Jump to content
സഹായം

"ജി.യു.പി.എസ് വലിയോറ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 24: വരി 24:

== '''ഗണിത ശാസ്ത്ര ക്ലബ്ബ്‌''' ==
== '''ഗണിത ശാസ്ത്ര ക്ലബ്ബ്‌''' ==
[[പ്രമാണം:Ma gups va 1.jpeg|ഇടത്ത്‌|ലഘുചിത്രം]][[പ്രമാണം:Ma gups va 4.jpeg|ലഘുചിത്രം]]ജി യു പി എസ് വലിയോറയിൽ UP വിഭാഗത്തിൽ നിന്നും തെരെഞ്ഞെടുത്ത  50  ഓളം കുട്ടികൾ ഗണിത ക്ലബ്ബിൽ അംഗങ്ങളാണ്.
ജി യു പി എസ് വലിയോറയിൽ UP വിഭാഗത്തിൽ നിന്നും തെരെഞ്ഞെടുത്ത  50  ഓളം കുട്ടികൾ ഗണിത ക്ലബ്ബിൽ അംഗങ്ങളാണ്.
 
ഗണിത ശാസ്ത്ര പഠനം ലളിതവും രസകരവുമാക്കാൻ ക്ലബിന്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടത്തിവരുന്നു. പ്രധാനാദ്ധ്യാപിക  ശ്രീമതി പത്മിനി കുമാരി ടീച്ചർ ക്ലബ് പ്രവർത്തനങ്ങളിൽ സജീവ പിന്തുണ നൽകാറുണ്ട്.
ഗണിത ശാസ്ത്ര പഠനം ലളിതവും രസകരവുമാക്കാൻ ക്ലബിന്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടത്തിവരുന്നു. പ്രധാനാദ്ധ്യാപിക  ശ്രീമതി പത്മിനി കുമാരി ടീച്ചർ ക്ലബ് പ്രവർത്തനങ്ങളിൽ സജീവ പിന്തുണ നൽകാറുണ്ട്.
ഡിസംബർ 22 ദേശീയ ഗണിതശാസ്ത്ര ദിനത്തോടനുബന്ധിച്ച് ( പ്രശസ്ത ഗണിത ശാസ്ത്രഞനായ ശ്രീനിവാസ രാമാനുജന്റെ ജന്മദിനം) ജി. യു.പി.എസ്   വലിയോറയിലെ 5, 6, 7 ക്ലാസിലെ കുട്ടികൾക്കായി ഗണിത ക്വിസ് മത്സരം അദ്ധ്യാപകരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. രണ്ട് ബാച്ചുകളായിട്ടാണ് മത്സരം സംഘടിപ്പിച്ചത്. ബാച്ച് 1 ൽ 7 A യിലെ നന്ദന ജിദേഷ് ഒന്നാം സ്ഥാനവും നജാഹ് 7 B രണ്ടാം സ്ഥാനവും നേടി. ബാച്ച് 2 വിൽ 6 B യിലെ യദു നന്ദ് ഒന്നാം സ്ഥാനവും 7 C യിലെ റിഫ്ദ രണ്ടാം  സ്ഥാനവും നേടി.

കുട്ടികൾ ഗണിതപ്പതിപ്പ്, ജ്യോമട്രിക്കൽ പാറ്റേണുകൾ , ഗണിത ശാസ്ത്രവുമായി ബന്ധപ്പെട്ട ചാർട്ടുകൾ, കുസൃതിക്കണക്കുകൾ, സംഖ്യ പാറ്റേണുകൾ എന്നിവ തയ്യാറാക്കി.
കുട്ടികൾ ഗണിതപ്പതിപ്പ്, ജ്യോമട്രിക്കൽ പാറ്റേണുകൾ , ഗണിത ശാസ്ത്രവുമായി ബന്ധപ്പെട്ട ചാർട്ടുകൾ, കുസൃതിക്കണക്കുകൾ, സംഖ്യ പാറ്റേണുകൾ എന്നിവ തയ്യാറാക്കി.
6 B യിലെ മുഹമ്മദ് റസൽ,7B യിലെ ഫാത്തിമ ഹാനിയ എന്നിവർ ശ്രീനിവാസ രാമാനുജനെക്കുറിച്ചുള്ള പ്രസംഗം  ഓൺലൈനായി അവതരിപ്പിച്ചു.
{|class=wikitable
|+
|[[പ്രമാണം:Ma gups va 1.jpeg|ഇടത്ത്‌|ലഘുചിത്രം]]
|[[പ്രമാണം:Ma gups va 4.jpeg|ലഘുചിത്രം]]
|}

6 B യിലെ മുഹമ്മദ് റസൽ,7B യിലെ ഫാത്തിമ ഹാനിയ എന്നിവർ ശ്രീനിവാസ രാമാനുജനെക്കുറിച്ചുള്ള പ്രസംഗം  ഓൺലൈനായി അവതരിപ്പിച്ചു.<gallery mode="packed" heights="160">
<gallery mode="packed" heights="160">
പ്രമാണം:Ma gups va 2.jpeg
പ്രമാണം:Ma gups va 2.jpeg
പ്രമാണം:Ma gups va 5.jpeg
പ്രമാണം:Ma gups va 5.jpeg
575

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2501717" എന്ന താളിൽനിന്ന് ശേഖരിച്ചത്