Jump to content
സഹായം

"എം.പി.ജി.യു.പി.എസ്. വടക്കാങ്ങര/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 22: വരി 22:


[[പ്രമാണം:18677 24june20.jpg|ലഘുചിത്രം|വിജയ സ്പർശം പ്രീ ടെസ്റ്റ്]]
[[പ്രമാണം:18677 24june20.jpg|ലഘുചിത്രം|വിജയ സ്പർശം പ്രീ ടെസ്റ്റ്]]
വിജയ സ്പർശം പദ്ധതിയുടെ ഭാഗമായി മുഴുവൻ കുട്ടികൾക്കും മലയാളം ഇംഗ്ലീഷ് ഹിന്ദി ഗണിതം എന്നീ വിഷയങ്ങളിൽ പ്രീ ടെസ്റ്റ് നടത്തി. മൂല്യനിർണയം പൂർത്തീകരിച്ച് പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി. അത്തരം കുട്ടികൾക്ക് ഒഴിവു ദിവസങ്ങളിൽ ക്ലാസ് നൽകാൻ തീരുമാനിച്ചു.
വിജയ സ്പർശം പദ്ധതിയുടെ ഭാഗമായി മുഴുവൻ കുട്ടികൾക്കും മലയാളം ഇംഗ്ലീഷ് ഹിന്ദി ഗണിതം എന്നീ വിഷയങ്ങളിൽ പ്രീ ടെസ്റ്റ് നടത്തി. മൂല്യനിർണയം പൂർത്തീകരിച്ച് പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി. അത്തരം കുട്ടികൾക്ക് ഒഴിവു ദിവസങ്ങളിൽ ക്ലാസ് നൽകാൻ തീരുമാനിച്ചു
 
[[പ്രമാണം:18677 24june21.jpg|ലഘുചിത്രം|പുസ്തത്തൊട്ടിൽ ഉദ്ഘാടനം]]
"അറിവിന്നുറവ "പദ്ധതിയുടെ ഭാഗമായി  പുസ്തകതൊട്ടിൽ ഒരുക്കി..
[[പ്രമാണം:18677 24june22.jpg|ലഘുചിത്രം|അറിവിന്നുറവ സദസ്സ്]]
[[പ്രമാണം:18677 24june18.jpg|ലഘുചിത്രം|അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രകാശനം]]
വിദ്യാലയത്തിൻ്റെ ലൈബ്രറി ശാക്തീകരണത്തിനായി കുട്ടികളിലൂടെയും രക്ഷിതാക്കളിലൂടെയുമൊക്കെ പുസ്തകങ്ങൾ ശേഖരിക്കുക എന്ന സന്ദേശമാണ് പുസ്തക തൊട്ടിൽ എന്ന ആശയത്തിലൂടെ ഉയർത്തി കൊണ്ട് വരുന്നത് .. പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം കാലിക്കറ്റ് യൂനിവേഴ്സിറ്റി ടീച്ചർ എജുക്കേഷൻ സെൻ്റർ പ്രിൻസിപ്പലും ചിന്തകനും എഴുത്തുകാരനുമൊക്കെയായി നിറഞ്ഞ് നിൽക്കുന്ന ശ്രീ ഗോപാലൻ മങ്കടയാണ് നിർവ്വഹിച്ചത്.
 
ചടങ്ങിൽ സ്കൂളിന്റെ ഈ വർഷത്തെ അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രകാശനം ചെയ്തു.
791

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2501790" എന്ന താളിൽനിന്ന് ശേഖരിച്ചത്