞു.

[[പ്രമാണം:12073laharivirudhadinam2023.jpg|പകരം=12073laharivirudhadinam2023|ലഘുചിത്രം|12073laharivirudhadinam2023]]

വരി 242: വരി 249:
ഉച്ചയ്ക്ക് 2.30ന് ബി ആർ സി ഹോസദുർഗ് ,സമഗ്ര ശിക്ഷ കേരളം എന്നിവ ചേർന്ന് കുട്ടികളിലെ വായന പരിപോഷണത്തിന്റെ ഭാഗമായി നടത്തപ്പെടുന്ന ബഡ്ഡിങ് റൈറ്റേഴ്സ് പദ്ധതിയുടെ സ്കൂൾതല എഴുത്തുകൂട്ടം- വായന കൂട്ടം ഉദ്ഘാടനം ചെയ്തു. ജി എച്ച് എസ് എസ് അട്ടേങ്ങാനും സ്കൂളിലെ മലയാളം അധ്യാപകൻ ആയ ശ്രീ രമേശൻ മാസ്റ്റർ ആണ് ക്ലാസ് കൈകാര്യം ചെയ്തത്. സീനിയർ അസിസ്റ്റൻറ് എ വിനീത സ്വാഗതവും പ്രധാന അധ്യാപിക  അധ്യക്ഷ പ്രസംഗം നടത്തി. ധന്യ ടീച്ചർ ആശംസകൾ അറിയിച്ചു രാജേഷ് മാസ്റ്റർ ,ശ്രുതി മാധവൻ എന്നിവരും സംബന്ധിച്ചു.

===റിപ്പബ്ലിക് ദിനം===
===റിപ്പബ്ലിക് ദിനം===
[[പ്രമാണം:12073 republic day2023.jpg|പകരം=12073republic day2023|ലഘുചിത്രം|12073republic day2023]]
രാജ്യത്തിന്റെ  എഴുപത്തിയഞ്ചാമത് റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിച്ചു. കൂടാതെ സ്കൂൾ അങ്കണത്തിൽ വിദ്യാലയ വികസന സമിതി നിർമ്മിച്ച കൊടിമരത്തിന്റെയും ഗാന്ധിപാർക്കിന്റെയും ഉദ്ഘാടനവും ഗാന്ധി പ്രതിമയുടെ അനാച്ഛാദനവും ഉണ്ടായി. പ്രമുഖ ഗാന്ധിയൻ പത്മശ്രീ വി പി അപ്പുക്കുട്ട പൊതുവാൾ പ്രതിമ അനാച്ഛാദനം  ചെയ്തു .രാവിലെ    9.30ന് പരേഡ് പതാക ഉയർത്തൽ എന്നിവ നടന്നു. കാസർകോട് ജില്ലാ പഞ്ചായത്ത് മെമ്പറായ ശ്രീ.ഷിനോജ് ചാക്കോ അധ്യക്ഷതവഹിച്ച ചടങ്ങിന്റെ  സ്വാഗത ഭാഷണം നടത്തിയത് പ്രധാനാധ്യാപികയായിരുന്നു. മുഖ്യപ്രഭാഷണം പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ സി കെ അരവിന്ദാക്ഷൻ നിർവഹിച്ചു. മെമ്പർ പി രജനി റിട്ടയേർഡ് എഇഒ ജയരാജൻ മാസ്റ്റർ, പ്രസിഡൻറ് ശ്രീ ശിവരാജ് ,എസ്എംസി ചെയർമാൻ സുഗുണൻ, മദർ പിടിഎ പ്രസിഡണ്ട് ഷാന, സീനിയർ അസിസ്റ്റൻറ് ശ്രീ. വിനീത എ ,സ്റ്റാഫ് സെക്രട്ടറി രാജേഷ് കുമാർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

വരി 251: വരി 266:
===ഏകദിന പഠന യാത്ര 02/2/2024 ===
===ഏകദിന പഠന യാത്ര 02/2/2024 ===
മൂന്ന് മുതൽ 9 വരെ ക്ലാസുകളിൽ ഉള്ള കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് വിസ്മയ അമ്യൂസ്മെൻറ് പാർക്ക്, പറശ്ശിനിക്കടവ് സ്നേക്ക് പാർക്ക് ,ചൂട്ടാട് ബീച്ച് എന്നിവിടങ്ങളിലേക്ക് പഠനയാത്ര നടത്തി. രാവിലെ 6 30ന് യാത്ര പുറപ്പെട്ടു. രാത്രി 9 മണിയോടെ തിരിച്ചെത്തി.

[[പ്രമാണം:12073 republic day2023.jpg|പകരം=12073 republic day2023|ലഘുചിത്രം|12073 republic day2023]]

===മേന്മ ഗണിതം===
===മേന്മ ഗണിതം===
1,919

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2503162...2503189" എന്ന താളിൽനിന്ന് ശേഖരിച്ചത്