|
|
വരി 20: |
വരി 20: |
| ![[പ്രമാണം:19818-travelogue.jpg|ലഘുചിത്രം|നടുവിൽ|250x250ബിന്ദു]] | | ![[പ്രമാണം:19818-travelogue.jpg|ലഘുചിത്രം|നടുവിൽ|250x250ബിന്ദു]] |
| |} | | |} |
|
| |
| = പ്രവേശനോത്സവം =
| |
| 2024- 25 വർഷത്തിലെ പ്രവേശനോത്സവം ജി എൽ പി എസ്
| |
|
| |
| കൊടലിക്കുണ്ടിൽ അതിവിപുലമായി ആഘോഷിച്ചു. പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം ഊരകം പഞ്ചായത്ത് ക്ഷേമകാര്യ കമ്മിറ്റി ചെയർപേഴ്സൺ സമീറ കരിമ്പൻ ഉദ്ഘാടനം നിർവഹിച്ചു.പി ടി എ എക്സിക്യൂട്ടീവ് മെമ്പേഴ്സും സ്കൂളിലെ അധ്യാപകരും ആശംസ അർപ്പിച്ച് സംസാരിച്ചു. കുട്ടികളുടെ കലാപരിപാടികൾ മികച്ചതാക്കി. രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് ശബ്ന ടീച്ചർ നിർവഹിച്ചു. രക്ഷിതാക്കൾക്കും കുട്ടികൾക്കും പായസവിതരണവും വിതരണവും നടത്തി. ഒന്നാം ക്ലാസിലേക്ക് ഇരട്ടി കുട്ടികൾ വന്നെത്തിയത് സ്കൂളിന്റെ അഭിമാന നേട്ടമായി കണക്കാക്കുന്നു
| |
| [[പ്രമാണം:19818 preveshanolsavam 2.jpg|ഇടത്ത്|ലഘുചിത്രം]]
| |
|
| |
|
| |
| [[പ്രമാണം:19818 picture 1.resized.jpg|നടുവിൽ|ലഘുചിത്രം]]
| |
|
| |
| = ജൂൺ 5 പരിസ്ഥിതി ദിനം.2024 =
| |
| പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് അങ്കണതൈ എന്ന പേരിൽ ഓരോ കുട്ടിക്കും ഓരോ തൈ വീതം വിതരണം ചെയ്തു.
| |