Jump to content
സഹായം

"ജി.എൽ.പി.എസ് ഊരകം കീഴ്‍മുറി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 16: വരി 16:

== '''പരിസ്ഥിതി ദിനാചരണം      ജൂൺ 5- 2024''' ==

[[പ്രമാണം:19855-paristhithidinam 1..rotated.jpg|ലഘുചിത്രം]]
2024 ജൂൺ 5 ന് ജി എൽ പി എസ് ഊരകം കീഴ്മുറി സ്കൂളിൽ പരിസ്ഥിതി ദിനം മികച്ച രീതിയിൽ ആചരിക്കുകയുണ്ടായി. അസംബ്ലിയിൽ പ്രധാന അധ്യാപിക ശ്രീമതി മിനി ടീച്ചർ കുട്ടികൾക്ക് പരിസ്ഥിതി ദിന സന്ദേശം നൽകി. കുട്ടികളായ ഷിമ, ഫാത്തിഹ എന്നിവർ പ്രസംഗം നടത്തി അധ്യാപകനായ ജിൻഷ സാർ കുട്ടികൾക്ക് വേണ്ടി പരിസ്ഥിതി ദിന ഗാനം ചൊല്ലിക്കൊടുത്തു. ഐ യു എച്ച് എസ് എസ് ഊരകം സ്കൂളിൽ നിന്നും ലഭ്യമായ പേരതൈകൾ കുട്ടികൾക്ക് നൽകുകയും, അധ്യാപകരും കുട്ടികളും ചേർന്ന് ജൈവവൈവിധ്യ പാർക്കിലും സ്കൂൾ അങ്കണത്തിലും തൈകൾ നടുകയും ചെയ്തു .ഇത്തരത്തിൽ കുട്ടികളെല്ലാം തന്നെ തങ്ങളുടെ വീടുകളിലും തൈകൾ നട്ടെരിക്കുന്നു എന്നതും ഹൃദ്യമായ കാര്യം തന്നെ. ദിനത്തോടനുബന്ധിച്ച് ക്ലാസ് തലത്തിൽ പതിപ്പ്, പോസ്റ്റർ, കൊളാഷ് ,ചുമർപത്രിക നിർമ്മാണം നടത്തി. ക്വിസ് മത്സരവും സംഘടിപ്പിച്ചു.

742

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2501792" എന്ന താളിൽനിന്ന് ശേഖരിച്ചത്