"ഗവഃ കെ എം യു പി സ്ക്കൂൾ ,ഏരൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 11: വരി 11:

= 2024-2025 പ്രവർത്തനങ്ങൾ =
= 2024-2025 പ്രവർത്തനങ്ങൾ =
പ്രവേശനോത്സവം

== പ്രവേശനോത്സവം ==
2024 -2025 പ്രവേശനോത്സവം  ജൂൺ 3 ന് ആഘോഷിച്ചു .വാർഡ് കൗൺസിലർ ശ്രീമതി.ഷീന ഗിരീഷ് അധ്യക്ഷത വഹിച്ചു .ബഹുമാനപെട്ട തൃപ്പൂണിത്തുറ നഗരസഭ വൈസ് ചെയര്മാൻ ശ്രീ .കെ . കെ .പ്രദീപ്കുമാർ  ഉദ്‌ഘാടനം നടത്തി തുടർന്ന് രക്ഷകതൃ വിദ്യാഭ്യാസം ബോധവൽക്കരണ ക്ലാസ് രക്ഷിതാക്കൾക്ക് നൽകി . 

== പരിസ്ഥിതി ദിനാഘോഷം ==
ഗവ .കെ .എം .യു .പി  സ്കൂളിൽ ജൂൺ 5  ന് പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു . വൈസ് മെൻ ഈസ്റ്റ് ഏൻഡ് കൊച്ചിയുടെ സഹായത്തോടെ കുട്ടികൾക്ക് പച്ചക്കറി തൈകൾ നൽകി .മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ കുട്ടികൾക്കായി കൃഷിവകുപ്പ് ഉദ്യോഗസ്ഥരും പ്രാദേശിക കർഷകരും ക്ലാസുകൾ നൽകി .  സ്കൂൾ അങ്കണത്തിൽ കുട്ടികൾ ചെടികൾ നട്ടു .സംഘടനകൾ നൽകിയ തൈകൾ കുട്ടികൾക്ക് പരിപാലിക്കുന്നതിന് വീട്ടിൽ കൊടുത്തയച്ചു.അധ്യാപകരും പി ടി എ അംഗങ്ങളും പരിപാടിയിൽ അപങ്കാളികൾ ആയി  
110

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2502720" എന്ന താളിൽനിന്ന് ശേഖരിച്ചത്