"ജി.എൽ.പി.എസ് ചുള്ളിക്കാപറമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ് ചുള്ളിക്കാപറമ്പ (മൂലരൂപം കാണുക)
13:26, 20 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 30: | വരി 30: | ||
}} | }} | ||
കോഴിക്കോട് ജില്ലയിലെ കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്തിലെ ചുള്ളിക്കാപറമ് ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,.മുക്കംഉപജില്ലയിലെ ഈ സ്ഥാപനം 1957 ൽ | കോഴിക്കോട് ജില്ലയിലെ കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്തിലെ ചുള്ളിക്കാപറമ് ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,.മുക്കംഉപജില്ലയിലെ ഈ സ്ഥാപനം 1957 ൽ | ||
തേലീരി മുഹമ്മദ് സാഹീബിന്റെ ഒാ൪മ്മക്കായി | തേലീരി മുഹമ്മദ് സാഹീബിന്റെ ഒാ൪മ്മക്കായി സ്ഥാപിതമായി.അന്ന് പഴക്കം ചെന്ന വാടക കെട്ടിടത്തില് അസൗകര്യങ്ങക്ക് നടുവിലാണ് സ്കൂള് പ്രവ൪ത്തിച്ചിരുന്നത്. | ||
==ചരിത്രം== | ==ചരിത്രം== | ||
കൊടിയത്തൂ൪ ഗ്രാമപഞ്ചായത്തി൯പ്പെട്ട ചുള്ളിക്കാപ്പറമ്പി൯ തേലീരി മുഹമ്മദ് സാഹീബ് എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള 18 സെന്റ് സ്ഥലത്ത് പഴക്കം ചെന്ന വാടക കെട്ടിടത്തില് അസൗകര്യങ്ങക്ക് നടുവിലാണ് 1957 മുത൯ സ്കൂള് പ്രവ൪ത്തിചിരുന്നത്. 04.08.1957 ല് പ്രഥമ ഹെഡ് മാസ്റ്ററായിരുന്ന വി.ടി.അച്ചുത൯ നായ൪ കണ്ടാപറമ്പ് ഉണ്ണുിമോയി എന്ന വിദ്യാ൪ത്ഥിക്ക് പ്രവേശനം കൊടുത്തുകൊണ്ട് ആരംഭിച്ച ഈ വിദ്യാലയത്തി൯ ആ വ൪ഷം 61 കുുട്ടികള് പ്രവേശനം നേടി. ഒാരോ വ൪ഷവും കുുട്ടികളുടെ എണ്ണത്തില് വ൪ദ്ധനവ് ഉണ്ടാവുകയും 8 ഡിവിഷനുകളായി 245 കുുട്ടികള് വരെ പഠനം നടത്തിയിരുന്ന ഈ വിദ്യാലയത്തി൯ പഴക്കം ചെന്ന കെട്ടിടത്തിലന്റെ ശോച്യാവസ്ഥ മൂലം രക്ഷിതാക്കള് തങ്ങളുടെ കുുട്ടികളെ സൗകര്യങ്ങളുള്ള മറ്റു വിദ്യാലയത്തിലേക്ക് മാറ്റിച്ചേ൪ക്കുന്ന അവസ്ഥ നിലവില് വന്നു. ഈ സാഹചര്യത്തിലാണ് പി.ടി.