Jump to content
സഹായം

"ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 35: വരി 35:
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം കവി അജി ദൈവപ്പുര
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം കവി അജി ദൈവപ്പുര
നിർവഹിക്കുന്നു.
നിർവഹിക്കുന്നു.
== എം.എൽ.എ കുട്ടികൾക്ക് മൺകൂജ കൈമാറി ==
കുട്ടികൾക്ക് മൺകൂജ കൈമാറി ജലക്ലബ് ഉദ്ഘാടനം ചെയ്തു. വറ്റാത്ത ഉറവയ്ക്കായി ജലസമൃദ്ധി പദ്ധതി നടപ്പിലാക്കി ആഗോള ശ്രദ്ധ നേടിയ കാട്ടാക്കട  നിയോജകമണ്ഡലത്തിലെ എല്ലാ വിദ്യാലയങ്ങളിലും ജലക്ലബ്ബിൻ്റെ പ്രവർത്തനങ്ങൾക്ക് തുടക്കമായി. നിയോജക മണ്ഡലതല ഉദ്ഘാടനം നേമം ഗവ. യു.പി.എസിൽ ഐ.ബി സതീഷ് എം.എൽ എ ക്ലബ്ബംഗങ്ങൾക്ക് മൺകൂജ നൽകി നിർവഹിച്ചു. കല്ലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം. സോമശേഖരൻ നായർ  അധ്യക്ഷനായി. കുട്ടികൾ നേതൃത്വം നൽകുന്ന ജലക്ലബ്ബിൽ ഈ അധ്യയന വർഷം വൈവിധ്യമാർന്ന ജലസംരക്ഷണ പ്രവർത്തനങ്ങൾ നടപ്പിലാക്കും. ഇതിനായി കർമപദ്ധതിയും ജല കലണ്ടറും സ്കൂൾ തലത്തിൽ തയാറാക്കും. സ്കൂളുകളിലെ  കിണറുകളിലെ ജല ഗുണമേന്മാ പരിശോധന,ജലസർവേ, ജലവിഭവ വിനിയോഗത്തിലെ സോഷ്യൽ ആഡിറ്റിംഗ്, സെമിനാറുകൾ, വൃക്ഷത്തൈകൾ വെച്ചു പിടിപ്പിക്കൽ എന്നിവ സംഘടിപ്പിക്കും. 57 വിദ്യാലയങ്ങളിലെ കുട്ടികളുടെയും  മഴക്കുഴി നിർമാണവും പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുമെന്ന് ഐ.ബി സതീഷ് എം.എൽ എ പറഞ്ഞു. നേമം ഗവ.യു.പി എസിലെ ക്ലബ്ബംഗങ്ങൾക്ക് ഐ.ബി സതീഷ് എം.എൽ എ, എം സോമശേഖരൻ നായർ എന്നിവ ചേർന്ന് മൺകൂജ സമ്മാനിച്ചു. യോഗത്തിൽ ഹെഡ് മാസ്റ്റർ എ.എസ് മൻസൂർ, എസ്.എം.സി ചെയർമാൻ എസ് .പ്രേംകുമാർ, എം.പി. ടി. എ. ചെയർപേഴ്സൺ ആരതി, എ.സി. അശ്വതി,എ അബ്ദുൽ ഷുഹൂദ് എന്നിവർ പ്രസംഗിച്ചു.
2,519

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2501377" എന്ന താളിൽനിന്ന് ശേഖരിച്ചത്