Jump to content
സഹായം

"ഗവൺമെന്റ് എച്ച്. എസ്. വെയിലൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 31: വരി 31:
പ്രമാണം:43002-kg-fd-1.jpg
പ്രമാണം:43002-kg-fd-1.jpg
പ്രമാണം:43002-kg-fd-2.jpg
പ്രമാണം:43002-kg-fd-2.jpg
</gallery>
==വായനാ ദിനം-2024==
*കുട്ടികൾ സംഘാടകരായി*
  വായന ദിനാചരണം ശ്രദ്ധേയമായി 
വിദ്യാർത്ഥികൾ തന്നെ സംഘാടകരും അതിഥികളും ആയപ്പോൾ വെയിലൂർ ഗവ ഹൈസ്കൂളിലെ വായന ദിനാചരണം വേറിട്ടതായി.  സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യ വേദി യൂണിറ്റ് ഭാരവാഹികളായ വിദ്യാർത്ഥികളാണ് വായന ദിനാചരണം സംഘടിപ്പിച്ചത് . പത്താം ക്ലാസ് വിദ്യാർത്ഥികൾ രചിച്ച ഹൈക്കു കവിതകളുടെ പതിപ്പിന്റെ പ്രകാശനവും വായനദിനത്തിൽ നടന്നു .
    വിദ്യാരംഗം യൂണിറ്റ് പ്രസിഡന്റും പത്താം ക്ലാസ് വിദ്യാർത്ഥിയുമായ ആർദ്ര സജീവ് അധ്യക്ഷത വഹിച്ചു .  കഴിഞ്ഞവർഷത്തെ എൽഎസ്എസ് സ്കോളർഷിപ്പ്  ടോപ്പ് സ്കോറവും അഞ്ചാം ക്ലാസ് വിദ്യാർത്ഥിയുമായ ഗൗരി കൃഷ്ണ പി.ബി വായനദിന സന്ദേശം നൽകി . തൽസമയ സമ്മാന ക്വിസ് മത്സരം പത്താം ക്ലാസ് വിദ്യാർത്ഥി ജെ എസ് ഗോപികാനാഥ് നടത്തി .
    വിദ്യാർത്ഥികൾ തയ്യാറാക്കിയ ഹൈക്കു കവിതകളുടെ പതിപ്പിന്റെ പ്രകാശനം ഹെഡ്മിസ്ട്രസ് എ എസ് .അനിതാ ബായി നിർവഹിച്ചു . വിദ്യാരംഗം യൂണിറ്റ് പ്രസിഡൻറ് ആർദ്ര സജീവ് ഏറ്റുവാങ്ങി . വായന കാർഡ് പതിപ്പിന്റെ പ്രകാശനം വിദ്യാരംഗം യൂണിറ്റ് സെക്രട്ടറി ആരോമൽ എസ് നായറിന് നൽകി ഹെഡ്മിസ്ട്രസ് നിർവഹിച്ചു . വിദ്യാരംഗം ജോയിൻറ് സെക്രട്ടറി നിഹാര നായർ പരിപാടികൾ നിയന്ത്രിച്ചു. വിദ്യാരംഗം ഭാരവാഹികളായ വിദ്യാർത്ഥികൾ വിവിധ പരിപാടികൾ സംഘടിപ്പിച്ചു . ഹെഡ്മിസ്ട്രസ് എ .എസ് .അനിതാ ബായി, വിദ്യാരംഗം കലാസാഹിത്യ വേദി കൺവീനർ ജെ .എം .റഹിം , സീനിയർ അസിസ്റ്റൻറ് എസ് .സജീന  ,കായികാധ്യാപിക ജി.പി .സുഷ തുടങ്ങിയവർ നേതൃത്വം നൽകി.
<gallery>
പ്രമാണം:43002-VD-1.jpg
പ്രമാണം:43002-vd-2.jpg
പ്രമാണം:43002-vd-3.jpg
പ്രമാണം:43002-vd-4.jpg
പ്രമാണം:43002-vd-6.jpg
പ്രമാണം:43002-vd-7.jpg
പ്രമാണം:43002-vd-8.jpg
പ്രമാണം:43002-vd-9.jpg
പ്രമാണം:43002-vd-10.jpg
പ്രമാണം:43002-vd-11.jpg
പ്രമാണം:43002-vd-12.jpg
</gallery>
</gallery>
294

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2501847" എന്ന താളിൽനിന്ന് ശേഖരിച്ചത്