എ യുടെയും നാട്ടുകാരുടെയും നുരന്തര സമ്മ൪ദ്ദം മൂലം | കൊടിയത്തൂ൪ ഗ്രാമപഞ്ചായത്തി൯പ്പെട്ട ചുള്ളിക്കാപ്പറമ്പി൯ തേലീരി മുഹമ്മദ് സാഹീബ് എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള 18 സെന്റ് സ്ഥലത്ത് പഴക്കം ചെന്ന വാടക കെട്ടിടത്തില് അസൗകര്യങ്ങക്ക് നടുവിലാണ് 1957 മുത൯ സ്കൂള് പ്രവ൪ത്തിചിരുന്നത്. 04.08.1957 ല് പ്രഥമ ഹെഡ് മാസ്റ്ററായിരുന്ന വി.ടി.അച്ചുത൯ നായ൪ കണ്ടാപറമ്പ് ഉണ്ണുിമോയി എന്ന വിദ്യാ൪ത്ഥിക്ക് പ്രവേശനം കൊടുത്തുകൊണ്ട് ആരംഭിച്ച ഈ വിദ്യാലയത്തി൯ ആ വ൪ഷം 61 കുുട്ടികള് പ്രവേശനം നേടി. ഒാരോ വ൪ഷവും കുുട്ടികളുടെ എണ്ണത്തില് വ൪ദ്ധനവ് ഉണ്ടാവുകയും 8 ഡിവിഷനുകളായി 245 കുുട്ടികള് വരെ പഠനം നടത്തിയിരുന്ന ഈ വിദ്യാലയത്തി൯ പഴക്കം ചെന്ന കെട്ടിടത്തിലന്റെ ശോച്യാവസ്ഥ മൂലം രക്ഷിതാക്കള് തങ്ങളുടെ കുുട്ടികളെ സൗകര്യങ്ങളുള്ള മറ്റു വിദ്യാലയത്തിലേക്ക് മാറ്റിച്ചേ൪ക്കുന്ന അവസ്ഥ നിലവില് വന്നു. ഈ സാഹചര്യത്തിലാണ് പി.ടി.എ യുടെയും നാട്ടുകാരുടെയും നുരന്തര സമ്മ൪ദ്ദം മൂലം | ||
തേലീരി മുഹമ്മദ് എന്ന വ്യക്തി 10 സെന്റ് സ്ഥലം സ്കൂളിന് അനുവദിച്ചു തരികയും ആ സ്ഥലത്ത് എസ്. എസ്.എയില് നിന്നും ലഭിച്ച 40 ലക്ഷം രൂപ ഉപയോഗിച്ച് ഇപ്പോഴുള്ള ബഹുനില കെട്ടിടം പൂ൪ത്തീകരിച്ചു. | തേലീരി മുഹമ്മദ് എന്ന വ്യക്തി 10 സെന്റ് സ്ഥലം സ്കൂളിന് അനുവദിച്ചു തരികയും ആ സ്ഥലത്ത് എസ്. എസ്.എയില് നിന്നും ലഭിച്ച 40 ലക്ഷം രൂപ ഉപയോഗിച്ച് ഇപ്പോഴുള്ള ബഹുനില കെട്ടിടം പൂ൪ത്തീകരിച്ചു. കൂടാതെ മു൯ എം.എ൯.എ. സി. മോയി൯കുട്ടി അവ൪കളുടെ ഫണ്ടില് നിന്നും അനുവദിച്ചുകിട്ടിയ രണ്ട് ക്ളാസ്സ് മുറികളുടെ നി൪മ്മാണം പൂ൪ത്തിയായി. ഭൗതിക സാഹചര്യങ്ങള് വളരെ മെച്ചപ്പെട്ട ഈ വിദ്യാലയത്തി൯ അടുത്ത വ൪ഷം മുതല് പ്രീ-പ്രൈമറി ഇംഗ്ളീഷ് മീഡിയം സ്കൂള് തുടങ്ങാ൯ വിദ്യാലയ വികസന സമിതിയും പി.ടി.എയും തീരുമാനിച്ചു കഴിഞ്ഞു. അക്കാദമിക നിലവാരം മെച്ചപ്പെടുത്തിയും ഇംഗ്ളീഷ് വിദ്യാഭ്യാസത്തിന് കൂടുതല് ഊന്നല് നല്കികൊണ്ടും ഗൃഹസന്ദ൪ശന പരിപാടിയിലൂടെയും കൂടുതല് കുുട്ടികളെ വിദ്യാലയത്തിലേക്കെത്തിക്കാനുള്ള പി.ടി.എയും നാട്ടുകാരും അധ്യാപകരും. | ||